Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

നരച്ച മുടിയിഴകൾ കാട്ടി രേവതി; പ്രായം ഒളിക്കാനില്ല; ശ്രദ്ധ നേടി പ്രിയ നടിയുടെ ചിത്രങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 01:30 pm IST
inEntertainment

പൊതുവെ പ്രായത്തെ ഉൾക്കൊള്ളാൻ മ‌ടിക്കുന്നവരാണ് സിനിമാ താരങ്ങളെന്ന് പറയാറുണ്ട്. കരിയറിലെ മുന്നോട്ട് പോക്കും ജനപ്രീതിയുമെല്ലാം മുന്നിൽ കണ്ട് പ്രായത്തെ തളച്ചിടാൻ ശ്രമിക്കുന്ന സിനിമാ താരങ്ങൾ ഏറെയാണ്. അമ്മ, അച്ഛൻ വേഷങ്ങൾ ചെയ്യാൻ പോലും പലപ്പോഴും താരങ്ങൾ മടിക്കാറുണ്ട്. ഇത്തരം വേഷങ്ങളിലേക്ക് സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നതാണ് ഇതിന് കാരണം. എന്നാൽ പ്രായത്തെ അം​ഗീകരിച്ച് മുന്നോട്ട് പോകുന്ന അഭിനേതാക്കളും ഏറെയാണ്. മുഖത്തെ ചുളിവുകളോ മുടിയിലെ നരകളോ ഇവർ മറയ്‌ക്കാറില്ല.

ഇപ്പോഴിതാ നടി രേവതിയുടെ ഫോ‌ട്ടോകളാണ് സോഷ്യൽ മീഡ‍ിയയിൽ ശ്രദ്ധ നേടുന്നത്. സെറ്റിൽ നിന്നെടുത്ത ഫോട്ടോയാണ് രേവതി പങ്കുവെച്ചത്. നരച്ച മുടിയോടെയാണ് രേവതിയെ ഫോട്ടോകളിൽ കാണുന്നത്. 58 കാരിയാണ് രേവതി.

നിരവധി പേരാണ് ഫോട്ടോയ്‌ക്ക് കമന്റ് ചെയ്തത്. ​ഗ്രേസ്ഫുളായി പ്രായമാകുന്നു, സോൾട്ട് ആന്റ് പെപ്പർ ലുക്ക് നിങ്ങൾക്ക് ചേരുന്നുണ്ട് എന്നൊക്കെയാണ് കമന്റുകൾ. അടുത്തിടെ ന‌ടി ജ്യോതിർമയിയുടെ സോൾട്ട് ആന്റ് പെപ്പർ ലുക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേ‌ടിയിരുന്നു

അഭിനയത്തിനൊപ്പം സംവിധാനത്തിലും രേവതി ശ്രദ്ധ നൽകുന്നു. രേവതി സംവിധാനം ചെയ്യുന്ന തമിഴ് വെബ്സീരീസ് അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ഈ സീരീസ് എത്തുക.

സിദ്ധാർത്ഥ് രാമസ്വാമിയാണ് കോ ഡയറക്ടർ. ഇദ്ദേഹം തന്നെയാണ് ഈ സീരീസിന്റെ സിനിമാട്ടോ​ഗ്രാഫറും. ഒക്ടോബർ അഞ്ചിനാണ് ഷൂട്ട് തുടങ്ങിയത്. സലാം വെങ്കിയാണ് രേവതി സംവിധാനം ചെയ്ത ഒടുവിലത്തെ സിനിമ. കജോൾ ആണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.

എൺ‌പതുകളിൽ മലയാളത്തിലെയും തമിഴിലെയും തിരക്കേറിയ നായിക നടിയായിരുന്ന രേവതി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തു. നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടിയ ഒരുപിടി സിനിമകൾ രേവതിക്ക് രണ്ട് ഭാഷകളിലും തുടരെ ലഭിച്ചു.

Tags: Malayalam MovieActor Revathigray hair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

New Release

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.