Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വാമി സാന്ദ്രാനന്ദയ്‌ക്ക് അരുവിപ്പുറത്തിന്റെ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 10:27 am IST
in Thiruvananthapuram
അരുവിപ്പുറം നിവാസികളും ഭക്തജന കൂട്ടായ്മയും ചേര്‍ന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയെ ആദരിച്ചപ്പോള്‍

അരുവിപ്പുറം നിവാസികളും ഭക്തജന കൂട്ടായ്മയും ചേര്‍ന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയെ ആദരിച്ചപ്പോള്‍

പെരുങ്കടവിള: ശ്രീനാരായണ ഗുരുദേവന്റെ കരങ്ങളാല്‍ നടന്ന പ്രതിഷ്ഠാകര്‍മത്തിലൂടെ ലോകശ്രദ്ധ നേടിയ അരുവിപ്പുറത്ത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടു കൂടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയെ അരുവിപ്പുറം നിവാസികളും അരുവിപ്പുറം ഭക്തജന കൂട്ടായ്‌മയും ചേര്‍ന്ന് ആദരിച്ചു.

അരുവിപ്പുറം ജംഗ്ഷനില്‍ എം.എസ്. അനിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി ആവണി ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

സ്വാമി സാന്ദ്രാനന്ദയുടെ ഇടപെടലുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ 14 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി അരുവിപ്പുറം മഠത്തിന് അനുവദിച്ചിരുന്നു. റ്റിഎഫ്‌സി, വാട്ടര്‍ കിയോസ്‌ക്, സോളാര്‍, സിസി ടിവി ക്യാമറ, കൊടിതൂക്കി മലയില്‍ യോഗധ്യാന മണ്ഡപം, റെസ്റ്റിങ് ബില്‍ഡിങ്, വ്യൂപോയിന്റ്, കേരള സര്‍ക്കാര്‍ അനുവദിച്ച സാംസ്‌കാരിക നിലയം, കിച്ചണ്‍ ബ്ലോക്ക് തുടങ്ങിയവയും കൂടാതെ സ്വാമി മുന്‍കൈ എടുത്ത് നിര്‍മിച്ച മൂന്നു നിലകളോടു കൂടിയ ഭക്ത നികുഞ്ജം (അതിഥി മന്ദിരം) ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തു. ഇവ പരിഗണിച്ചാണ് ആദരമൊരുക്കിയത്.

ചടങ്ങില്‍ വിവിധ സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകരായ അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, എസ്.എസ്. ശ്രീരാഗ്, മാരായമുട്ടം സുമിത്രന്‍, ബിനില്‍ മണലുവിള, വിജയന്‍, ലതസുഗതന്‍, സംഘാടകസമിതി കണ്‍വീനര്‍ പി. സദാനന്ദന്‍, ഷാജി എന്നിവര്‍ സംസാരിച്ചു.

 

Tags: Aruvipuramswami sandranandaSree Narayanaguru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു
News

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

ധര്‍മ്മജാഗരണ്‍ സമന്വയ് ഗ്രാമ ജില്ലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'മണ്ഡലകാലം പുണ്യകാലം,മണ്ഡലകാല ആചരണം സ്വഭവനങ്ങളിലൂടെ' എന്ന പരിപാടി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അരുവിപ്പുറം മഠം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം:സ്വാമി സാന്ദ്രാനന്ദ

Varadyam

ഗുരുദേവദര്‍ശനത്തിന്റെ വിശ്വപ്രകാശവുമായി

Kerala

അരുവിപ്പുറം ക്ഷേത്ര വളപ്പിലെ മണ്ണ സ്വാമി സാന്ദ്രാനന്ദയില്‍ നിന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് ഏറ്റുവാങ്ങി

Thiruvananthapuram

ഐതിഹാസികമായ അരുവിപ്പുറം പ്രതിഷ്ഠയ്‌ക്ക് സാക്ഷ്യംവഹിച്ച ഭാഗ്യവാന്‍, ആരോരുമറിയാതെ ശിവലിംഗസ്വാമിയുടെ സമാധിദിനം

പുതിയ വാര്‍ത്തകള്‍

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.