Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓസീസുമായുള്ള ബന്ധം ഊഷ്മളമാക്കിയത് മോദിയുടെ നേതൃത്വം: ഡോ. എസ്. ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 06:04 am IST
in World
വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ബ്രിസ്ബേനില്‍ ഭാരത സമൂഹത്തെ അഭിവാദ്യം ചെയ്യുന്നു

വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ബ്രിസ്ബേനില്‍ ഭാരത സമൂഹത്തെ അഭിവാദ്യം ചെയ്യുന്നു

ബ്രിസ്ബേന്‍(ഓസ്‌ട്രേലിയ): പ്രധാനമന്ത്രി മോദിയുടെ കരുത്തില്‍ ഓസ്‌ട്രേലിയയുമായുള്ള ബന്ധം ആഴത്തിലുള്ളതായി മാറിയെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍. ബ്രിസ്ബേനില്‍ ഭാരത സമൂഹത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളവും ഉറപ്പുള്ളതുമാകാന്‍ നാല് കാരണങ്ങളുണ്ട്. പ്രധാനമന്ത്രി മോദി, ഓസ്ട്രേലിയ, ലോകം, പിന്നെ നിങ്ങളെല്ലാവരും, അദ്ദേഹം ഭാരതീയ സമൂഹത്തോട് പറഞ്ഞു.

ബ്രിസ്‌ബേനില്‍ നാലാമത്തെ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി മാത്രമല്ല, ഓസ്‌ട്രേലിയയിലെ ഭാരതീയരോടുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിബദ്ധത അറിയിക്കുന്നതിനുകൂടിയാണ് ഞാന്‍ വന്നത്. നിങ്ങളുടെ സാന്നിധ്യവും പരിശ്രമവുമാണ് ബ്രിസ്‌ബേന്‍ കോണ്‍സുലേറ്റിനെ സാധ്യമാക്കിയത്. ഇവിടെ കോണ്‍സുലേറ്റ് തുറക്കുമെന്ന് പ്രധാനമന്ത്രി മോദി നിങ്ങള്‍ക്ക് നല്കിയ വാക്കാണ്. അത് പാലിക്കാനാണ് ഞാനെത്തിയത്, ജയശങ്കറിന്റെ വാക്കുകള്‍ സദസ് വന്ദേമാതരം വിളികളോടെയാണ് വരവേറ്റത്.

പതിനാറായിരം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ക്വീന്‍സ്ലാന്‍ഡില്‍ താമസിക്കുന്ന ഒന്നേകാല്‍ ലക്ഷം ഭാരതീയരുടെ അധ്വാനമാണ് ഓസ്ട്രേലിയയുടെ ഭാരതത്തിലേക്കുള്ള കയറ്റുമതിയുടെ 75 ശതമാനവും. ഇത് കേവലം നേട്ടമല്ല, ഭാവി വളര്‍ച്ചയുടെ ചട്ടക്കൂടാണ്. ഭാരതം ലോകത്തോടൊപ്പം, ലോകത്തിന് വേണ്ടി വളരുകയാണ്. വെല്ലുവിളികളുണ്ടാകാം, എന്നാല്‍ നമ്മള്‍ ശുഭാപ്തി വിശ്വാസികളാണ്.

ലോകം ഭാരതത്തോട് സൗഹൃദം കൂടാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ വിജയിക്കുന്ന രാജ്യമാണ് എന്ന് ഇന്ന് ലോകത്തിന് അറിയാം. അത് പ്രയോജനപ്പെടുത്തേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് ജയശങ്കര്‍ പറഞ്ഞു.

പത്ത് വര്‍ഷത്തിനിടെ, പരസ്പരം പോഷിപ്പിക്കുന്ന, വ്യാവസായി പുരോഗതി എളുപ്പമാക്കുന്ന, ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന, ഗതി ശക്തി പരിപാടിയിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ സമൂലമായി മെച്ചപ്പെടുത്തുന്നതില്‍ നമ്മള്‍ വലിയ പുരോഗതി നേടി.

രാഷ്‌ട്രീയ സുസ്ഥിരത തീരുമാനങ്ങള്‍ എടുക്കുന്നതിലും നയം നടപ്പാക്കുന്നതിലും പ്രകടമാക്കി. ഇന്നത്തെ ഭാരതം പ്രതിദിനം 28 കിലോമീറ്റര്‍ ഹൈവേയും ദിവസവും 12-14 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കും നിര്‍മ്മിക്കുന്നു, ഒരു ദശാബ്ദം മുമ്പ് രാജ്യത്ത് 75 വിമാനത്താവളങ്ങളുണ്ടായിരുന്നു; ഇന്ന്, അത് ഇരട്ടിയിലേറെയായി, ജയശങ്കര്‍ പറഞ്ഞു.

ഏഴ് വരെ തുടരുന്ന ദ്വിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ജയശങ്കര്‍ ബ്രിസ്‌ബേനിലെത്തിയത്. ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ നടക്കുന്ന രണ്ടാമത് റെയ്സിന ഡൗണ്‍ അണ്ടര്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. നവംബര്‍ 8 ന് അദ്ദേഹം സിംഗപ്പൂര്‍ സന്ദര്‍ശിക്കും.

Tags: Narendra ModiDr.S.JayasankarIndia-Australiadiplomatic relationsBrisbane
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)
Kerala

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.