കൊൽക്കത്ത : കേരളം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, സംസ്ഥാനങ്ങളുടെയും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഡ്, ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപക ദിനാഘോഷം കൊൽക്കത്തയിലെ രാജ്ഭവനിൽ വർണാഭമായ പരിപാടികളോടെ നടന്നു.
ഗവർണർ ഡോ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാന പ്രതിനിധികൾ സംസാരിച്ചു. തനതു കലാപരിപാടികളുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: