Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദിവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തമില്ലാതെ രാജ്യത്തിന്റെ വികസനം സാധ്യമല്ല : പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ അവർ നമ്മളെ പഠിപ്പിക്കുന്നു : രാഷ്‌ട്രപതി

പ്രകൃതിയുമായി ബന്ധപ്പെട്ട ജീവിതശൈലിയിലൂടെ നേടിയെടുത്ത അറിവിന്റെ കലവറയാണ് ആദിവാസി സഹോദരങ്ങൾ. അവരുടെ ചിന്തയും ജീവിതരീതിയും മനസ്സിലാക്കുന്നതിലൂടെ ഇന്ത്യയുടെ വികസനത്തിന് നമുക്ക് നിർണായകമായ സംഭാവന നൽകാൻ കഴിയുമെന്ന് മുർമു പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 02:56 pm IST
inIndia

ഭിലായ് : ഗോത്രവർഗക്കാരുടെ സജീവ പങ്കാളിത്തമില്ലാതെ രാജ്യത്തിന്റെ വികസനം സാധ്യമല്ലെന്ന് വ്യക്തമാക്കി പ്രസിഡൻ്റ് ദ്രൗപതി മുർമു. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഭിലായ് യുടെ മൂന്നാമത്തെയും നാലാമത്തെയും സംയുക്ത കോൺവൊക്കേഷനിൽ സംസാരിക്കവെയാണ് രാഷ്‌ട്രപതി രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ പ്രാധാന്യത്തെപ്പറ്റി വാചാലയായത്.

ഗോത്ര സംസ്‌കാരവും പാരമ്പര്യവും കൊണ്ട് സമ്പന്നമാണ് ഛത്തീസ്ഗഡ് എന്ന് പറഞ്ഞ രാഷ്‌ട്രപതി പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ ആദിവാസി സമൂഹത്തിൽ നിന്ന് പഠിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞു. ആദിവാസി സമൂഹം പ്രകൃതിയെ വളരെ അടുത്ത് മനസ്സിലാക്കുകയും നൂറ്റാണ്ടുകളായി പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുകയും ചെയ്യുന്നു.

പ്രകൃതിയുമായി ബന്ധപ്പെട്ട ജീവിതശൈലിയിലൂടെ നേടിയെടുത്ത അറിവിന്റെ കലവറയാണ് ആദിവാസി സഹോദരങ്ങൾ. അവരുടെ ചിന്തയും ജീവിതരീതിയും മനസ്സിലാക്കുന്നതിലൂടെ ഇന്ത്യയുടെ വികസനത്തിന് നമുക്ക് നിർണായകമായ സംഭാവന നൽകാൻ കഴിയുമെന്ന് മുർമു പറഞ്ഞു.

സാങ്കേതികവിദ്യയിലൂടെ ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളെ അവർ അഭിനന്ദിച്ചു. ആദിവാസി സഹോദരങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടി സജീവ പങ്കാളികളാകുമ്പോൾ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ. ആദിവാസി സമൂഹത്തിന്റെ പുരോഗതിക്കായി സാങ്കേതിക മേഖലയിൽ ഐഐടി ഭിലായ് പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

കൂടാതെ എയിംസ് റായ്‌പൂരുമായി സഹകരിച്ച് ഐഐടി ഭിലായ് ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ആദിവാസി ഗ്രാമങ്ങളിലെ ആളുകൾക്ക് അവരുടെ വീടുകളിൽ മെഡിക്കൽ, ആരോഗ്യ നിർദ്ദേശങ്ങൾ നൽകിയെന്നും അവർ പറഞ്ഞു.

ഇതിനു പുറമെ ഇന്ദിരാഗാന്ധി അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി റായ്‌പൂരുമായി സഹകരിച്ച് കർഷകർക്ക് സാങ്കേതിക പരിഹാരങ്ങൾ സൃഷ്‌ടിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചിട്ടുണ്ട്. ഇത് അവർക്ക് മാർഗ്ഗനിർദ്ദേശവും അവരുടെ വിഭവങ്ങൾ ശരിയായി വിനിയോഗിക്കുന്നതിനുള്ള സഹായവും നൽകുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

ചെറുകിട വന ഉൽപന്നങ്ങളായ മഹുവയുടെ ശേഖരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗോത്രവർഗ വിഭാഗങ്ങളിൽപ്പെട്ട ആളുകളുടെ വികസനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ആഹോരാത്രം പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഐഐടി ഭിലായ് അഗ്രിടെക്, ഹെൽത്ത്‌ടെക്, ഫിൻടെക് എന്നീ മേഖലകളിലാണ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Tags: indiaDraupadi MurmupresidentCultural Heritageschedule tribalsIIT Bhilai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.