Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

റിയൽ എസ്റ്റേറ്റ് ഭരിക്കാൻ ബച്ചൻ കുടുംബം

25 കോടി വിലയുള്ള 10 അപ്പാർട്ട്‌മെൻ്റുകൾ സ്വന്തമാക്കി ബിഗ് ബിയും അഭിഷേകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 01:23 pm IST
inEntertainment

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചേർന്ന് മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയൊരു നിക്ഷേപം കൂടി നടത്തിയിരിക്കുന്നു. നഗരത്തിന്റെ മധ്യ സബർബൻ ഭാഗത്ത് മുളുന്ത് വെസ്റ്റിൽ 24.95 കോടി രൂപയുടെ പ്രോപ്പർട്ടികളാണ് ഇരുവരും ചേർന്ന് വാങ്ങിയത്. ഇതോടെ, 2024ൽ അവരുടെ മൊത്തം റിയൽ എസ്റ്റേറ്റ് നിക്ഷേപം 100 കോടി രൂപയിലേക്ക് എത്തിയിരിക്കുകയാണ്. മുംബൈയിലെ പ്രോപ്പർട്ടി മാർക്കറ്റിലെ മേജർ പ്ലെയേഴ്സ് ആയി ഇതോടെ ഇരുവരും മാറിയിരിക്കുകയാണ്.

 

ഒബ്‌റോയ് റിയാലിറ്റിയുടെ പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റായ എറ്റെർണിയയിലാണ് അമിതാഭ് ബച്ചനും അഭിഷേകും 10 അപ്പാർട്ട്‌മെൻ്റുകൾ സ്വന്തമാക്കിയത്. പ്രോപ്പർട്ടി വിൽപ്പനയ്‌ക്കുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ സ്‌ക്വയർ യാർഡ് ആണ് രജിസ്‌ട്രേഷൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റെഡി-ടു-മൂവ്-ഇൻ വാഗ്ദാനം ചെയ്യുന്ന 3 BHK (ബെഡ്‌റൂം- ഹാൾ- അടുക്കള), 4 BHK അപ്പാർട്ട്‌മെൻ്റുകൾ ഇവയിൽ പെടുന്നു. 1049 ചതുരശ്ര അടി വീതമുള്ള എട്ട് അപ്പാർട്ടുമെൻ്റുകളും 912 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് അപ്പാർട്ടുമെൻ്റുകളുമുള്ള പ്രോപ്പർട്ടിയുടെ മൊത്തം കാർപെറ്റ് ഏരിയ 10,216 ചതുരശ്ര അടിയാണ്. ഓരോ അപ്പാർട്ട്മെന്റിനും രണ്ട് കാർ പാർക്കിംഗ് ഏരിയകൾ വീതമുണ്ട്. ഈ വസ്തു ഇടപാടിന് മൊത്തം 1.5 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ബച്ചൻ ഫാമിലി അടച്ചത്.

 

ഇതിൽ ആറ് അപ്പാർട്ട്‌മെൻ്റുകൾ 14.77 കോടി രൂപയ്‌ക്ക് അഭിഷേക് ബച്ചൻ സ്വന്തമാക്കിയപ്പോൾ ബാക്കിയുള്ള നാല് അപ്പാർട്ട്‌മെൻ്റുകൾ അമിതാഭ് ബച്ചൻ 10.18 കോടി രൂപയ്‌ക്ക് വാങ്ങി. 2020 മുതൽ, ബച്ചൻ കുടുംബം മുംബൈയിലെ സെലിബ്രിറ്റി റിയൽ എസ്റ്റേറ്റിലെ ഒരു മുൻനിര ശക്തിയാണ്. സ്ക്വയർ യാർഡ്സ് പറയുന്നതനുസരിച്ച്, അവർ മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ ഏകദേശം 0.19 ദശലക്ഷം ചതുരശ്ര അടി വസ്തു വാങ്ങിയിട്ടുണ്ട്, മൊത്തം നിക്ഷേപ മൂല്യം 219 കോടി രൂപയാണ്.

 

ജുഹു, ബാന്ദ്ര, ഗോരേഗാവ് തുടങ്ങിയ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളാണ് സാധാരണ ബോളിവുഡ് സെലിബ്രിറ്റികൾ മുൻഗണന നൽകുന്ന പ്രദേശങ്ങൾ. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മുംബൈയിലെ മുളുന്ത് വെസ്റ്റിൽ ആണ് ബച്ചൻ കുടുംബം നിക്ഷേപം നടത്തിയിരിക്കുന്നത്. അതേസമയം, അലിബാഗിലേക്കും സെലിബ്രിറ്റികൾ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നുണ്ട്. ഷാരൂഖ് ഖാൻ, മകൾ സുഹാന ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ എന്നിവർ ബീച്ച് ഡെസ്റ്റിനേഷനായ അലിബാഗിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

Tags: Abhishek BacahnLatest newsbollywoodAmithab BachanReal Estate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.