Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഖഫ് ഭേദഗതി ബില്ലിന് പിന്തുണയുമായി മുസ്ലിം വനിതാ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 09:35 am IST
inIndia

ന്യൂദല്‍ഹി: സാമൂഹിക ക്ഷേമത്തില്‍ നിലവിലുള്ള വഖഫ് നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വനിതാ സംഘം. 2024ലെ വഖഫ് (ഭേദഗതി) ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗത്തിലാണ് നിയമം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത ശാലിനി അലിയുടെ നേതൃത്വത്തിലുള്ള സംഘം ചൂണ്ടിക്കാട്ടിയത്. പാര്‍ലമെന്റ് അനക്‌സിലാണ് ചെയര്‍മാന്‍ ജഗദംബികാ പാലിന്റെ നേതൃത്വത്തില്‍ ജെപിസി യോഗം ചേര്‍ന്നത്. ഇതാദ്യമായാണ് സംയുക്ത പാര്‍ലമെന്ററി സമിതി വനിതാ കൂട്ടായ്‌മയെ വിളിച്ചത്.

വഖഫ് മാനേജ്മെന്റ് കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി നിയമമാകേണ്ടത് അനിവാര്യമാണെന്ന് ശാലിനി അലി അഭിപ്രായപ്പെട്ടു. സാമൂഹികക്ഷേമത്തില്‍ വഖഫ് ബോര്‍ഡിന് പങ്കില്ല. വഖഫ് കാര്യങ്ങളില്‍ സ്ത്രീകള്‍ക്കും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമോ വിഹിതമോ നല്‍കുന്നതിനെ അനുകൂലിക്കാത്ത, വ്യക്തികളാണ് ബോര്‍ഡിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ വഖഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അനാഥര്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, പുനര്‍വിവാഹം ആഗ്രഹിക്കുന്ന വിധവകള്‍ എന്നിവര്‍ക്ക് നല്‍കുന്ന സഹായത്തെക്കുറിച്ച് വഖഫ് ബോര്‍ഡിനോട് വിശദമായ വിശദീകരണം തേടിയിട്ടുണ്ടെന്ന് ജഗദംബികാ പാല്‍ പറഞ്ഞു.

മുസ്ലിം വനിതാ കൂട്ടായ്‌മയ്‌ക്ക് പുറമെ മറ്റ് സംഘടനകളും ജെപിസിക്ക് മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഖാരി അബ്റാര്‍ ജമാലിന്റെ നേതൃത്വത്തില്‍ ജംഇയ്യത്ത് ഹിമായത്തുല്‍ ഇസ്ലാമും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. സാമൂഹ്യക്ഷേമത്തില്‍ വഖഫ് ബോര്‍ഡിന്റെ പങ്ക്, ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി എന്നിവ ജമാല്‍ ഉന്നയിച്ചു. മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഒഴികെയുള്ള വഖഫ് ഭൂമിയില്‍ തൊഴിലധിഷ്ഠിത പദ്ധതികള്‍ ആരംഭിക്കണം. വഖഫ് ബോര്‍ഡിലെ മാഫിയ ഭരണം അവസാനിപ്പിക്കേണ്ട സമയമായെന്നും വഖഫ് സ്വത്തുക്കള്‍ കമ്പോള നിരക്കില്‍ പാട്ടത്തിനോ വാടകയ്‌ക്കോ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഫായിസ് അഹമ്മദ് ഫായിസിന്റെ നേതൃത്വത്തില്‍ വേള്‍ഡ് പീസ് കൗണ്‍സില്‍ എന്ന സംഘടനയും സമിതിക്ക് മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. നിലവിലെ നിയമത്തില്‍ വനിതാ അംഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് നിയന്ത്രണമില്ലെന്ന് ഫായിസ് പറഞ്ഞു. പിന്നെ എന്തിനാണ് നിര്‍ദിഷ്ട ബില്ലിലെ വനിതാ അംഗങ്ങള്‍ക്കുള്ള വ്യവസ്ഥയെ പ്രതിപക്ഷ അംഗങ്ങളും ചില സംഘടനകളും എതിര്‍ക്കുന്നത്. നൂറുകണക്കിന് അമുസ്ലിം കെയര്‍ടേക്കര്‍മാര്‍ ഇതിനകം തന്നെ വഖഫ് ബോര്‍ഡിന്റെ ഭാഗമാണെന്നും ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നത് അനാവശ്യമായാണെന്നും ഫായിസ് അഹമ്മദ് ഫായിസ് ചൂണ്ടിക്കാട്ടി.

Tags: Narendra ModiWaqf Amendment BillMuslim women's group
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.