Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനെ സ്നേഹിച്ച് ഇന്ത്യയിൽ ജീവിച്ച വിഘടനവാദി നേതാവ് : സയിദ് ഗീലാനിയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച കശ്മീർ എംഎൽഎ മാർക്കെതിരെ വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 11:10 pm IST
in India

ശ്രീനഗർ : ജമ്മു കശ്മീരിലെ പുതിയ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ വിഘടനവാദി നേതാവ് സയിദ് ഗീലാനിയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചതിനെതിരെ വിമർശനം ഉയരുന്നു.മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മുൻ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി, ജമ്മു കശ്മീർ മുൻ ഗവർണർ ജഗ്മോഹൻ മൽഹോത്ര തുടങ്ങി നിരവധി പ്രമുഖർക്ക് സഭ ആദരവർപ്പിച്ചിരുന്നു.

എന്നാൽ ഇതിനിടെയാണ് തീവ്ര ഇസ്ലാമിക് അജണ്ടയുടെ സൂത്രധാരനും , കശ്മീർ വിഘടനവാദിയുമായ സയ്യിദ് അലി ഷാ ഗീലാനിയുടെ പേര് എംഎൽഎമാരായ ബഷീർ അഹമ്മദ് വീരിയും , റഫീഖ് അഹമ്മദ് നായികും ചേർന്ന് ഉയർത്തിയത്.

ഇന്ത്യൻ ഭരണഘടനയോട് കൂറുപുലർത്തുന്നതായി സത്യപ്രതിജ്ഞ ചെയ്ത രണ്ട് നേതാക്കൾ ഇന്ത്യൻ ഭരണഘടനയെ എന്നും എതിർത്തിരുന്ന സയ്യിദ് അലി ഷാ ഗീലാനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത് . കശ്മീരിലെ പാകിസ്ഥാന്റെ ഏറ്റവും വലിയ മുഖമായിരുന്നു ഗീലാനി. മതപരമായ സ്വഭാവം കാരണം കശ്മീരിനെ പാകിസ്ഥാനുമായി ലയിപ്പിക്കണമെന്നും അദ്ദേഹം വാദിച്ചിരുന്നു.

1994-ൽ അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് ഗീലാനി അയച്ച കത്തിൽ “മുസ്ലിങ്ങൾ അവരുടെ മതം, സംസ്കാരം, ആചാരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു സമ്പൂർണ്ണ രാഷ്‌ട്രമാണ്. അവരുടെ ഐക്യവും ദേശീയതയും അവരുടെ മാതൃരാജ്യത്തിന്റെയോ വംശത്തിന്റെയോ ഭാഷയുടെയോ നിറത്തിന്റെയോ സാമ്പത്തിക അടിത്തറയുടെയോ അടിസ്ഥാനത്തിലല്ല. പകരം, അവരുടെ ഐക്യം ഇസ്ലാം ആണ്, അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നുമുള്ള അവരുടെ വിശ്വാസമാണ്.“ എന്നാണ് പറയുന്നത് .ഇതിന്റെ വീഡിയോയും നിരവധി കശ്മീരി പണ്ഡിറ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്

“ഇസ്‌ലാമിന്റെ സ്നേഹത്താൽ ഞങ്ങൾ പാകിസ്ഥാനികളും പാകിസ്ഥാൻ നമ്മുടേതുമാണ്” എന്ന് ഗീലാനി പറയുന്നതും ഇതിൽ കാണാം. അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പോലും അദ്ദേഹത്തിന്റെ മരണത്തിൽ ഖേദം പ്രകടിപ്പിക്കുന്ന തരത്തിൽ പാകിസ്ഥാൻ അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

 

Tags: KashmirIndian constitutionSyed Geelanipakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

World

‘ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധം വേണം’ : സൈപ്രസിന് ബ്രഹ്മോസ് മിസൈലുകൾ ലഭിക്കുമെന്ന ഭയത്തിൽ തുർക്കിയുടെ സ്വരം മാറി

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.