Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ട്രാക്കില്‍ വാഴ്‌ച്ച തുടരാന്‍ പാലക്കാട്, വീണ്ടെടുപ്പിനായി ആതിഥേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 06:24 am IST
inSports
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് ആരംഭിക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി പരിശീലനം നടത്തുന്ന തിരുവനന്തപുരം സായ് സ്‌പോര്‍ട്ട്‌സ് സ്‌കൂളിലെ അനന്യ സുരേഷ്. ജൂനിയര്‍ വിഭാഗത്തില്‍ 100, 200 മീറ്റര്‍ മത്സരത്തിലാണ് അനന്യ മത്സരിക്കുന്നത്‌

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് ആരംഭിക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി പരിശീലനം നടത്തുന്ന തിരുവനന്തപുരം സായ് സ്‌പോര്‍ട്ട്‌സ് സ്‌കൂളിലെ അനന്യ സുരേഷ്. ജൂനിയര്‍ വിഭാഗത്തില്‍ 100, 200 മീറ്റര്‍ മത്സരത്തിലാണ് അനന്യ മത്സരിക്കുന്നത്‌

കൊച്ചി: പുതിയ ഉയരവും ദൂരവും വേഗവും തേടി കൗമാരതാരങ്ങള്‍ ഇന്ന് മഹാരാജാസ് കളിമുറ്റത്തെ സിന്തറ്റിക്ക് ട്രാക്കിലിറങ്ങുമ്പോള്‍ ജില്ലകള്‍ തമ്മിലുള്ള വീറും വാശിയും ആവേശക്കാഴ്‌ച്ചകള്‍ക്ക് മിഴിവേകും.

കഴിഞ്ഞ വര്‍ഷം തൃശൂരില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയ പാലക്കാട് ഇക്കുറി ചിരവൈരികളായ എറണാകുളത്തിന്റെ തട്ടകത്തില്‍ എത്തിയിരിക്കുന്നു. തുടര്‍ച്ചയായ നാലാം അത്ലറ്റിക്സ് കിരീടമാണ് ലക്ഷ്യമിടുന്നത്. കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ എറണാകുളവും, മുന്‍വര്‍ഷങ്ങളിലെ പ്രകടനം മെച്ചപ്പെടുത്താന്‍ മലപ്പുറവും, കോഴിക്കോടും കൂടി ചേരുമ്പോള്‍ ട്രാക്കിലും ഫീല്‍ഡിലും തീപ്പാറുമെന്നുറപ്പ്. തൃശൂര്‍ മീറ്റില്‍ 266 പോയിന്റുകള്‍ നേടിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. തിരുവനന്തപുരം, കണ്ണൂര്‍ മേളകളിലും പാലക്കാടായിരുന്നു ചാമ്പ്യന്‍മാര്‍. 168 പോയിന്റ് നേടിയ മലപ്പുറം റണ്ണേഴ്സ് അപ്പായപ്പോള്‍ 95 പോയിന്റോടെയാണ് കോഴിക്കോട് മൂന്നാം സ്ഥാനക്കാരായത്. 2019ല്‍ എറണാകുളത്തെ അട്ടിമറിച്ച് നേടിയ കിരീടം കഴിഞ്ഞ തവണ കുന്നംകുളത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് കാത്തത്. കല്ലടി, പറളി, ചിറ്റൂര്‍ സ്‌കൂളുകളുടെ കരുത്തില്‍ 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലവും അടക്കം 266 പോയിന്റുകള്‍ നേടിയായിരുന്നു നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറത്തേക്കാള്‍ 98 പോയിന്റ് വ്യത്യാസം. പറളി, കല്ലടി സ്‌കൂളുകള്‍ ഇത്തവണയും മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ കിരീടം വീണ്ടും പാലക്കാട്ടേക്ക് തന്നെയെത്തും. മുണ്ടൂര്‍ എച്ച്എസ്എസ്, വടവന്നൂര്‍ ജിഎച്ച്എസ്എസ് എന്നിവയും പാലക്കാടിന് കിരീടപ്പോരാട്ടത്തില്‍ കരുത്ത് പകരും.

