Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 12:15 pm IST
inKerala, Palakkad
ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

​കൊഴിഞ്ഞാമ്പാറ: നാടിന് നന്മയും ഐശ്വര്യവും നേരാൻ കൈകോർത്ത് ഒരു കൂട്ടം കൊച്ചുമിടുക്കന്മാർ. പ്രദേശത്ത് ആദ്യമായി ഗണേശോത്സവം സംഘടിപ്പിക്കാൻ ഒരു വർഷമായി സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകളുമായി വിനായക വിഗ്രഹം വാങ്ങാനെത്തിയ കുട്ടികളുടെ സ്നേഹവും സമർപ്പണവും കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.

​കൊഴിഞ്ഞാമ്പാറ, വരാംപൊറ്റ, അത്തിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന വരുൺ, ഭരത്, ശ്യാം, വിഘ്‌നേഷ്, സുനിൽ, കാർത്തിക്, സഞ്ജയ് എന്നീ കൂട്ടുകാരാണ് ഈ മാതൃകാപരമായ ഉദ്യമത്തിന് പിന്നിൽ. തങ്ങളുടെ നാട്ടിൽ ഗണേശോത്സവം ആഘോഷിക്കണമെന്ന ആഗ്രഹത്തോടെ, പലഹാരങ്ങൾക്കും മറ്റുമായി വീട്ടുകാർ നൽകിയ നാണയങ്ങൾ ഓരോന്നായി ഇവർ ഒരു വർഷത്തോളമായി മൺപാത്രത്തിൽ (ഉണ്ടിയപ്പാനി) സൂക്ഷിച്ചുവെക്കുകയായിരുന്നു.

​വിഗ്രഹം വാങ്ങാനെത്തിയ കടയിൽ വെച്ചുതന്നെ ഉണ്ടിയപ്പാനി പൊട്ടിച്ച്, എണ്ണിയെടുത്ത ചില്ലറത്തുട്ടുകൾ നൽകിയാണ് ഈ കൊച്ചുകൂട്ടുകാർ ഗണേശ വിഗ്രഹം സ്വന്തമാക്കിയത്. നാടിന്റെ വിഘ്നങ്ങളകറ്റി എല്ലാവർക്കും ഐശ്വര്യം നൽകണേ എന്ന പ്രാർത്ഥനയോടെ വിഗ്രഹം നെഞ്ചേറ്റിയ കുട്ടികളുടെ ഭക്തിയും ആവേശവും കണ്ടുനിന്നവരെ ഏറെ വികാരഭരിതരാക്കി.

​വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി ഭാരവാഹികളാണ് കുട്ടികളുടെ ഈ നിഷ്‌കളങ്കമായ കാഴ്ച ക്യാമറയിൽ പകർത്തിയത്. പുതുതലമുറയിലെ കുട്ടികൾ വിശ്വാസങ്ങളെയും സംസ്കാരത്തെയും എത്രമാത്രം ആത്മാർത്ഥതയോടെയാണ് ചേർത്തുപിടിക്കുന്നത് എന്നതിന്റെ നേർസാക്ഷ്യമായി മാറിയ കുട്ടികൾക്ക് നാട്ടുകാരും വിവിധ സംഘടനകളും അഭിനന്ദനങ്ങൾ അറിയിച്ചു.

4-5 ക്ലാസ്സുകളിൽ പഠിക്കുന്ന വരുൺ,ഭരത്, ശ്യാം,വിഘ്‌നേഷ്, ശ്യാം, സുനിൽ, കാർത്തിക്, സഞ്ജയ്‌ തുടങ്ങിയ കുട്ടികളാണ് പ്രദേശത്ത് ഗണേശോത്സവ പരിപാടിക്ക് നേതൃത്വം നൽകുന്നത്

Tags: ഗണേശോത്സവംPalakkadCelebrates Ganesh Chaturthiവിനായക വിഗ്രഹംകാവശ്ശേരി ഗണേശോത്സവ കമ്മിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.