Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തര്‍ക്കങ്ങള്‍ ശരിയായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തികാട്ടി നരേന്ദ്ര മോദി, ബന്ധം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമെന്ന് ഷി ജിന്‍പിംഗ്

കസാനില്‍ 16ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 09:44 pm IST
inIndia, World

കസാന്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുളള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ശരിയായി കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

റഷ്യയിലെ കസാനില്‍ 16ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.

ഇന്ത്യ-ചൈന അതിര്‍ത്തിപ്രദേശങ്ങളില്‍ 2020ല്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സമ്പൂര്‍ണ പിന്മാറ്റത്തിനുമുള്ള സമീപകാല കരാറിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു.സമാധാനവും ശാന്തിയും കെടുത്താന്‍ അതിര്‍ത്തി പ്രശ്‌നം അവസരമാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിപ്രദേശങ്ങളിലെ സമാധാനവും ശാന്തിയും പരിപാലിക്കുന്നതിനും അതിര്‍ത്തിപ്രശ്‌നത്തിനു ന്യായവും യുക്തിസഹവും പരസ്പരസ്വീകാര്യവുമായ പരിഹാരം കണ്ടെത്തുന്നതിനുമായി ഇരു ഭാഗത്തെയുംപ്രത്യേക പ്രതിനിധികള്‍ എത്രയും വേഗം യോഗം ചേരുന്നതിന് ഇരുനേതാക്കളും ധാരണയായി.

ഉഭയകക്ഷിബന്ധം സുസ്ഥിരമാക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും വിദേശകാര്യമന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും തലത്തിലുള്ള സംഭാഷണസംവിധാനങ്ങളും ഉപയോഗപ്പെടുത്തും.

രണ്ട് അയല്‍ക്കാരെന്ന നിലയിലും ഭൂമിയിലെ ഏറ്റവും വലിയ രണ്ടു രാഷ്‌ട്രങ്ങളെന്ന നിലയിലും ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും പ്രവചനാത്മകവും സൗഹാര്‍ദപരവുമായ ഉഭയകക്ഷിബന്ധം, പ്രാദേശികആഗോള സമാധാനത്തിലും സമൃദ്ധിയിലും ഗുണപരമായ സ്വാധീനം ചെലുത്തുമെന്ന് ഇരുനേതാക്കളും വിലയിരുത്തി. ബഹുധ്രുവ ഏഷ്യക്കും ബഹുധ്രുവ ലോകത്തിനും ഇതു സംഭാവനയേകും. തന്ത്രപ്രധാനവും ദീര്‍ഘവീക്ഷണാത്മവുമായ കാഴ്ചപ്പാടിലൂടെ ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെയും, തന്ത്രപ്രധാന ആശയവിനിമയം വര്‍ധിപ്പിക്കേണ്ടതിന്റെയും, വികസന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സഹകരണം അനാവരണം ചെയ്യേണ്ടതിന്റെയും ആവശ്യകത നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയെ കാണുന്നതില്‍ സന്തോഷമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിംഗ് പറഞ്ഞു.

 

Tags: KasanindianarendramodichinaBorderXi Jinpingtalks
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.