സ്‌കൂള്‍ കായികമേളയിലെ പതിവുള്ള കാഴ്ചകളായിരുന്നില്ല കഴിഞ്ഞ രണ്ടുവര്‍ഷവും. പതിറ്റാണ്ടായി കിരീടത്തിനായി പാലക്കാടുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ എറണാകുളം കഴിഞ്ഞ രണ്ടു വര്‍ഷവും നിരാശപ്പെടുത്തിയിരുന്നു. തൃശൂര്‍ മീറ്റില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022ല്‍ കോട്ടയത്തിനും പിന്നില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷിങ്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ മഹാമേള തിരിച്ചെത്തുമ്പോള്‍ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. കോതമംഗലം സെന്റ് ജോര്‍ജിന്റെ പിന്‍വാങ്ങലും, മാര്‍ബേസിലിന്റെ ഫോമില്ലായ്‌മയുമാണ് എറണാകുളത്തിന് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തിലാണ് മാര്‍ബേസിലിന് സ്‌കൂള്‍ ചാമ്പ്യന്‍പട്ടം നഷ്ടമായത്. ഇത്തവണ മാര്‍ബേസില്‍ കരുത്ത് വീണ്ടെടുത്താല്‍ എറണാകുളവും മുന്നേറും. കോതമംഗലത്തെ തന്നെ കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസ്, അങ്കമാലി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് എച്ച്എസ്എസ്, എറണാകുളം ഗവ.ഗേള്‍സ് സ്‌കൂള്‍ എന്നിവരും മികച്ച താരങ്ങളെയാണ് ഇത്തവണ ഇറക്കുന്നത്. 2019ല്‍ 21 സ്വര്‍ണമുള്‍പ്പെടെ 157 പോയിന്റുകള്‍ നേടിയ എറണാകുളത്തിന് കോവിഡിന് ശേഷം 2022ല്‍ നടന്ന മീറ്റില്‍ ലഭിച്ചത് 11 സ്വര്‍ണവും 81 പോയിന്റും മാത്രം. തൃശൂരില്‍ 12 സ്വര്‍ണം ഉള്‍പ്പെടെ 88 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. അക്വാട്ടിക്സിലും മറ്റു ഗെയിംസിനങ്ങളിലും കുതിപ്പ് തുടരുന്ന തിരുവന്തപുരവും ഇത്തവണ കൂടുതല്‍ മികവുമായാണ് അത്ലറ്റിക്സിനെത്തുന്നത്. പോയ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മറ്റു ജില്ലകളുടെ പോയിന്റ് നേട്ടം ഇങ്ങനെ: കണ്ണൂര്‍ 48, കാസര്‍ഗോഡ് 46, കോട്ടയം 42, ആലപ്പുഴ 42, തൃശൂര്‍ 25, ഇടുക്കി 25, കൊല്ലം 23, വയനാട് 20, പത്തനംതിട്ട 7.

മഹാരാജാസ് ഗ്രൗണ്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ സിന്തറ്റിക് ട്രാക്ക്, പുനര്‍നിര്‍മിച്ചതിന് ശേഷമുള്ള ആദ്യ മീറ്റില്‍ റെക്കോഡ് പ്രകടനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ടീമുകളെല്ലാം ഇന്നലെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി, വൈകിട്ട് ഗ്രൗണ്ടില്‍ പരിശീലനത്തിനും ഇറങ്ങി. രാവിലെ 6.10ന് സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ നടത്തത്തോടെ ട്രാക്കുണരും. മൂവായിരത്തോളം താരങ്ങള്‍ക്കൊപ്പം 350ലേറെ ഒഫീഷ്യല്‍സും മേളയുടെ ഭാഗമാവും. 14 ജില്ലാ ടീമുകള്‍ക്ക് പുറമേ യുഎഇ ടീമും ഇത്തവണ മത്സരത്തിനുണ്ട്. പകലും രാത്രിയുമായാണ് മത്സരങ്ങള്‍.

Tags: Palakkadtrack and fieldAtheletics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.