Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടന കേസ് ; മൂന്ന് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു 

ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം എവിടെ നിന്നാണെന്ന് കണ്ടെത്തുകയും 14 പ്രതികൾക്കെതിരെ ഇതുവരെ നാല് കുറ്റപത്രങ്ങൾ ചെന്നൈ പൂനമല്ലിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 10:31 pm IST
inIndia

ന്യൂദൽഹി: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഐസിസ് പ്രചോദനം ഉൾക്കൊണ്ട കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. അബു ഹനീഫ, ശരൺ മാരിയപ്പൻ, പാവസ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി ഉയർന്നതായി എൻഐഎ അറിയിച്ചു. കൂടാതെ ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം എവിടെ നിന്നാണെന്ന് കണ്ടെത്തുകയും 14 പ്രതികൾക്കെതിരെ ഇതുവരെ നാല് കുറ്റപത്രങ്ങൾ ചെന്നൈ പൂനമല്ലിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു.

2022 ഒക്‌ടോബർ 23ന് കോയമ്പത്തൂർ ഉക്കടം ഈശ്വരൻ കോവിൽ സ്ട്രീറ്റിലെ പുരാതന അരുൾമിഗു കോട്ടായി സംഗമേശ്വരർ തിരുക്കോവിൽ ക്ഷേത്രത്തിന് സമീപം വാഹനത്തിൽ കയറ്റിയ ഐഇഡി പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീൻ എന്ന തീവ്രവാദിയാണ് ഭീകരാക്രമണം നടത്തിയത്. കാഫിറുകൾക്കും ​​ഇസ്ലാം വിശ്വസിക്കാത്തവരോടുമുള്ള പ്രതികാര നടപടിയായിട്ടായിരുന്നു ആക്രമണം.

അതേ സമയം തിങ്കളാഴ്‌ച അറസ്‌റ്റിലായ മൂന്നു പ്രതികളും ഭീകരാക്രമണത്തിന് ഫണ്ട് നൽകാൻ മറ്റുള്ളവരുമായി ഗൂഡാലോചന നടത്തിയതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയായ അബൂ ഹനീഫ കോവൈ അറബിക് കോളേജിൽ ഫാക്കൽറ്റിയായി ജോലി ചെയ്യുകയായിരുന്നു.

അവിടെ ജമേഷ മുബീനും മറ്റ് അറസ്റ്റിലായ പ്രതികളും ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി മാറിയെന്ന് ഏജൻസി പറഞ്ഞു.

Tags: arrestISISBlastterroristNIACoimbatore bomb blast
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

Kerala

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളായ എംഡിഎംഎ കേസ് : മുഖ്യപ്രതികളായ ഘാന സ്വദേശി വിക്ടറും മലയാളിയായ റിയയും പിടിയില്‍ 

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.