Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനം നടപടി സ്വീകരിക്കണം; മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണം: ജോര്‍ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 11:37 am IST
inKerala

ന്യൂദല്‍ഹി: മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് നിയമഭേഗതിയാണ് ഈ വിധിയിലേക്ക് നയിക്കുന്നതിന് കാരണമായത്. നേരത്തെ മുനമ്പം സന്ദര്‍ശിച്ച താനടക്കമുള്ള ബിജെപി നേതാക്കള്‍ മുനമ്പത്തുകാര്‍ക്ക് തങ്ങളുടെ ഭൂമി തിരിച്ചുകിട്ടുമെന്ന് പറഞ്ഞിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. അത് അവരുടെ അവകാശമാണ്, ഔദാര്യമല്ല. തങ്ങളാണ് അത് ചെയ്തതെന്ന് പറഞ്ഞ് മുനമ്പത്ത് വോട്ടുപിടിക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില രാഷ്‌ട്രീയക്കാര്‍ ഒഴികെ എല്ലാവരും മുനമ്പത്തുകാര്‍ക്ക് ഒപ്പമായിരുന്നു, കേരളത്തിന്റെ മനഃസാക്ഷി അവര്‍ക്ക് ഒപ്പം നിന്നു. മുനമ്പം വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായി. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളിലും മുനമ്പം വിഷയമായി.

മുനമ്പവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാകാര്യങ്ങളും ഹൈക്കോടതി വിധിയില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. അദൃശ്യമായ ഒരു മൂന്നാം കക്ഷിയെക്കുറിച്ചും കോടതി പരാമര്‍ശിക്കുന്നു. അത് ആരെന്ന് മാധ്യമങ്ങള്‍ കണ്ടെത്തണം. ഇനിയും കാലതാമസം വരുത്താതെ മുനമ്പത്തുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവരുടെ അവകാശം തിരിച്ചു നല്‍കണം. വോട്ട് രാഷ്‌ട്രീയത്തിന്റെ ഭാഗമാക്കി ഇതിനെ എടുക്കരുതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മതവോട്ടുകള്‍ക്ക് വേണ്ടിയാണ് സംസ്ഥാനത്തെ ഇടതുവലതുമുന്നണികള്‍ പരിശ്രമിക്കുന്നത്. കേരളത്തില്‍ മാത്രമെ ഇങ്ങനെ നടക്കുന്നുള്ളൂ. ഇത് അവസാനിപ്പിക്കണം. വികസനമാണ് വേണ്ടത്. വികസന കാര്യത്തില്‍ എന്ത് ചര്‍ച്ചയ്‌ക്കും തയാറാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഇനിയും വോട്ട് പിടിക്കാന്‍ നടന്നാല്‍ ഇപ്പോള്‍ അയ്യപ്പന്‍ കൊടുത്തതുപോലെ അടി ഇനിയും കിട്ടുമെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: George KurienMunambam residentsWaqf Law amendmentrevenue rights of Munambam residents
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പോരാട്ടം കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിനെതിരെ, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം, കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് അനുകൂല സാഹചര്യം

Kerala

ഭാരതം – അമേരിക്ക വ്യാപാരകരാര്‍ കേരളത്തിന് പ്രയോജനമേറെ: ജോര്‍ജ് കുര്യന്‍

Kerala

ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടുന്നു- ജോര്‍ജ് കുര്യന്‍,കേരളത്തില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വാര്‍ത്തയാക്കുന്നില്ല

ന്യൂദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കേക്ക് മുറിക്കുന്നു
Kerala

ജോര്‍ജ് കുര്യന്റെ ഔദ്യോഗിക വസതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.