Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, കൈയേറിയത് നിങ്ങള്‍: ഒ. അബ്ദുള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 07:38 am IST
inKerala

കൊച്ചി: വഖഫ് ബോര്‍ഡ് ഭൂമി കൈയേറി എന്ന് പറയുന്നത് തെറ്റാണെന്ന് ജമാഅത്തെ ഇസ്ലാമി നേതാവും മാധ്യമം മുന്‍ എഡിറ്ററുമായ ഒ. അബ്ദുള്ള. കച്ചറയുണ്ടാക്കാനാണ് കൈയേറ്റം എന്ന വാക്കുപയോഗിക്കുന്നത്, അദ്ദേഹം ജനം ഡിബേറ്റില്‍ പറഞ്ഞു. വഖഫിന്റെ ഭൂമി പലയിടത്തും അന്യാധീനപ്പെട്ടു. അത് തിരിച്ച് പിടിക്കാനാണ് വഖഫ് ശ്രമമെന്നാണ് അബ്ദുള്ളയുടെ വാദം.

മുനമ്പത്തേത് വഖഫ് സ്വത്ത് തന്നെയാണ്. അതില്‍ ഇപ്പോ കുറെ കുടുംബങ്ങള്‍ താമസിക്കുകയാണ്. ഞങ്ങളുടെ വാപ്പയുടെ ഉപ്പുപ്പാന്റെയോ സമുദായത്തിന്റേയോ കൈയിലുള്ള ഭൂമി നിങ്ങളാണ് കൈവശപ്പെടുത്തിയത്. ഇതിന്റെ കച്ചറ ഒഴിവാക്കാന്‍ ആരുടെ പേരിലാണ് ആധാരമുള്ളത് അത് അവര് അനുഭവിച്ചോട്ടെ എന്ന് വിചാരിക്കുമ്പോള്‍, നിങ്ങള്‍ ഞങ്ങളുടെ ഔദാര്യം ഒന്നും വേണ്ടന്നാണോ പറയുന്നത്. നമുക്ക് നോക്കാം, ആര്‍ക്കാണ് ശക്തിയുള്ളതെന്ന്.

മുസ്ലിം നിയമപ്രകാരം വഖഫ് ചെയ്ത ഭൂമി വിട്ടുകൊടുക്കാന്‍ വഖഫ് ചെയ്തയാള്‍ക്ക് പോലും അവകാശമില്ല. അതിന്റെ വരുമാനത്തിന്റെ വീതം ചോദിക്കാനും അവകാശമില്ല. മരണശേഷം മക്കള്‍ക്ക് കൊടുക്കണമെന്ന് പറയാനും പാടില്ല. വഖഫ് ഭൂമിയില്‍ എങ്ങനെ അമ്പലവും പള്ളിയും വന്നു എന്നുവേണം ചിന്തിക്കാനെന്നും ഒ. അബ്ദുള്ള പറഞ്ഞു.

Tags: Waqf LandO. AbdullahJanam Debate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി, ജനുവരി 27ന് വിശദവാദം കേൾക്കും

Kerala

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫിന്റെ ഇപ്പോഴത്തെ നീക്കം ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രം, നിർണായക ഉത്തരവുമായി ഹൈക്കോടതി

Kerala

‘സർ സയ്യിദ് കോളേജ് വഖഫ് ഭൂമിയിൽ തന്നെ’; നിലപാട് തിരുത്തി മുസ്ലിം ലീ​ഗ്

Kerala

തളിപ്പറമ്പിലെ ‘വഖഫ് ഭൂമി’ നരിക്കോട്ട് ഇല്ലത്തിന്റേതെന്ന് അവകാശികള്‍

India

വഖഫ് സ്വത്താണ് , താമസിക്കുന്ന വീട്ടിൽ നിന്ന് ഉടൻ ഒഴിയണം : വെല്ലൂരിൽ 150 ഓളം കുടുംബങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് ; ഒഴിയില്ലെന്ന് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.