Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രചരണബോര്‍ഡ് വിശ്വാസലംഘനം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 10:35 am IST
inKerala
ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രചരണ ബോര്‍ഡ് സ്ഥാപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രചരണ ബോര്‍ഡ് സ്ഥാപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

കോട്ടയം: ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രചരണ ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശ്വാസലംഘനം നടത്തുകയും ഭക്തജനങ്ങളെ വെല്ലുവിളിക്കുകയുമാണെന്ന് ഹിന്ദു ഐക്യവേദി.

ബോര്‍ഡ് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ വിളംബരം പ്രഖ്യാപിച്ച് രാഷ്‌ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ കുത്തിനിറച്ച് ദേവസ്വം യൂണിയനുകളുടെ പ്രചരണവേദി ആക്കുകയാണ് ക്ഷേത്രങ്ങളെ.

മുഖ്യമന്ത്രി, മന്ത്രിമാര്‍, അനുബന്ധ രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രചരണ ബോര്‍ഡില്‍. ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ച ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെയോ, ദേവസ്വം നിയമം രൂപീകരിച്ച മന്നത്തു പദ്മനാഭന്‍, ആര്‍. ശങ്കര്‍ എന്നീ നേതാക്കളെയോ പ്രചരണ പോസ്റ്ററുകളില്‍ പരിഗണിച്ചിട്ടില്ല. പ്ലാറ്റിനം ജൂബിലി ആഘോഷം രാഷ്‌ട്രീയ പരിപാടിയായി മാറ്റുകയാണ് ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു കുറ്റപ്പെടുത്തി.

ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഡയറിയില്‍ മുഖ്യമന്ത്രിയടക്കമുള്ള രാഷ്‌ട്രീയക്കാരെ തിരുകിക്കയറ്റി. ശ്രീചിത്തിരുന്നാള്‍ മഹാരാജാവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ അപ്രധാനമായ പേജില്‍ ആണ് ചേര്‍ത്തത്. ദേവസ്വം നിയമത്തില്‍ ഭരണാധികാരികള്‍ രാഷ്‌ട്രീയക്കാരാകരുതെന്നാണ് വ്യവസ്ഥ. അടുത്തകാലത്തുണ്ടായ കോടതി ഉത്തരവില്‍ ഇത് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും ദേവസ്വം ബോര്‍ഡിന് ഇതൊന്നും ബാധകമല്ലെന്നത് നിയമവിരുദ്ധവും, കോടതിയലക്ഷ്യവും, ദേവസ്വം നിയമത്തിന്റെ ലംഘനവുമാണെന്ന് ബിജു ആരോപിച്ചു. ക്ഷേത്ര കോമ്പൗണ്ടിലും മൈതാനത്തും, കാവിക്കൊടിക്ക് വിലക്കേര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ് രാഷ്‌ട്രീയ പ്രചാരണ ബോര്‍ഡിന് ക്ഷേത്ര മതില്‍ക്കകത്ത് അനുമതി നല്‍കിയത് വിരോധാഭാസമാണെന്നും ബിജു പറഞ്ഞു.

 

Tags: keralatravancore devaswom boardpropaganda boardHindu Ikyavediവിശ്വാസലംഘനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

പുതിയ വാര്‍ത്തകള്‍

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.