Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യയിലെ കുരങ്ങൻമാർക്കായി ഒരു കോടി രൂപ സംഭാവന നൽകി അക്ഷയ് കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 08:26 am IST
inIndia, Entertainment

ല​ക്നൗ: അ​യോ​ധ്യ​യി​ലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ​രി​സ​ര​ത്തു​ള്ള കു​ര​ങ്ങു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യാണ് താരം ഇത്രയും രൂപ സംഭാവന നൽകിയത്. മാ​താ​പി​താ​ക്ക​ളാ​യ ഹ​രി ഓ​മി​ന്റെ​യും അ​രു​ണ ഭാ​ട്ടി​യ​യു​ടേ​യും ഭാ​ര്യാ​ പി​താ​വ് രാ​ജേ​ഷ് ഖ​ന്ന​യു​ടേ​യും പേ​രി​ലാ​ണ് അ​ക്ഷ​യ് കു​മാ​ര്‍ പ​ണം സ​മ​ര്‍​പ്പി​ച്ച​തെ​ന്ന് ആ​ഞ്ജ​നേ​യ സേ​വ ട്ര​സ്റ്റി​ന്റെ സ്ഥാ​പ​ക ട്ര​സ്റ്റി പ്രി​യ ഗു​പ്ത വ്യ​ക്ത​മാ​ക്കി.

 

രാ​മാ​യ​ണ​ത്തി​ലെ പു​രാ​ത​ന ക​ഥാ​പാ​ത്ര​മാ​യ ഹ​നു​മാ​ന്റെ വീ​ര സൈ​ന്യ​ത്തി​ന്റെ പി​ൻ​ഗാ​മി​ക​ളാ​യാ​ണ് അ​യോ​ധ്യ​യി​ലെ വാ​ന​ര​ന്മാ​രെ ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​വ​ണ​നെ​തി​രാ​യ ശ്രീ​രാ​മ​ന്റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​വ​രെ​ന്നാ​ണ് വി​ശ്വാ​സി​ക​ൾ​ക്ക് ഇ​വി​ടു​ത്തെ കു​ര​ങ്ങ​ന്മാ​രെ​ക്കു​റി​ച്ചു​ള്ള ഐ​തി​ഹ്യം. ഈ ​വാ​ന​ര​ക്കൂ​ട്ടം ഇ​പ്പോ​ൾ ഭക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ ക​ഴി​ച്ച് ഉ​പേ​ക്ഷി​ച്ച ഭ​ക്ഷ​ണ​മാ​ണ് പ​ല​പ്പോ​ഴും ഇ​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്.

 

അ​ക്ഷ​യ് കു​മാ​ർ വ​ള​രെ ദ​യാ​നി​ധി​യും ഉ​ദാ​ര​മ​ന​സ്ക​നും മാ​ത്ര​മ​ല്ലെ​ന്നും സാ​മൂ​ഹി​ക ബോ​ധ​മു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ൻ കൂ​ടി​യാ​ണെ​ന്നും പ്രി​യ ഗു​പ്ത വ്യ​ക്ത​മാ​ക്കി. അ​യോ​ധ്യ​യി​ലെ പൗ​ര​ന്മാ​രെ​യും ന​ഗ​ര​ത്തെ​യും കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന് ശ്ര​ദ്ധ​യു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ കു​ര​ങ്ങു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഒ​ന്നും അ​സൗ​ക​ര്യം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കിയിട്ടുണ്ടെന്നും പ്രി​യ ഗു​പ്ത വ്യക്തമാക്കി

Tags: AyodhyaAkshay KumarLatest newsDonate cash
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.