Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിഎംഎസ് മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 01:44 am IST
inKerala
വഖഫ് കരിനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് പ്രവര്‍ത്തകര്‍ മുനമ്പത്തു നടത്തിയ ഐക്യദാര്‍ഢ്യ മാര്‍ച്ച്. കേന്ദ്ര മന്ത്രി ശോഭ കരന്ത്‌ലജെ മുന്‍നിരയില്‍

വഖഫ് കരിനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് പ്രവര്‍ത്തകര്‍ മുനമ്പത്തു നടത്തിയ ഐക്യദാര്‍ഢ്യ മാര്‍ച്ച്. കേന്ദ്ര മന്ത്രി ശോഭ കരന്ത്‌ലജെ മുന്‍നിരയില്‍

കൊച്ചി: മുനമ്പത്തുള്ളവരുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്എംഎസ് മാര്‍ച്ച് നടത്തി. മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടത്തിയ മാര്‍ച്ച് കേന്ദ്ര തൊഴില്‍ മന്ത്രി ശോഭാ കരന്തലജെ ഉദ്ഘാടാനം ചെയ്തു.

വഖഫ് ഭീകരതയില്‍ ഭൂമി നഷ്ടപ്പെട്ടാല്‍ മുനമ്പത്ത് മത്സ്യബന്ധനം നടത്തി ഉപജീവന മാര്‍ഗം നടത്തുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകും. മുനമ്പത്ത് നിന്ന് മറ്റെവിടെയെങ്കിലും തൊഴില്‍ തേടി പോകേണ്ടതായും വരും. മാര്‍ച്ചില്‍ മന്ത്രിയും അണിചേര്‍ന്നു. വേളാങ്കണ്ണിമാതാ പള്ളിക്ക് സമീപം മാര്‍ച്ച് സമാപിച്ചു. ബിഎംഎസ് ദേശീയസമിതി അംഗങ്ങളായ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, കെ.കെ. വിജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, സംസ്ഥാന സെക്രട്ടറിമാരായ സിബി വര്‍ഗീസ്, അഡ്വ. ആശാമോള്‍, ചന്ദ്രലത, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ഖജാന്‍ജി കെ.എസ്. ശ്യാംജിത്ത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags: solidarityBMS MarchMunambam residents
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പിണറായി,വര്‍ഗീയ വാദികള്‍ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് കണ്ടത്

Kerala

സംസ്ഥാനം നടപടി സ്വീകരിക്കണം; മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണം: ജോര്‍ജ് കുര്യന്‍

World

ചൈനയിലെ എസ്സിഒ ഉച്ചകോടി: ദക്ഷിണേഷ്യയുടെ ഐക്യദാര്‍ഢ്യത്തിന്റെ ശക്തിപ്രകടനമായി മാറും

Editorial

മുനമ്പത്തുകാര്‍ക്ക് നീതി ഉറപ്പ്

Kerala

ആശ സമരം: ഐക്യദാര്‍ഢ്യ പൗരസാഗരം ഇന്ന്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.