Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ രാഷ്‌ട്രീയ ചിന്താഗതിയിലേയക്ക് നയിച്ചത് ‘കുരുമുളക്’: ജന്മഭൂമിയുടെ കേസ് വാദിച്ചു ജയിച്ചു: ജോര്‍ജ്ജ് കുര്യന്‍

ഓമനക്കുട്ടന്‍ എന്ന സംഘപ്രവര്‍ത്തകനിലൂടെ ഞാന്‍ സംഘ പരിവാറിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 08:44 pm IST
inKerala, Kozhikode

കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യ അജണ്ട തീരുമാനിക്കുന്ന പത്രമായി ജന്മഭൂമി മാറിയതായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. ജന്മഭൂമിയില്‍ വന്ന വാര്‍ത്തകള്‍ പിന്നീട് രാഷ്‌ട്രീയ അജണ്ടയായി മാറുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്തി. അസ്വാതന്ത്രത്തിന്റെ കാലഘട്ടത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിലും ജന്മഭൂമിയെ മുന്നോട്ടു നയിച്ചത് ആദര്‍ശമായിരുന്നു. സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും ഭരണഘടനയ്‌ക്കും വേണ്ടിയാണ് ജന്മഭൂമി നിലകൊണ്ടത്- ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

പത്രവാര്‍ത്തയാണ് തന്നെ ദേശീയ രാഷ്‌ട്രീയ ചിന്താഗതിയിലേയക്ക് നയിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍ വീട്ടില്‍ വരുത്തുന്ന പത്രം ദീപികയായിരുന്നു. കുട്ടിക്കാലത്തു തന്നെ പത്രത്തിലെ കോമിക്കുകള്‍ വായിച്ചു തുടങ്ങി. മുട്ടത്തു വര്‍ക്കിയുടെ നോവലിലേയക്ക് വായന വളര്‍ന്നു. 9ാം ക്ലാസില്‍പഠിക്കുമ്പോഴാണ് എസ് കെ പൊറ്റക്കാടിന്റെ ‘കുരുമുളക്’ നോവല്‍ പത്രത്തില്‍ പരമ്പരയായി വന്നത്. ഒരു ഞായറാഴ്ച ‘കുരുമുളക്’ വോയിക്കാനായി പത്രം ആവേശത്തോടെ എടുത്തപ്പോള്‍ നോവല്‍ ഇല്ല. ചില കാരണങ്ങളാല്‍ നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ലാത്തതിനാല്‍ ഖേദം പ്രകടിപ്പിച്ചുള്ള പത്രാധിപരുടെ കുറിപ്പാണ് കണ്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാലാണതെന്ന് വീട്ടുകാര്‍ പറഞ്ഞു. കൂട്ടൂകാര്‍ക്കൊപ്പം പുറത്ത് ഒന്നിച്ചിരുന്നാല്‍ പൊലീസ് പിടിച്ചുകൊണ്ടു പോകുമെന്നു പേടിപ്പിച്ചു. എന്റെ രാഷ്‌ട്രീയ ചിന്ത തുടങ്ങുന്നതവിടെയായിരുന്നു. ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടുന്ന ജയപ്രകാശ് നാരായണനെക്കുറിച്ച് കേള്‍ക്കുന്നതും അന്നാണ്. സ്‌കൂളില്‍ വെച്ച് ജയപ്രകാശ് നാരായണന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയെക്കതിരെ ഒളിപ്രവര്‍ത്തനം നടത്തുന്ന ചിലര്‍ വീട്ടില്‍ കാണാന്‍ വന്നു. തുടര്‍ന്ന് ഓമനക്കുട്ടന്‍ എന്ന സംഘപ്രവര്‍ത്തകനിലൂടെ ഞാന്‍ സംഘ പരിവാറിലെത്തി- ജോര്‍ജ്ജു കുര്യന്‍ പറഞ്ഞു.

അഭിഭാഷകന്‍ എന്ന നിലയില്‍ ജന്മഭൂമിയുടെ കേസ് വാദിച്ചു ജയിച്ച കാര്യവും കേന്ദ്രമന്ത്രി അനുസ്മരിച്ചു. ജന്മഭൂമിക്ക് വലിയൊരു തുക പി എഫ് കുടിശിക വന്നു. ഒരു തരത്തിലും ജന്മഭൂമിക്ക് അടച്ചു തീര്‍ക്കാന്‍ പറ്റാത്ത തുകയായിരുന്നു.ജന്മഭൂമിയുടെ ചുമതല വഹിച്ചിരുന്ന കുമ്മനം രാജശേഖരന്‍, ദല്‍ഹിയില്‍ ട്രൈബ്യൂണലില്‍ കേസ് വാദിക്കണമെന്ന് എന്നോടു പറഞ്ഞു. ‘സാമ്പത്തിക നേട്ടത്തിന് ഇറക്കുന്ന പത്രമല്ല, ആശയ പ്രചാരണം മാത്രമാണ് ലക്ഷ്യം. ഇത്രയും വലിയ തുക അടച്ചാല്‍ പത്രം പൂട്ടിപ്പോകും. എന്നു ഞാന്‍ വാദിച്ചു. ഏതായാലും കേസ് ജയിച്ചു. കുമ്മനം വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു’ ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

Tags: ministerPoliticsJanmabhoomiGeorge KurienSangh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.