Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയില്‍ 28 ലക്ഷം ദീപങ്ങള്‍ തെളിയിക്കും; ലോക റെക്കോഡിടാന്‍ യോഗി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 05:34 am IST
inIndia

അയോധ്യ: രാമക്ഷേത്രം തുറന്നതിന് പിന്നാലെ ആദ്യ ദീപാവലി വന്നുചേരുമ്പോള്‍ വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നത്. സരയൂ നദിക്കരയില്‍ ദീപാവലി ദിവസം 28 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് ലോക റെക്കോഡ് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് യോഗി സര്‍ക്കാര്‍.പരിസ്ഥിതി സൗഹൃദ ദീപങ്ങളാകും തെളിയിക്കുക.

30,000 വളണ്ടിയർമാർ ദീപങ്ങള്‍ തെളിയിക്കുന്നതില്‍ പങ്കാളികളാകും. 2000 ആളുകൾ ദീപങ്ങള്‍ തെളിയിക്കുന്നതിന് മേൽനോട്ടവും വഹിക്കും. 80,000 ദീപങ്ങള്‍ കൊണ്ട് പ്രത്യേകം സ്വാസ്‌തിക ചിഹ്നവും ഒരുക്കും. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സ് അധികൃതരും ചടങ്ങിൽ പങ്കെടുക്കും. ദീപാവലിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പുഷ്‌പാലങ്കാരങ്ങളും നടത്തും.

പ്രത്യേക പുഷ്‌പാലങ്കാരത്തിനായി രാമക്ഷേത്രത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഓരോ വിഭാഗവും പ്രത്യേകം അലങ്കരിക്കാൻ വളണ്ടിയര്‍മാര്‍ക്ക് ചുമതലകൾ നൽകിയിട്ടുണ്ട്. 14 കോളജുകൾ, 37 ഇന്‍റര്‍ കോളജുകൾ, 40 എൻജിഒകൾ എന്നിവിടങ്ങളിൽ നിന്നായി 30,000 സന്നദ്ധപ്രവർത്തകർ ഒരുക്കങ്ങളിൽ പങ്കാളികളാണെന്ന് ദീപോത്സവ ആഘോഷങ്ങളുടെ നോഡൽ ഓഫിസർ സന്ത് ശരൺ മിശ്ര പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന്യം നൽകിയാണ് ദീപോത്സവം ഒരുക്കുന്നത്. കരിയും കറയും പിടിക്കാതെ ക്ഷേത്രത്തെ മലിനമാക്കാത്ത തരത്തിലാകും ദീപങ്ങളുടെ നിർമാണം. കാർബൺ കുറയ്‌ക്കുന്നതിന് തനതായ മെഴുക് വിളക്കുകൾ ഉപയോഗിക്കും. പരിസ്ഥിതി സംരക്ഷണവും ഈ ദീപോത്സവത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണെന്ന് സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു.

ദീപാവലി ആഘോഷത്തിൽ അയോധ്യയെ ഭക്തിയുടെയും ആത്മീയതയുടെയും കേന്ദ്രം എന്നതിലുപരി ശുചിത്വത്തിന്റെയും പരിസ്ഥിതി അവബോധത്തിന്റെയും മാതൃകയാക്കി മാറ്റാനാണ് ക്ഷേത്ര ട്രസ്‌റ്റ് പദ്ധതിയിടുന്നതെന്ന് പ്രസ്‌താവനയിലൂടെ അറിയിച്ചു.

ലൈറ്റിങ്, പ്രവേശന കമാന അലങ്കാരങ്ങൾ, സമഗ്രമായ ശുചീകരണം എന്നിവയുടെ മൊത്തത്തിലുള്ള മേൽനോട്ടം ബിഹാർ കേഡറിൽ നിന്ന് വിരമിച്ച ഐജി അഷു ശുക്ലയെ ഏൽപ്പിച്ചു. വർണാഭമായ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച 500 ഡ്രോണുകൾ ഉപയോഗിച്ച് അയോധ്യയില്‍ ലൈറ്റിങ് ഷോയും സംഘടിപ്പിക്കും. ഷോ 15 മിനിറ്റ് നീണ്ടുനിൽക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ക്ഷേത്രത്തിന്റെ ‘ഭവൻ ദർശനത്തിനായി’ ഒക്ടോബർ 29 മുതൽ നവംബർ 1 വരെ അർധരാത്രി വരെ തുറന്നിടാൻ തീരുമാനിച്ചു. സന്ദർശകർക്ക് ഗേറ്റ് നമ്പർ 4 ബിയിൽ (ലഗേജ് സ്കാനർ പോയിന്‍റ്) നിന്ന് ക്ഷേത്രം കാണാൻ സാധിക്കും.

‘രാം ലല്ല ഒരു കൂടാരത്തിലാണെന്ന് മുമ്പ് തങ്ങൾ സങ്കടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ, പുതിയ ക്ഷേത്രത്തിൽ നിന്ന് ആദ്യമായി രാംലല്ല ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നതിൽ എല്ലാവർക്കും സന്തോഷമുണ്ട്’ അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിലെ രാജു ദാസ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

Tags: AyodhyaDiwaliUP governmentyogi adithyanathAyodhya's Ram Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.