Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാപാരനയം സ്വദേശിയാകണം: ഡോ. കൃഷ്ണഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 10:04 am IST
inIndia
ന്യൂദല്‍ഹി സിരിഫോര്‍ട്ട് എന്‍സിയുഐ ഓഡിറ്റോറിയത്തില്‍ ഉദ്യമിത സംഗമം ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂദല്‍ഹി സിരിഫോര്‍ട്ട് എന്‍സിയുഐ ഓഡിറ്റോറിയത്തില്‍ ഉദ്യമിത സംഗമം ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂദല്‍ഹി: സംരംഭകത്വത്തിന്റെ അടിത്തറ ആത്മീയതയാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണൃഗോപാല്‍. സ്വാശ്രയഭാരത് അഭിയാന്റെ ഭാഗമായി ഓഗസ്റ്റ് ക്രാന്തി മാര്‍ഗിലെ സിരിഫോര്‍ട്ട് എന്‍സിയുഐ ഓഡിറ്റോറിയത്തില്‍ ഉദ്യമിത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വ്യാപാര നയം സ്വദേശി ഭാവനയുടെ അടിസ്ഥാനത്തിലാകണം. തൊഴില്‍യുക്ത ഭാരതം, ദാരിദ്ര്യമുക്ത ഭാരതം, സമൃദ്ധ ഭാരതം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്വാശ്രയ ഭാരതത്തിനായുള്ള പരിശ്രമം മുന്നേറേണ്ടത് എന്ന് കൃഷ്ണഗോപാല്‍ പറഞ്ഞു. ഭാരതത്തിനുള്ളിലെ ഏകാത്മക ഭാവം ആഴമേറിയതാണ്. ഇതേ വികാരം തന്നെ സംരംഭകത്വ പരിശ്രമങ്ങള്‍ക്കുമുണ്ടാകണം. നമ്മുടെ സംരംഭകത്വത്തിന്റെ രീതിനീതികള്‍ ഭാരതീയമാകണം. ഈ നാടിന്റെ സാഹചര്യത്തിന് യോജിക്കുന്ന സ്വാശ്രയ കേന്ദ്രങ്ങള്‍ക്കാകണം മുന്‍ഗണന, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ സംരംഭകത്വ പാരമ്പര്യം, തദ്ദേശീയ ഉല്‍പന്നങ്ങളുടെ പ്രാധാന്യം എന്നിവയെ അടിസ്ഥാനമാക്കി വ്യാപാരനയം രൂപീകരിക്കണം. സ്വാശ്രയത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തലത്തില്‍ ജില്ലാ സ്വാശ്രയ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ഇതുവഴി ഗ്രാമീണ, നഗര മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും, ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.

സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംയോജകന്‍ ഡോ. രാജ്കുമാര്‍ മിത്തല്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ രചിച്ച ജൈവ സംരംഭം – 37 കോടി സ്റ്റാര്‍ട്ടപ്പുകള്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. സ്വാശ്രയ ഭാരത് അഭിയാന്‍ ദേശീയ സംയോജകന്‍ ഭഗവതി പ്രകാശ് ശര്‍മ്മ സംസാരിച്ചു.

ലഘു ഉദ്യോഗ് ഭാരതി, സഹകാര്‍ ഭാരതി, ഗ്രാഹക് പഞ്ചായത്ത്, ഭാരതീയ കിസാന്‍ സംഘ്, ഭാരതീയ മസ്ദൂര്‍ സംഘം, വനവാസി കല്യാണ്‍ ആശ്രമം, സേവാഭാരതി, വിദ്യാഭാരതി, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, ബിജെപി,വിശ്വഹിന്ദു പരിഷത്ത്, മറ്റ് അനുബന്ധ സംഘടനകള്‍, സോഹോ കോര്‍പറേഷന്‍, കനേരി മഠം, ഗായത്രി പരിവാര്‍, ആര്യസമാജം, ആര്‍ട്ട് ഓഫ് ലിവിങ്, സമര്‍ഥ് ഭാരത്, വക്രംഗി ഗ്രൂപ്പ് തുടങ്ങി 38 സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

Tags: Dr. KrishnagopalTrade policyRSS Sahasarkaryawah
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

സംഘത്തിന്റെ ലക്ഷ്യം രാഷ്‌ട്രത്തിന്റെ പരമ വൈഭവം; ഒരു നിരോധനത്തിലും സംഘപ്രവര്‍ത്തനം മുടങ്ങിയില്ല: ഡോ. കൃഷ്ണ ഗോപാല്‍

India

കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പൗരന്മാര്‍ പ്രതിജ്ഞാബദ്ധരാവണം: ഡോ. കൃഷ്ണഗോപാല്‍

India

ഹിന്ദു എന്നത് ഈ സമര്‍ത്ഥ രാഷ്‌ട്രത്തിന്റെ പേര്: ഡോ. കൃഷ്ണഗോപാല്‍

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാനിപ്പത്ത് എസ്ഡി കോളജില്‍ സംഘടിപ്പിച്ച കായികസംവാദത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക്കുമാര്‍ സംസാരിക്കുന്നു
India

കായികതാരങ്ങള്‍ യുവാക്കള്‍ക്ക് പ്രേരണയാകണം: അലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.