Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദീപാവലി ആഘോഷം അവസാന ഘട്ട ഒരുക്കത്തില്‍!; ആഘോഷങ്ങള്‍ കളറാക്കാന്‍ പടക്കം പൊട്ടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതൊന്ന് ശ്രദ്ധിച്ചോളൂ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 04:08 pm IST
inIndia

രാജ്യമൊട്ടാകെ ദീപാവലി ആഘോഷങ്ങളുടെ അവസാനഘട്ട ഒരുക്കത്തിലാണ്. ദീപങ്ങള്‍ തെളിയിച്ചും ലക്ഷ്മി ദേവിയെ ആരാധിച്ചും ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ആഴ്ചയോടെ ദക്ഷിണേന്ത്യയിലും ദീപാവലി ആഘോഷങ്ങള്‍ തുടങ്ങും. ദീപങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചുമാണ് കേരളത്തിലുള്‍പ്പെടെ ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാനാണ് പടക്കം പൊട്ടിക്കുന്നത്. എന്നാല്‍ അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ടവയാണ് പടക്കങ്ങള്‍. ശ്രദ്ധിച്ച് പടക്കം പൊട്ടിച്ചില്ലെങ്കില്‍ അപകടങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. സുരക്ഷിതരായിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം…

  • പടക്കം വയ്‌ക്കുമ്പോള്‍, എപ്പോഴും ലൈസന്‍സുള്ള ഡീലറില്‍ നിന്നും മാത്രമേ വാങ്ങാന്‍ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നസമയത്ത് ഒരു ബക്കറ്റില്‍ മണല്‍ അല്ലെങ്കില്‍ അഗ്‌നിശമന ഉപകരണം കയ്യില്‍ സൂക്ഷിക്കുന്നത് നല്ലതാണ്.
  • പടക്കം പൊട്ടിക്കുന്നതിന് മുമ്പ്, തീ പൊട്ടുന്ന സ്ഥലത്തിന് ചുറ്റും കത്തുന്ന വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഉപയോഗിച്ച പടക്കങ്ങള്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. തിരക്കില്ലാത്ത സുരക്ഷിത സ്ഥലങ്ങളിലാണ് എപ്പോഴും പടക്കം പൊട്ടിക്കേണ്ടത്.
  • കൂടാതെ, കുട്ടികളെ ഒറ്റയ്‌ക്ക് പടക്കം പൊട്ടിച്ച് കളിക്കാന്‍ അനുവദിക്കരുത്. പടക്കം പൊട്ടിക്കുമ്പോള്‍ വിവേകത്തോടെയുള്ള വസ്ത്രധാരണം നിങ്ങള്‍ക്ക് പ്രധാനമാണ്. സിന്തറ്റിക് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കാരണം അവയില്‍, എളുപ്പത്തില്‍ തീ പിടിക്കാം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  • പടക്കം പൊട്ടിക്കുന്ന അവസരങ്ങളില്‍ കണ്ണിന് ക്ഷതമേറ്റാല്‍ ഉടന്‍ തന്നെ നേത്രരോഗവിദഗ്‌ദ്ധനെ സമീപിക്കുക. പടക്കം കത്തിക്കുന്ന ഭാ?ഗത്ത് മെഴുക് തിരിയോ ചന്ദനത്തിരിയോ വയ്‌ക്കരുത്.
  • ദീപങ്ങള്‍ തെളിയിക്കുമ്പോള്‍, വിളക്കുകള്‍ കര്‍ടനുകളില്‍ നിന്നും മറ്റ് കത്തുന്ന വസ്തുക്കളില്‍ നിന്നും അകറ്റി നിര്‍ത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വൈദ്യുത വയറിങ്ങിന് സമീപം ദീപങ്ങളും മെഴുകുതിരികളും കത്തിക്കുന്നത് ഒഴിവാക്കുക. നിലത്തോ പരന്ന പ്രതലത്തിലോ മാത്രം വിളക്കുകള്‍ സ്ഥാപിക്കുക. അബദ്ധത്തില്‍ സ്വയം പൊള്ളലേല്‍ക്കാതിരിക്കാന്‍ കുട്ടികളെ അവയില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടതാണ്.
Tags: CelebrationDiwali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.