Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹിമില്‍ തോല്‍വി മണക്കുന്നോ? ദീപാവലി ആഘോഷം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഉദ്ധവ് താക്കറെ; ബാല്‍ താക്കറെയെ ഉദ്ധവ് അപമാനിക്കുന്നുവെന്ന് ബിജെപി

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കാലത്തുള്ള പതിവാണ് ഛത്രപതി ശിവജി പാര്‍ക്കില്‍ ദീപാവലി ആഘോഷമെന്നും ഇപ്പോള്‍ അതിന് എതിര് നില്‍ക്കുക വഴി ബാല്‍ താക്കറെയെ തന്നെ ഉദ്ധവ് താക്കറെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 12:43 am IST
inIndia

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടം നടക്കുന്ന മഹിം മണ്ഡലത്തില്‍ എംഎന്‍എസ് നേതാവ് രാജ് താക്കറെയുടെ മകനെ തോല്‍പിക്കാനുള്ള ഏതടവും പയറ്റുകയാണ് ഉദ്ധവ് താക്കറെ. ഇപ്പോള്‍ ഛത്രപതി ശിവജി പാര്‍ക്കില്‍ ദീപാവലി ആഘോഷം നടത്തുക വഴി എംഎന്‍എസ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെ. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കാലത്തുള്ള പതിവാണ് ഛത്രപതി ശിവജി പാര്‍ക്കില്‍ ദീപാവലി ആഘോഷമെന്നും ഇപ്പോള്‍ അതിന് എതിര് നില്‍ക്കുക വഴി ബാല്‍ താക്കറെയെ തന്നെ ഉദ്ധവ് താക്കറെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

ഛത്രപതി ശിവജി പാര്‍ക്കില്‍ ദീപാവലി ആഘോഷം നടത്തിയത് രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയുടെ നേതൃത്വത്തിലാണ്. മഹാരാഷ്‌ട്രയിലെ ദാദര്‍ പ്രദേശത്താണ് ഛത്രപതി ശിവജി പാര്‍ക്ക്. ഇപ്പോള്‍ ഈ ദീപാവലി ആഘോഷത്തിന്റെ മുഴുവന്‍ ചെലവും സ്ഥാനാര്‍ത്ഥിയായ അമിത് താക്കറെയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ കാണിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഉദ്ധവ് താക്കറെ.

രാജ് താക്കറെയുടെ മകനെ ഒതുക്കുന്നതിലൂടെ മാഹിം നിയമസഭാ മണ്ഡലത്തില്‍ ഉദ്ധവ് താക്കറെ പക്ഷത്ത് മത്സരിക്കുന്ന മഹേഷ് സാവന്തിന് വിജയം നേടിക്കൊടുക്കാനാണ് ഉദ്ധവ് താക്കറെയുടെ ശ്രമം. ഇവിടെ സിറ്റിംഗ് എംഎല്‍എയായ ഏക്നാഥ് ഷിന്‍ഡെയുടെ പാര്‍ട്ടിക്കാരനായ സദ സര്‍വ്വങ്കറും മത്സരിക്കുന്നു. പക്ഷെ ബിജെപി പിന്തുണ നല‍്കുന്നത് രാജ് താക്കറെയുടെ മകന്‍ അമിത് സവര്‍ക്കര്‍ക്കാണ്.

സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ഏക് നാഥ് ഷിന്‍ഡെയിലെ പാര്‍ട്ടിക്കാരുടെ വോട്ട് കൂടി ഉദ്ധവ് പക്ഷത്തേക്ക് പോകും എന്നതിനാലാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്ന് ഏക്നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു. അതുകൊണ്ട് മാത്രമാണ് പേരിന് ഇവിടെ എക് നാഥ് ഷിന്‍ഡെ പക്ഷക്കാരനെ നിര്‍ത്തിയിരിക്കുന്നതെന്നും യഥാര്‍ത്ഥ മഹായുതി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി അമിത് താക്കറെ ആണെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. എല്ലാ വര്‍ഷവും ഇവിടെ ദീപാവലിയോടനുബന്ധിച്ച് ദീപോത്സവം സംഘടിപ്പിക്കാറുള്ളത് രാജ് താക്കറെയുടെ എംഎന്‍എസ് ആണ്. അതാണ് ഇത്തവണയും ചെയ്തത്. ഈ ആഘോഷം സംഘടിപ്പിക്കാന്‍ മുംബൈ നഗരസഭ അനുമതിയും നല്‍കിയിരുന്നു. അതിനിടെയാണ് രാഷ്‌ട്രീയമായി ദ്രോഹിക്കാന്‍ ഉദ്ധവ് താക്കറെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് അരികില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഇക്കറി ബിജെപി എംഎല്‍എആയിരിക്കും മുഖ്യമന്ത്രിയായിരിക്കുക എന്നാണ് രാജ് താക്കറെ അഭിപ്രായപ്പെടുന്നത്. രാജ് താക്കറെയുടെ എംഎന്‍എസ് മഹായുതിയുടെ ഭാഗമല്ല. അജിത് പവാര്‍ എന്‍സിപി, ഏക്നാഥ് ഷിന്‍‍ഡെ ശിവസേന, ബിജെപി എന്നിവരാണ് മഹായുതി മുന്നണിയിലെ സഖ്യകക്ഷികള്‍. 288 അംഗങ്ങളുടെ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് നവമ്പര്‍ 20നാണ് തെരഞ്ഞെടുപ്പ്. നവമ്പര്‍ 23ന് ഫലം പ്രഖ്യാപിക്കും.

 

Tags: maharashtraShivsenaUddhavThackerayRajThackerayMaharashtraAssemblyelection2024BalThackerayUBT
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.