Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്ധ്രയില്‍ ക്ഷേത്ര വിമോചനത്തിന് പ്രക്ഷോഭം; തിരുപ്പതി ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുസമൂഹത്തിന് കൈമാറണം: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 10:09 am IST
in India

വിജയവാഡ: തിരുപ്പതി ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുസമൂഹത്തിന് കൈമാറണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരുകള്‍ക്കോ രാഷ്‌ട്രീയക്കാര്‍ക്കോ അഹിന്ദുക്കള്‍ക്കോ ക്ഷേത്രഭരണത്തില്‍ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രവിമോചനം ആവശ്യപ്പെട്ട് എല്ലാ ഹിന്ദുസംഘടനകളും ഒരുമിച്ച് പ്രക്ഷോഭം നടത്തും. ജനുവരി അഞ്ചിന് വിജയവാഡയില്‍ മഹാറാലി സംഘടിപ്പിക്കും.

തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച മഹാപ്രസാദത്തിന്റെ പവിത്രത സംബന്ധിച്ച് വന്ന വാര്‍ത്തകളില്‍ ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ രോഷാകുലരാണ്. ക്ഷേത്രങ്ങളുടെ സുരക്ഷ പോലും അപകടത്തിലാണ്. ആന്ധ്രാപ്രദേശില്‍ നിരവധി ക്ഷേത്രങ്ങളിലാണ് ജിഹാദി ആക്രമണം നടന്നത്. ഒരു കേസിലും കുറ്റവാളികളെ പിടികൂടാനായില്ല, സുരേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി.

തിരുപ്പതി ബാലാജി അടക്കം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ അഹിന്ദുക്കളെ നിയമിച്ചത് അപലപനീയമാണ്. ക്ഷേത്രങ്ങളെ സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും ക്ഷേത്രസ്വത്തുക്കളുടെയും നടത്തിപ്പില്‍ നിന്ന് സര്‍ക്കാരുകള്‍ വിട്ടുനില്‍ക്കണമെന്ന് പല കേസുകളിലും കോടതികള്‍ ഉത്തരവിട്ടിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങള്‍ക്ക് മേലെയുള്ള സര്‍ക്കാര്‍ ആധിപത്യം അധിനിവേശപ്രവണതകളുടെ തുടര്‍ച്ചയാണ്. ബ്രിട്ടീഷുകാരും ഇസ്ലാമിക അധിനിവേശശക്തികളും ഇതേ കാര്യമാണ് ചെയ്തത്. സ്വതന്ത്രഭാരതം ഇത് അനുവദിക്കില്ല. സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷം പിന്നിടുമ്പോഴും ക്ഷേത്രനടത്തിപ്പിനുള്ള അവകാശം ഹിന്ദുക്കള്‍ക്ക് നിഷേധിക്കുന്നത് ഖേദകരമാണ്. ക്ഷേത്രങ്ങള്‍ ആചാര്യന്മാര്‍ നയിക്കുന്ന ഭക്തജനസംവിധാനത്തിന് കൈമാറണമെന്ന് അദ്ദേഹം പറഞ്ഞു.

Tags: indiaHindu communityViswa Hindu ParishadDr. Surendra JainAndrapradeshtemple liberation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.