Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മാവോയിസ്റ്റ് മുക്തഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 07:47 am IST
inEditorial

ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയില്‍ മാവോയിസ്റ്റ് ഭീകരവാദികള്‍ക്ക് എതിരായ വിജയകരമായ സൈനിക പ്രവര്‍ത്തനങ്ങള്‍ ചരിത്രപരമായി മാറിയിരിക്കുന്നു. നക്സല്‍ പ്രഭാവ കാലത്ത് കലാപങ്ങളും അക്രമവും നിറഞ്ഞ ‘റെഡ് കോറിഡോര്‍’ എന്നറിയപ്പെടുന്ന മേഖലയുടെ ആസ്ഥാനമായിരുന്നു ബസ്തര്‍. ബസ്തര്‍ മാവോയിസ്റ്റ് പ്രഭാവത്തില്‍ നിന്ന് മുക്തമാകുന്നത് രാജ്യത്തെ അഭിമാനത്തിനും സുരക്ഷാ വിജയത്തിനും അടിത്തറയായിരിക്കുകയാണ്. സൈനിക നടപടികളുടെ ദ്രുതഗതിയിലുള്ള തുടര്‍ച്ചയും, ഭിന്നതകളും, കൂട്ടക്കീഴടങ്ങലുകളും നക്സലിസ്റ്റ് ഗ്രൂപ്പുകളില്‍ ഉണ്ടായ മാറ്റങ്ങളാണ്, ഇവിടെ സമാധാനാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്. സൈന്യത്തിന്റെ അടുത്തകാലത്തെ പ്രധാന മുന്നേറ്റത്തില്‍, 38 ഭീകരരെ ഇല്ലാതാക്കി. വനപ്രദേശങ്ങളിലെ മാവോയിസ്റ്റുകളുടെ ആശയവിനിമയ സംവിധാനം തകര്‍ത്തു.

പശ്ചിമ ബംഗാളിലെ നാക്സല്‍ബാരി ഗ്രാമത്തില്‍ നിന്നാണ് 1960കളില്‍ നക്സലിസം ആരംഭിച്ചത്. ‘റെഡ് കോറിഡോര്‍’ എന്നറിയപ്പെടുന്ന ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ, മഹാരാഷ്‌ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വന പ്രദേശങ്ങള്‍ നക്സലിസത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. ദാരിദ്രം, ആദിവാസി സമൂഹം എന്നിവ നക്‌സലിസത്തിനുള്ള അനുയോജ്യ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്-മാവോയിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന വിപ്ലവ പ്രസ്ഥാനമെന്ന് മാവോയിസ്റ്റുകള്‍ അറിയപ്പെട്ടു. ഗറില്ലാ യുദ്ധം എന്ന രീതിയില്‍ നിക്ഷിപ്തമായി ആക്രമണങ്ങള്‍ നടത്തുകയും വനപ്രദേശങ്ങളില്‍ ഒളിച്ചു പലയിടങ്ങളിലും ബോംബുകള്‍ ഉപയോഗിക്കുകയും ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം, മാവോയിസ്റ്റ് ആശയത്തിന്റെ ഉന്മൂലനത്തിന് മുന്‍ഗണന നല്‍കി. സൈനിക ശക്തി വര്‍ദ്ധിപ്പിച്ചു. നക്സല്‍ ഭീഷണിയുമായി പൊരുതാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ്, സുരക്ഷാ തന്ത്രങ്ങള്‍ നടപ്പിലാക്കിയത്. ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. ഡ്രോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മാവോയിസ്റ്റ് നീക്കങ്ങള്‍ തിരിച്ചറിഞ്ഞു. സൈനിക നടപടികള്‍ക്ക് പുറമെ സുതാര്യമായ നയവും വികസനത്തിനായി വലിയ ജനകീയ ശ്രമങ്ങളും വലിയ വികസന പദ്ധതികളും ആവശ്യമാണെന്ന തിരിച്ചറിവും ബിജെപി സര്‍ക്കാരിനുണ്ടായി. മാവോയിസ്റ്റ് ഭീകരര്‍ ഭീഷണിപ്പെടുത്തിയും അല്ലാതെയും സുരക്ഷിത കവചമായി ഉപയോഗിച്ചിരുന്ന വനവാസി സമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുന്ന വികസന സംരംഭങ്ങള്‍ മാറ്റത്തിന്റെ കാറ്റ് വീശാന്‍ കാരണമായി. അസംതൃപ്തികള്‍ പരിഹരിക്കാനും സാമൂഹിക-സാമ്പത്തിക പരാതികള്‍ ഇല്ലാതാക്കി അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ കൂടുതല്‍ സൗകര്യമൊരുക്കിയ നടപടികള്‍ ഫലം കണ്ടു. സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ പ്രയോജനപ്പെടുത്തപ്പെട്ടു. രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കുന്നതിന് അനിവാര്യമായ ഒന്നാണ് നക്സലേറ്റുകളെ തുടച്ചു നീക്കുക എന്നത്. അതില്‍ കേന്ദ്ര സര്‍ക്കാര്‍ വിജയം കാണുന്നു എന്നത് അഭിമാനകരമാണ്.

Tags: indiaNDA GovernmentMaoist free
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.