Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 04:47 pm IST
inKerala, India

ന്യൂദൽഹി: രാജ്യസഭയില്‍ ഇന്ന് ശ്രദ്ധേയമായ ഇടപെടലുമായി മാന്യ അംഗം ഡോ. പി. ടി. ഉഷ എം.പി. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകമായ തെയ്യം കലാരൂപത്തെ സംരക്ഷിക്കുന്ന കലാകാരന്മാരുടെ ജീവിതാവസ്ഥയെ കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു.

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ തെയ്യം ഒരു കലാപ്രകടനം മാത്രമല്ല, വിശ്വാസവും വ്യക്തിത്വവും തലമുറകളിലൂടെ കൈമാറുന്ന ജീവനുള്ള പൈതൃകവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭംഗിയാര്‍ന്ന വേഷങ്ങളും ദൈവിക അനുഷ്ഠാനങ്ങളും പിന്നില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കലാകാരന്മാരുടെ കഠിന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മറഞ്ഞുകിടക്കുന്നതായും അവര്‍ വ്യക്തമാക്കി.

തെയ്യം കലാകാരന്മാരുടെ ജീവിതം പ്രധാനമായും കുറച്ച് മാസങ്ങളിലേക്കു മാത്രം ചുരുങ്ങുന്ന സീസണല്‍ വരുമാനത്തില്‍ ആശ്രയിക്കുന്നതും, ബാക്കി സമയങ്ങളില്‍ സാമ്പത്തിക അനിശ്ചിതത്വം, ആരോഗ്യ സംരക്ഷണത്തിലെ കുറവ്, കുടുംബങ്ങളുടെ വിദ്യാഭ്യാസാവസരങ്ങളുടെ അഭാവം എന്നിവ നേരിടേണ്ടിവരുന്നതായും അവര്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍, തെയ്യം കലാകാരന്മാര്‍ക്ക് സാമൂഹ്യസുരക്ഷയും അംഗീകാരവും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡോ. പിടി ഉഷ ആവശ്യപ്പെട്ടു. ഇതിനായി അവര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങള്‍:

തെയ്യം കലാകാരന്മാര്‍ക്കായി പ്രത്യേക ക്ഷേമനിധി രൂപീകരിക്കുക

പ്രായമായ കലാകാരന്മാര്‍ക്ക് മാസപ്പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക

സീസണ്‍ അല്ലാത്ത സമയങ്ങളില്‍ സാമ്പത്തിക സഹായം നല്‍കുക

ശാരീരിക അപകടസാധ്യത പരിഗണിച്ച് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുക

കലാകാരന്മാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായവും ഉയര്‍ന്ന പഠന അവസരങ്ങളും നല്‍കുക

ഇതോടൊപ്പം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മറ്റു പരമ്പരാഗത-ജനകീയ കലാകാരന്മാരും സമാനമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അമൃതകാലഘട്ടത്തില്‍ ”വികസിത ഭാരത് 2047” ലക്ഷ്യമാക്കി മുന്നേറുമ്പോള്‍, സാമ്പത്തിക വളര്‍ച്ചയോടൊപ്പം സാംസ്‌കാരിക സംരക്ഷണവും ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് അവര്‍ വ്യക്തമാക്കി.

”സംസ്‌കൃതിഃ രാഷ്‌ട്രസ്യ ആത്മാ” (സംസ്‌കൃതി രാജ്യത്തിന്റെ ആത്മാവാണ്) എന്ന സന്ദേശം ഓര്‍മ്മിപ്പിച്ചുകൊണ്ട്, കലയും സംസ്‌കാരവും സംരക്ഷിക്കുന്നത് രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു.

പ്രസംഗത്തിനിടെ, കോഴിക്കോട് നാദാപുരം സ്വദേശിയും പ്രതിഭാധനനായ തെയ്യം കലാകാരനുമായ സ്വര്‍ഗീയ അനൂപ് നിട്ടൂരിനെ അവര്‍ സ്മരിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി വെസ്റ്റേണ്‍ ഘട്ടില്‍ നടന്ന ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ത്യാഗം കലാകാരന്മാരുടെ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഉദാഹരണമാണെന്ന് അവര്‍ പറഞ്ഞു.

തെയ്യം കലാകാരന്മാര്‍ സാധാരണ കലാകാരന്മാരല്ല, നമ്മുടെ പൈതൃകത്തിന്റെ രക്ഷാധികാരികളും പ്രകൃതിയുടെ സംരക്ഷകരുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അവരുടെ സേവനവും ത്യാഗവും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് അവര്‍ പറഞ്ഞു.

Tags: TheyyamP.T Usharajyasabha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.