Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ നടപ്പന്തലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 07:32 am IST
in Kerala
തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ പമ്പയിലൊരുക്കിയിരിക്കുന്ന നടപ്പന്തല്‍

തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ പമ്പയിലൊരുക്കിയിരിക്കുന്ന നടപ്പന്തല്‍

ശബരിമല: ഭക്തര്‍ക്ക് വിശ്രമിക്കാന്‍ പമ്പയില്‍ കൂടുതല്‍ നടപ്പന്തലുകള്‍ ഉയര്‍ന്നതോടെ മണല്‍പ്പരപ്പിന്റെ മുഖം ആകെ മാറി. ത്രിവേണി പാലത്തിലൂടെ പമ്പയിലേക്ക് ഇറങ്ങിയാല്‍ ആദ്യം ജര്‍മ്മന്‍ പന്തലാണ്. മൂവായിരത്തോളം പേര്‍ക്ക് ഇവിടെ വിശ്രമിക്കാം. ആധുനിക സാങ്കേതികതയില്‍ നിര്‍മിച്ച പന്തലിനുള്ളില്‍ അധികം ചൂടുണ്ടാവില്ല.

പന്തലിന്റെ തറ ഒരുക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. പഴയ രാമമൂര്‍ത്തി മണ്ഡപം ഭാഗത്ത് നിര്‍മിച്ച പന്തല്‍ എപ്പോള്‍ വേണമെങ്കിലും അഴിച്ചുമാറ്റാം, വീണ്ടും സ്ഥാപിക്കാം. നിലയ്‌ക്കല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്‍പിലും ജര്‍മ്മന്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്.
പമ്പാ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ മൂന്ന് പുതിയ നടപ്പന്തലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നിലവില്‍ മൂന്നെണ്ണമുണ്ട്. ഒന്നില്‍ നാനൂറിലധികം ആളുകളെ ഉള്‍ക്കൊള്ളും. മേല്‍ക്കൂര ഓടുപാകി. നടപ്പന്തല്‍ ഇല്ലാത്ത ഭാഗങ്ങളില്‍ പഗോഡ മാതൃകയില്‍ കൂര പന്തല്‍ ഒരുക്കും. മരാമത്ത് വിഭാഗമാണ് പണികള്‍ നടത്തുന്നത്.

2018ലെ പ്രളയത്തില്‍ പമ്പയിലെ രാമമൂര്‍ത്തി മണ്ഡപവും കെട്ടിടങ്ങളും ഒലിച്ചുപോയിരുന്നു. ഇതേത്തുടര്‍ന്ന് ഭക്തര്‍ക്ക് ക്യൂ നില്‍ക്കാനും വിശ്രമിക്കാനുമായി മൂന്ന് താല്‍ക്കാലിക പന്തലുകള്‍ നിര്‍മിച്ചിരുന്നു. ഇതു മതിയാകില്ലെന്നു കണ്ടാണ് പുതിയ മൂന്ന് പന്തലുകള്‍ നിര്‍മിച്ചത്. നടപ്പന്തലില്‍ നില്‍ക്കുന്നവര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്യും.

വെര്‍ച്വല്‍ ക്യൂ കൗണ്ടറുകള്‍ നവീകരിച്ചു

പമ്പയിലെ വെര്‍ച്വല്‍ ക്യൂ കൗണ്ടറുകളും നവീകരിച്ചു. ഗണപതി ക്ഷേത്രത്തിന് സമീപത്തെ നടപ്പന്തലിലാണ് കൗണ്ടറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ പരിശോധനയ്‌ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ കടത്തിവിടുക. അധികനേരം ക്യൂവില്‍ നില്‍ക്കാതെ കടന്നു പോകാം.

Tags: pampaSabarimala PilgrimagePavements for pilgrims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി
Kerala

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

Kerala

ആലപ്പുഴയില്‍ പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ പട്ടാപ്പകല്‍ 56കാരിയെ പീഡിപ്പിച്ചു

Kerala

ഒരു സിനിമാക്കഥ പോലെ 102 ന്റെ നിറവില്‍ അയ്യനെ തൊഴുത് പാറുക്കുട്ടി

Kerala

പതിനെട്ടാം പടി കയറുന്നവർക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശം; മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

Kerala

പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുത്തണം, കർശന നിർദേശം നൽകി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.