Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി സാഞ്ചസിന്റെ സന്ദർശനം ഇന്ത്യ-സ്പെയിൻ ബന്ധത്തിൽ പുതിയ ഊർജം നൽകി ; നരേന്ദ്ര മോദി

ഇരു രാജ്യങ്ങളും പരസ്പര പൂരകങ്ങളാണെന്നും സ്‌പെയിൻ മികച്ച സഹകരണം മുന്നോട്ട് കൊണ്ടുപോകുമെന്നും സാഞ്ചസ് മറുപടിയായി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 01:32 pm IST
inIndia

വഡോദര : സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ ഊർജ്ജവും ആവേശവും പകർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിലെ ദർബാർ ഹാളിൽ ഇരു നേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തിയ വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

ഇരു രാജ്യങ്ങളും പരസ്പര പൂരകങ്ങളാണെന്നും സ്‌പെയിൻ മികച്ച സഹകരണം മുന്നോട്ട് കൊണ്ടുപോകുമെന്നും സാഞ്ചസ് മറുപടിയായി പറഞ്ഞു. സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, ഫാർമ, ഐടി, ശാസ്ത്ര സാങ്കേതിക വിദ്യ, പുനരുപയോഗ ഊർജം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയ്‌ക്കും സ്‌പെയിനിനും ശക്തമായ സഹകരണമുണ്ടെന്നും ഇരു രാജ്യങ്ങളും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സഹകരണത്തിനും ഊന്നൽ നൽകുന്നുണ്ടെന്നും മോദി പറഞ്ഞു.

കൂടാതെ ആളുകൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധം വിലയിരുത്തിയപ്പോൾ ഈ വർഷം ഇന്ത്യ ബാഴ്‌സലോണയിൽ പുതിയ കോൺസുലേറ്റ് തുറന്നു. ബെംഗളൂരുവിൽ പുതിയ കോൺസുലേറ്റ് തുറക്കാനുള്ള സ്പെയിനിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

അതേ സമയം തന്റെ സന്ദർശനം ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് സാഞ്ചസ് പറഞ്ഞു. ഇരു രാജ്യങ്ങളും ലോകത്ത് ചെലുത്തുന്ന സ്വാധീനം വലുതാണെന്ന് സാഞ്ചസ് അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ നിക്ഷേപം, റെയിൽവേ, കസ്റ്റംസ്, സാംസ്കാരിക വിനിമയം തുടങ്ങിയ മേഖലകളിൽ നിരവധി കരാറുകളിൽ ഒപ്പുവെച്ചതിനെയും അദ്ദേഹം പ്രശംസിച്ചു.

2026-ൽ സ്പെയിൻ-ഇന്ത്യ സംസ്‌കാരം, ടൂറിസം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വർഷമായി ആഘോഷിക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മറ്റ് പല മേഖലകളിലും തുടർന്നും വളരുമെന്നതിൽ സംശയമില്ലെന്നും സാഞ്ചസ് പറഞ്ഞു.

ഇന്ത്യയും സ്‌പെയിനും നിരവധി ലക്ഷ്യങ്ങൾ പങ്കിടുന്നു. ലോകമെമ്പാടുമുള്ള സമാധാനവും ജനാധിപത്യവും സംരക്ഷിക്കുകയും ചെയ്യുക എന്നത് പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ആ ലക്ഷ്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു. ഇതിനു പുറമെ കാലാവസ്ഥാ അടിയന്തരാവസ്ഥ, ദാരിദ്ര്യം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ വിമാനത്താവളം മുതൽ വഡോദരയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ഫെസിലിറ്റഡ് വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തിൽ ഇരു നേതാക്കളും റോഡ്ഷോ നയിച്ചിരുന്നു. തുടർന്ന് ഇന്ത്യയിൽ സി-295 സൈനിക വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡ് (ടിഎഎസ്എൽ)-എയർബസ് സൗകര്യം വഡോദരയിൽ രണ്ട് പ്രധാനമന്ത്രിമാരും സംയുക്തമായി ഉദ്ഘാടനം ചെയ്തു.

Tags: indiamodiPrime MinisterGUJARATvisitSpanish PM Pedro Sanchez
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.