Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിലെ ഹിന്ദുമുന്നേറ്റം ചര്‍ച്ചയാക്കി മാധ്യമങ്ങള്‍; ചിന്മയ് കൃഷ്ണദാസിന്റെ ആഹ്വാനത്തില്‍ അമ്പരന്ന് യൂനിസ് ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 04:06 pm IST
inWorld

ഢാക്ക: ചിന്മയ് കൃഷ്ണദാസ് എന്ന യുവസംന്യാസിയുടെ ആഹ്വാനത്തില്‍ വിറച്ച് ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലിക വാദ സര്‍ക്കാര്‍. ഇസ്‌കോണ്‍ പൂജാരിയും ബ്രഹ്മചാരിയുമായ ചിന്മയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ബംഗ്ലാദേശി ഭരണകൂടത്തിനെതിരെ പതിനായിരക്കണക്കിന് ജനങ്ങള്‍ നിരത്തിലിറങ്ങിയത് സര്‍ക്കാരിനെ അമ്പരപ്പിക്കുകയാണെന്ന് ബംഗ്ലാദേശി മാധ്യമങ്ങള്‍. മുഹമ്മദ് യൂനിസിന്റെ മതമൗലികവാദ സര്‍ക്കാരിനെതിരായ ജനമുന്നേറ്റത്തില്‍ ഷേഖ് ഹസീനയുടെ അനുകൂലികളും പങ്കുചേരുന്നതോടെ അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഭരണകൂടത്തിന് കാലിടറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

ദശലക്ഷക്കണക്കിന് ഹിന്ദുക്കളെയാണ് ഉറക്കത്തില്‍നിന്ന് ചിന്മോയ് ഉണര്‍ത്തിയത്. ഹിന്ദുഐക്യനിരയുടെ ശക്തിപ്രകടനമാണ് ഇപ്പോള്‍ ബംഗ്ലാദേശിലാകെ ചര്‍ച്ചയാകുന്നത്. ബംഗ്ലാദേശിലെ ചന്ദ്ഗാവ് ഇസ്‌കോണ്‍ ക്ഷേത്രത്തിലെ പൂജാരിയാണ് ചിന്മയ് കൃഷ്ണ ദാസ്. ബംഗ്ലാദേശ് പതാകയോടൊപ്പം കാവി പതാക ഉയര്‍ത്തി വീശിയെന്ന് ആരോപിച്ചാണ് ചിന്മയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. ഖാലിദ സിയയുടെ പാര്‍ട്ടിയായ ബിഎന്‍പി നേതാവാണ് കേസ് ഫയല്‍ ചെയ്തത്. ചിന്മയ് കൃഷ്ണ ദാസിനും 19 ഹിന്ദുനേതാക്കള്‍ക്കുമെതിരെയാണ് കേസെടുത്തത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ബംഗ്ലാ നിയമപ്രകാരം ഇവര്‍ക്കെതിരെ ചുമത്തിയത്.

എന്നാല്‍ ചിന്മയ് കൃഷ്ണദാസിനെതിരെ കേസെടുത്തതോടെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി തെരുവിലിറങ്ങി. ജയ് ശ്രീറാം, ഹര്‍ഹര്‍ മഹാദേവ് വിളികളുമായി അവര്‍ ചതോഗ്രാമിലെയും ഢാക്കയിലെയും നിരത്തുകള്‍ സ്തംഭിപ്പിച്ചു. കാവിയണിഞ്ഞാണ് കുട്ടികളും സ്ത്രീകളുമടങ്ങുന്ന ബംഗ്ലാദേശി ജനത പ്രക്ഷോഭത്തിനിറങ്ങിയതെന്നത് ഭരണകൂടത്തെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.

ചിറ്റഗോങ്ങില്‍ ഒക്‌ടോബര്‍ 17ന് ചേര്‍ന്ന മഹാസമ്മേളനത്തിലാണ് ബംഗ്ലാ പതാകയ്‌ക്കൊപ്പം കാവിക്കൊടി വീശി ചിന്മയ് കൃഷ്ണദാസ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. 1971ലെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ സംഘടിക്കുകയല്ലാതെ വഴിയില്ലെന്നും ഒരുമിച്ച് നിന്നാല്‍ പിറന്ന നാട്ടിലുറച്ചുനില്‍ക്കാന്‍ കഴിയുമെന്നും ചിന്മയ് കൃഷ്ണദാസ് ജനങ്ങളെ ആഹ്വാനം ചെയ്തു.

ആഗസ്ത് അഞ്ചിന് ഷെയ്ഖ് ഹസീനയെ അട്ടിമറിക്കുകയും തുടര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരെ ആക്രമണങ്ങള്‍ അരങ്ങേറുകയും ചെയ്തതു മുതല്‍ ചിന്മയ് കൃഷ്ണ ദാസ് രംഗത്തുണ്ട്. സംന്യാസിമാരെ സംഘടിപ്പിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ഢാക്കയില്‍ മത പാര്‍ലമെന്റ് സംഘടിപ്പിക്കുകയും ബംഗ്ലാദേശ് സനാതന്‍ ജാഗരണ്‍ മഞ്ച് ആരംഭിക്കുകയും ചെയ്താണ് പോരാട്ടം പ്രഖ്യാപിച്ചത്.

Tags: BengladeshMediaBangladeshiHinduschinmay krishnadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

India

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.