Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഞങ്ങളുടെ രക്തത്തിൽ ദേശസ്നേഹത്തിന്റെ അളവ് കൂടുതലാണ്, അത് രാജ്യദ്രോഹികളുമായി മാച്ച് ചെയ്യില്ല: സന്ദീപ് വാര്യരെ വിമർശിച്ച് ബി.ഗോപാലകൃഷ്ണൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 04:13 pm IST
inKerala

തൃശ്ശൂർ: സന്ദീപ് വാര്യരെ രൂക്ഷമായി വിമർശിച്ച് ബിജെപി വൈസ് പ്രസിഡൻ്റ് ബി. ഗോപാലൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാണക്കാട് തമ്പ്രാൻ്റ പച്ച വെള്ളം ഓതി കുടിക്കാനും അത്താഴം ഉണ്ണാനും, എസ് ഡി പി ഐ ക്കാരന്റെ കൂടെ അന്തി ഉറങ്ങാനും ഞങ്ങളെ കട്ടില്ല. ഒരുപക്ഷേ, ഞങ്ങൾക്ക് എംഎൽഎ ആകാൻ കഴിഞ്ഞില്ലന്ന് വരാം. പക്ഷെ രാജ്യസ്നേഹം അതിന്റെ അന്തസ്സ് കളഞ്ഞ് ഒരിക്കൽ ഛർദ്ദിച്ചത് തിന്നുന്ന അടിമപ്പണിക്ക് ഞങ്ങളെ കിട്ടില്ലെന്നും ഗോപാലൃഷ്ണൻ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സന്ദീപ് വാര്യർ പാർട്ടി മാറിയ പോലെ MT രമേശും പി.കെ.കൃഷ്ണദാസും ബി.ഗോപാലകൃഷ്ണനും എ.എൻ രാധാകൃഷ്ണനും പാർട്ടി മാറാൻ ധൈര്യമുണ്ടോ എന്നാണ് വാര്യരുടെ ചോദ്യം? എന്താ വാര്യരെ കോൺഗ്രസിൽ പോയപ്പോൾ തലക്ക് വെളിവില്ലാതായൊ? ഞങ്ങൾ ഒക്കെ പാർട്ടിയിൽ പ്രവർത്തിക്കുന്നത് വാര്യരെപ്പോലെ ആമാശയ ആർത്തികൊണ്ടോ ആധികാര ആർത്തികൊണ്ടോ അല്ല. അന്തസ്സുള്ള ആദർശം കൊണ്ടാണ്. അപ്പക്കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ചെറ്റത്തരം ഞങ്ങൾക്ക് ഇല്ല.

വയനാട്ടിൽ വെച്ച് ഊളൻപാറയിലേക്ക് വാര്യർ പറഞ്ഞയച്ചവരുടെ അമേദ്യം നാവും തൊണ്ടയും തൊടാതെ ഇഷ്ടഭോജനമാക്കി ആർത്തിയാൽ വിഴുങ്ങുന്നത് ഒരു കസേരക്ക് വേണ്ടി, ഈ അടിമപ്പണിക്ക് ഞങ്ങളെ കിട്ടില്ല. ഞങ്ങളുടെ രക്തത്തിൽ ആർ.എസ്സ്.എസ്സ് പഠിപ്പിച്ച ദേശസ്നേഹത്തിന്റെ അളവ് കൂടുതലാണ്. അത് രാജ്യദ്രോഹികളുമായി മാച്ച് ചെയ്യില്ല.

വാര്യരെ താൻ കോൺഗ്രസ്സിൽ ചേർന്നത് തന്റെ ഇഷ്ടം, തന്റെ ആർത്തി. അവിടെ കിട്ടുന്ന ഉച്ചിഷ്ടമോ എല്ലിൻ കഷണമൊ മേടിച്ച് ജീവിച്ചോളു ഞങ്ങൾക്ക് വിരോധമില്ല വെറുതെ ഞങ്ങടെ മെക്കെട്ട് കേറാൻ വരരുത്…..തൃശ്ശൂരിൽ പങ്കുന്നം എന്റെ വീടിന് അടുത്താണ് മറക്കരുത്. സംഘപരിവാറിന്റെ മേൽവിലാസത്തിൽ രാഷ്‌ട്രീയം പറഞ്ഞ് നാട് മുഴുവൻ കറങ്ങി നടന്ന് കാറ് മേടിക്കാനും കാപ്പി കുടിക്കാനും പണം ഇരന്ന് മേടിച്ച് പണി എടുക്കാതെ ശാപ്പാട് തരമാക്കുന്ന സമീപനവും അർദ്ധരാത്രിയിൽ അശ്ലീല മെസ്സേജുകൾ അയച്ച് പലരേയും ഇക്കിളിപ്പെടുത്തുന്ന സ്വഭാവവും ഞങ്ങൾക്കില്ല വാര്യരേ.

പാണക്കാട് തമ്പ്രാൻ്റ പച്ച വെള്ളം ഓതി കുടിക്കാനും അത്താഴം ഉണ്ണാനും, SDPI ക്കാരന്റെ കൂടെ അന്തി ഉറങ്ങാനും ഞങ്ങളെ കട്ടില്ല. ഒരുപക്ഷേ, ഞങ്ങൾക്ക് MLA ആകാൻ കഴിഞ്ഞില്ലന്ന് വരാം. പക്ഷെ രാജ്യസ്നേഹം അതിന്റെ അന്തസ്സ് കളഞ്ഞ് ഒരിക്കൽ ഛർദ്ദിച്ചത് തിന്നുന്ന അടിമപ്പണിക്ക് ഞങ്ങളെ കിട്ടില്ല. വാര്യരെ ഒന്നും കൂടി ചോദിക്കാനുണ്ട് താൻ മുൻപ് വീമ്പ് പാഞ്ഞ RSS പ്രചാരകൻ അമ്മാവൻ പാർട്ടി മാറാൻ ധൈര്യം കാണിച്ചു വൊ ആവോ ?എടൊ വാര്യരെ… RSS ശാഖ നടത്താത്ത സ്ഥലം കൊടുത്തതാണ് തന്റെ അമ്മ എന്ന് താൻ വീമ്പ് പറഞ്ഞതല്ലെ. ഓർമ ഉണ്ടങ്കിൽ അമ്മയുടെ കുഴിമാടത്തിൽ പോയി ആദ്യം മാപ്പ് പറയു. എന്നിട്ടാകാം ചന്ദ്രഹാസം ഇളക്കൽ.

Tags: bjpB GopalakrishnanFacebook PostSandeep Varier
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.