Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം:സ്വാമി സാന്ദ്രാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 11:28 am IST
in Thiruvananthapuram
ധര്‍മ്മജാഗരണ്‍ സമന്വയ് ഗ്രാമ ജില്ലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'മണ്ഡലകാലം പുണ്യകാലം,മണ്ഡലകാല ആചരണം സ്വഭവനങ്ങളിലൂടെ' എന്ന പരിപാടി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അരുവിപ്പുറം മഠം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ധര്‍മ്മജാഗരണ്‍ സമന്വയ് ഗ്രാമ ജില്ലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'മണ്ഡലകാലം പുണ്യകാലം,മണ്ഡലകാല ആചരണം സ്വഭവനങ്ങളിലൂടെ' എന്ന പരിപാടി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അരുവിപ്പുറം മഠം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജാതിക്കും വര്‍ഗ്ഗത്തിനും വര്‍ണത്തിനും അതീതമായി ഹൈന്ദവ സമൂഹം ഒരുമിക്കേണ്ടത് അനിവാര്യതയാണെന്നും അരുവിപ്പുറം മഠം മഠാധിപതി സ്വാമി സാന്ദ്രാനന്ദ.

വേദങ്ങളിലോ ഉപനിഷത്തുകളിലോ ഒന്നുമില്ലാത്തതാണ് വിവേചനങ്ങള്‍. ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി തൊട്ടുകൂടായ്‌മയും അയിത്തവും പോലുള്ളവയെല്ലാം തിരുകി കയറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മജാഗരണ്‍ സമന്വയ് തിരുവനന്തപുരം ഗ്രാമ ജില്ലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മണ്ഡലകാലം പുണ്യകാലം, മണ്ഡലകാല ആചരണം സ്വഭവനങ്ങളിലൂടെ’ എന്ന പരിപാടി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാജത്തിന്റെ ഐക്യത്തിന് ഉത്തമ വഴിയാണ് ശബരിമല. അവിടെ മനുഷ്യര്‍ തമ്മിലോ ഭഗവാനും മനുഷ്യനും തമ്മിലോ വേര്‍തിരിവില്ല. എല്ലാവരും ഒന്നാണെന്നും നമ്മുടെ ഉള്ളിലാണ് ഈശ്വരന്‍ എന്നും നാം മനസിലാക്കണം. വേദങ്ങളും ഉപനിഷത്തുകളും മഹത് ഗ്രന്ഥങ്ങളും പഠിക്കുന്നതോടൊപ്പം അതിനുള്ളിലെ ആന്തരിക അര്‍ത്ഥങ്ങള്‍ പഠിച്ച് നമ്മളുടെ ഉള്ളിലെ ഈശ്വരനെ തിരിച്ചറിയണം. അപ്പോഴാണ് മനുഷ്യര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ബോധ്യപ്പെടുകയെന്നും തത്വമസിയും അഹം ബ്രഹ്മാസ്മിയെയും വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ധര്‍മ്മജാഗരന്‍ ജില്ലാ സമിതി പൂര്‍ണ്ണ കുംഭം നല്‍കി സ്വാമിയെ ആദരിച്ചു.

ധര്‍മ്മജാകരന്‍ സമന്വയി തിരുവനന്തപുരം ഗ്രാമ ജില്ലാ സംയോജ ക് പി.ബി ജയനേന്ദ്രന്‍ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം വിഭാഗ് സംയോജക് പുരവൂര്‍ കെ. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഊരുട്ടുകാല വേലായുധന്‍ നായര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജേ്യാതിര്‍ ഗമയ സത് സംഘ സമിതി മുഖ്യ ആചാര്യന്‍ ഊരുട്ടുകാല വേലായുധന്‍ നായര്‍, അഭേദാനന്ദപുരം സ്വദേശിയായ 108 ശബരിമല പോയ ഗുരുസ്വാമി ശ്രീകണ്‌ഠേശന്‍, നൂറില്‍ കൂടുതല്‍ ശബരിമലയാത്ര നടത്തിയ പൊഴിയൂര്‍ സ്വദേശികമലാസനന്‍ ഗുരുസ്വാമി എന്നിവരെ സ്വാമി സാന്ദ്രാനന്ദ ആദരിച്ചു.

ധര്‍മ്മജാഗരണ്‍ സമന്വയ് ജില്ലാ സഹ സംയോജകന്മാരായ പാറശാല എം.ശിവകുമാര്‍, തോലടി ബി.വി. രാജീവ്. ധര്‍മ്മജാഗരണ്‍ പാറശാല ഖണ്ഡ് സംയോജക് പാറശാല അനി, അഡ്വ.നെയ്യാറ്റിന്‍കര ഹരിഗോപാല്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി അംഗം വിജയകുമാര്‍, ബാലഗോകുലം ഗ്രാമം ഗോകുല ജില്ല അധ്യക്ഷന്‍ ചെങ്കല്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: swami sandranandaHindu unityAruvippuram Mutt Abbot Swami Sandrananda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ സമുദായങ്ങളുടെ കൂട്ടായ്‌മ കാലഘട്ടത്തിന്റെ ആവശ്യം: വെള്ളാപ്പള്ളി

India

രാജ്യത്തെ മതപരിവർത്തനം കാൻസറിനേക്കാൾ അപകടകരം , ഹിന്ദുക്കൾ ഒന്നിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ സാഹചര്യം നമുക്ക് കാണാനിടയാകുമെന്ന് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ഹിന്ദു പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Editorial

ടെമ്പിള്‍ പാര്‍ലമെന്റിലെ പ്രഖ്യാപനങ്ങള്‍

India

“ഈ പദയാത്ര മുസ്ലീങ്ങൾക്കെതിരെയല്ല, പക്ഷേ രാജ്യത്തെ ഇസ്ലാമികവൽക്കരിക്കാൻ മുതിരരുത് ” ; സനാതന ധർമ്മം ഉയർത്തിപ്പിടിച്ച് ബാഗേശ്വർ ബാബ

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു
News

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.