Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരി പണ്ഡിറ്റുകളില്ലാത്ത കശ്മീർ താഴ്‌വര ചിന്തിക്കാനാവില്ല ; അവർ താഴ്‌വരയുടെ പൈതൃകം നിലനിർത്തിയവർ ; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ കാര്യങ്ങൾ നല്ല രീതിയിൽ മാറിയെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇത് റദ്ദാക്കിയതിൽ കശ്മീരിലെ മുസ്ലീം സമുദായത്തിലെ സാധാരണക്കാരൻ പോലും സന്തുഷ്ടരാണെന്ന് അദ്ദേഹം വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 02:38 pm IST
inIndia

ജമ്മു : കശ്മീരി പണ്ഡിറ്റ് സമൂഹമില്ലാതെ കശ്മീർ താഴ്‌വര അപൂർണ്ണമാണെന്ന് ശാസ്ത്ര സാങ്കേതിക കേന്ദ്രമന്ത്രി  ഡോ. ജിതേന്ദ്ര സിംഗ്. അവരുടെ പലായനം താഴ്‌വരയ്‌ക്ക് നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഗാന്ധി മെമ്മോറിയൽ ക്യാമ്പ് കോളേജിലെ മാതാ സരസ്വതി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ ജിതേന്ദ്ര സിംഗ്.

കശ്മീരിന്റെ സവിശേഷതയായിരുന്ന സംയോജിത സംസ്‌കാരം പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി താഴ്‌വരയുടെ പൈതൃകം നിലനിർത്തിയത് മറ്റ് സമുദായങ്ങളുമായി സൗഹാർദ്ദപരമായി ജീവിക്കുന്ന കശ്മീരി പണ്ഡിറ്റുകളാണെന്നും പറഞ്ഞു. കൂടാതെ സമാധാനത്തോടെയും സൗഹാർദത്തോടെയും എല്ലാ സമുദായങ്ങളും ഒരുമിച്ച് ജീവിക്കുന്ന ദിവസം വിദൂരമല്ലെന്നും മന്ത്രി പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ കാര്യങ്ങൾ നല്ല രീതിയിൽ മാറിയെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇത് റദ്ദാക്കിയതിൽ കശ്മീരിലെ മുസ്ലീം സമുദായത്തിലെ സാധാരണക്കാരൻ പോലും സന്തുഷ്ടരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ സമകാലിക ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ നവീകരിക്കുക എന്ന മഹത്തായ ദൗത്യമാണ് സർക്കാർ ആരംഭിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ പ്രധാന സവിശേഷതകളെയും അദ്ദേഹം എടുത്തു പറഞ്ഞു.

പുതിയ നയം നടപ്പിലാക്കിയതോടെ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് ഉയർന്ന കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഇപ്പോൾ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. കൂടാതെ വിദ്യാർത്ഥികളുടെ അന്തർലീനമായ കഴിവുകൾ തിരിച്ചറിയാനും അതിനനുസരിച്ച് അവരെ ഉപദേശിക്കാനും രാഷ്‌ട്രനിർമ്മാണത്തിന് സംഭാവന നൽകാനും ജിതേന്ദ്ര സിംഗ് അധ്യാപകരോട് അഭ്യർത്ഥിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച സമയമാണിതെന്നും രാജ്യം മറ്റ് രാജ്യങ്ങളുമായി, പ്രത്യേകിച്ച് വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് എന്നിവയിൽ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതുപോലെ 2047-ഓടെ വികസിത രാഷ്‌ട്രമായി മാറുന്നതിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിൽ ഏറെ പ്രാധാന്യത്തോടെ ജമ്മു കശ്മീർ ഉൾപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളെ വികസിത് ഭാരതിന്റെ ശില്പികളാക്കി മാറ്റാൻ അധ്യാപകരുടെ പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അറിവ് നേടുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം അധ്യാപകരോട് ആവശ്യപ്പെട്ടു.  ഇവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി രാജ്യത്തുടനീളം സ്റ്റാർട്ടപ്പ് പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. അത്തരത്തിലുള്ള ഒരു പ്രദർശനം ശ്രീനഗറിൽ ഉടൻ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: indiadevelopmentKashmirSrinagarDr jithendra Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.