Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ലോകത്തിന്റെ പ്രതീക്ഷയുടെ കിരണം; വെല്ലുവിളികൾക്കിടയിലും അഭൂതപൂർവമായ മുന്നേറ്റം കാഴ്ചവച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 12:05 pm IST
inIndia

ന്യൂദൽഹി: ലോകം അനിശ്ചിതത്വങ്ങളാൽ പൊറുതിമുട്ടുന്ന കാലഘട്ടത്തിൽ ഇന്ത്യ പ്രതീക്ഷയുടെ കിരണമായി തിളങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിടിവിയുടെ വേൾഡ് സമ്മിറ്റ് 2024-ൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, അതിന്റെ സാധ്യതകൾക്ക് നമ്മെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി ലോകം ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ്. കോവിഡ് -19 കാലത്ത്, അതിനെ എങ്ങനെ നേരിടും എന്നതിനെക്കുറിച്ചുള്ള ആശങ്കയുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ അതിനെ ധീരമായി നേരിട്ടു. ആഗോള വിതരണ ശൃംഖലകൾ, സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം, തൊഴിലില്ലായ്‌മ, തുടങ്ങിയ പ്രശ്നങ്ങൾ ആഗോള ഉച്ചകോടികളും സെമിനാറുകളും ചർച്ച ചെയ്തു. എന്നാൽ എല്ലാ പിരിമുറുക്കങ്ങൾക്കിടയിലും ലോകത്തിന്റെ പ്രതിക്ഷയുടെ കിരണമായി ഇന്ത്യ ഉയർന്നു വന്നു.

ആഗോള സാഹചര്യങ്ങൾ ഇന്ത്യയെയും ബാധിക്കുന്നുണ്ട്. ഞങ്ങളും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. എന്നാൽ നമ്മുടെ പോസിറ്റീവിറ്റി ഇന്ത്യയെ പിരിമുറുക്കത്തിന് മുന്നിൽ വളരാൻ സഹായിച്ചു, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും ഇന്ത്യ അഭൂതപൂർവമായ തോതിൽ മുന്നേറ്റമാണ് കാഴ്ച വയ്‌ക്കുന്നത്. മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറിയിട്ട് ഇന്ന് 125 ദിവസം പൂർത്തിയായി. ഈ കാലയളവിൽ 3 കോടി പാവപ്പെട്ടവർക്ക് വീടുകൾക്ക് അംഗീകാരം ലഭിച്ചു, 9 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആരംഭിച്ചു. 15 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ചു, എട്ട് പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണം ആരംഭിച്ചു. യുവാക്കൾക്കും പ്രായമായവർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം വീടുകളിൽ റൂഫ് ടോപ്പ് സോളാർ പ്ലാൻ്റുകൾ നിർമിക്കാൻ സാധിച്ചു.

കഴിഞ്ഞ 125 ദിവസങ്ങളിൽ സെൻസെക്സും നിഫ്റ്റിയും 6 മുതൽ 7 ശതമാനം വരെ ഉയർന്നു. ഞങ്ങളുടെ ഫോറെക്സ് കരുതൽ ശേഖരം 700 ബില്യണിലധികം ഡോളറായി വളർന്നു. ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വളരെ ദൈർഘ്യമേറിയതാണ്, ഞാൻ ഇപ്പോൾ സംസാരിക്കുന്നത് വെറും 125 ദിവസങ്ങളെക്കുറിച്ചാണെന്നും മോദി പറഞ്ഞു. രാജ്യം എത്തിച്ചേരേണ്ട ഒരുപാട് ലക്ഷ്യങ്ങളുണ്ട്. അതിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം എത്തിച്ചേരേണ്ട അടുത്ത ലക്ഷ്യത്തിലാണ് വിജയമെന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

Tags: indiaNDANarendra Modi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.