Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നാട്; പാലക്കാട്ടെ ഒരു ഗ്രാമം ദത്തെടുക്കും: പി.ടി. ഉഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 09:56 am IST
in Kerala
പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി പി.ടി. ഉഷ എംപി മുരുഗണിയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി പി.ടി. ഉഷ എംപി മുരുഗണിയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു

പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജ്ജം പകര്‍ന്ന് പി.ടി. ഉഷ എംപിയും. കൃഷ്ണകുമാറിന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് പി.ടി. ഉഷ എംപി വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.

തനിക്ക് പാലക്കാടുമായി അടുത്ത ബന്ധമാണുള്ളതെന്നും ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നാടാണെന്നും പി.ടി. ഉഷ പറഞ്ഞു. പയ്യോളിക്കാരിയായ താന്‍ 1980ലാണ് പാലക്കാട് മേഴ്സികോളജില്‍ പഠനത്തിനായി എത്തുന്നത്. 82ല്‍ റെയില്‍വേയില്‍ ജോലി ആരംഭിച്ചത് ഒലവക്കോട് നിന്നാണ്. ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതും പാലക്കാട് നിന്നാണ്. കൃഷ്ണകുമാര്‍ സഹോദരനെ പോലെയാണ്. മുനിസിപ്പല്‍ ഭരണത്തില്‍ ഉള്‍പ്പെടെ കഴിവ് തെളിയിച്ച വ്യക്തിയാണ് കൃഷ്ണകുമാര്‍. കഴിവുള്ളവരെ വേണം തെരഞ്ഞെടുക്കാനെന്നും കുടുംബയോഗങ്ങളില്‍ പങ്കെടുത്ത പി.ടി. ഉഷ പറഞ്ഞു.

സാധാരണക്കാര്‍ക്ക് സഹായകരമായ ഒരുപാട് പദ്ധതികള്‍ ഉണ്ട്. അത്തരം പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് കൃഷ്ണകുമാറിനെ പോലെയുള്ള സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം. കോഴിക്കോട് ദത്തെടുത്ത പോലെ പാലക്കാടും ഒരു ഗ്രാമം ദത്തെടുക്കാന്‍ ആഗ്രഹമുണ്ടെന്നും പി.ടി. ഉഷ പറഞ്ഞു. വടക്കന്തറ അമൃത് നഗര്‍ കോളനി, വടക്കന്തറ ബാപ്പുജി മണ്ഡലം, മുരുഗണി, മണല്‍മന്ത രാമചന്ദ്രന്‍ കോളനി, പിരായിരി കുണ്ടുകാട്, ഏറങ്ങാട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പി.ടി. ഉഷ പങ്കെടുത്തു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനൊപ്പം ലോങ്ജമ്പ് താരം ശ്രീശങ്കറിന്റെ വീടും സന്ദര്‍ശിച്ചു.

Tags: P.T UshaPalakkad by-electionadopt a village
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

India

‘ഖേലോ ഇന്ത്യ’ പദ്ധതിക്കായി 1000 കോടി; കായിക മേഖലയ്‌ക്ക് ഊര്‍ജ്ജമേകും: പി.ടി. ഉഷ

Kerala

വോട്ടെണ്ണല്‍ നാളെ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

Kerala

പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയോടൊപ്പം: കൃഷ്ണകുമാര്‍

Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പോളിങ് ശതമാനം കുറഞ്ഞു; വോട്ട് രേഖപ്പെടുത്തിയത് 70.51 ശതമാനം പേര്‍

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.