Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്റര്‍ മെഡിക്കോസ് ബാസ്‌ക്കറ്റ് ബോള്‍: തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ഇരട്ടക്കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 07:24 am IST
inSports
മാര്‍ തിയോഫിലോസ് ട്രോഫി ഇന്റര്‍ മെഡിക്കോസ് ബാസ്‌ക്കറ്റ് ബോള്‍ പുരുഷ, വനിതാ കിരീടങ്ങള്‍ നേടിയ
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ടീം ട്രോഫിയുമായി

മാര്‍ തിയോഫിലോസ് ട്രോഫി ഇന്റര്‍ മെഡിക്കോസ് ബാസ്‌ക്കറ്റ് ബോള്‍ പുരുഷ, വനിതാ കിരീടങ്ങള്‍ നേടിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ടീം ട്രോഫിയുമായി

തിരുവല്ല: മാര്‍ തിയോഫിലോസ് ട്രോഫി ഇന്റര്‍ മെഡിക്കോസ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജിന് ഇരട്ടക്കിരീടം. തിരുവല്ലയിലെ പുഷ്പ ഫഌഡ് ലിറ്റ് ബാസ്‌ക്കറ്റ് ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന 15-ാമത് മാര്‍ തിയോഫിലോസ് ട്രോഫിയുടെ വനിതാ ഫൈനലില്‍ ഗവ.മെഡിക്കല്‍ കോളജ് തിരുവനന്തപുരം ആതിഥേയരായ പുഷ്പഗിരി മെഡിക്കല്‍ കോളജിനെ (33-19) തോല്‍പ്പിച്ച് ജേതാക്കളായി. വാശിയേറിയ പുരുഷ ഫൈനലില്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിനെ ഒരു പോയിന്റ് വ്യത്യാസത്തില്‍ കീഴടക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ടീം(4847) കപ്പടിച്ചു.

തിരുവനന്തപുരം മെഡിക്കോസിനു വേണ്ടി ചന്ദ്രേഷ് എസ് നായരാണ് 18 പോയിന്റുകള്‍ നേടി. ടൂര്‍ണമെന്റിന്റെ ഭാഗമായുള്ള പ്രദര്‍ശന മത്സരത്തില്‍ പുഷ്പഗിരിയിലെ അലുമിനി സ്റ്റുഡന്റ്സ്, പുഷ്പഗിരിയിലെ ഡോക്ടര്‍മാരുടെയും പുരോഹിതരുടെയും സംയോജിത ടീമായ മാസ്റ്റേഴ്സിനെ (70-43) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിന്റെ പുരുഷ, വനിതാ വിഭാഗങ്ങളില്‍ കോട്ടയം ഗവ.മെഡിക്കല്‍ കോളജ് വിജയിച്ചു. വനിതകള്‍ ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളേജിനെയും (21-15) പുരുഷന്മാര്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജിനെയും (25-22) തോല്‍പിച്ചാണ് വെങ്കലം നേടിയത്.

പുരുഷന്മാരില്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ജെന്ന് ജോണി, വനിതകളില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജിന്റെ നിഖിത ഡേവിസ് എന്നിവര്‍ മികച്ച താരങ്ങളായി തെരെഞ്ഞെടുക്കപ്പെട്ടു.

Tags: Thiruvananthapuram Medical College
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.