Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹമാസ് ഭീകരനേതാവ് യഹിയ സിന്‍വറിന് കേരളത്തില്‍ മയ്യത്ത് നമസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 06:46 pm IST
inKerala

കൊച്ചി : ഇസ്രായേല്‍ സേന വധിച്ച ഹമാസ് ഭീകരനേതാവ് യഹിയ സിന്‍വറിന് കേരളത്തില്‍ മയ്യത്ത് നമസ്‌കാരം. സ്റ്റുഡന്റസ് ഇസ്ലാമിക് ഓര്‍ഗനൈസേഷനാണ് മയ്യത്ത് നമസ്‌കാരം നടത്തിയത്. ജമാത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് സെക്രട്ടറി സമദ് കുന്നക്കാവാണ് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്. സ്റ്റുഡന്റസ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ സഹിതം മയ്യത്ത് നമസ്‌ക്കാരം വാര്‍ത്ത നല്‍കി. ധീര യോദ്ധാവും രക്തസാക്ഷിയും എന്ന കുറിപ്പൊടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുപ്പ് നില്‍പ്പിന് സഹാദിന്റെ നറുമണം എന്നും എഴുത്തിലുണ്ട്.
സൗദിയും, ഖത്തറും ഇസ്ലാമിക തീവ്രവാദികള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലങ്കിലും, ‘മതേതര കേരളം’ ഹമാസ്, ഹിസ്ബുള്ള നേതാക്കളെ മറക്കില്ല എന്നതിന്റെ ഒടുവലത്തെ തെളിവാണ്് മയ്യിത്ത് നമസ്‌കാരം.

തിരിച്ചടി ഭയന്ന് ഒളിവിൽ ആർഭാട ജീവിതം നയിച്ചിരുന്ന തീവ്രവാദികൾ ചത്ത് വീഴുമ്പോൾ ആ തീവ്രവാദി ധീരൻ ആയിരുന്നു എന്ന് വാഴ്‌ത്തുക…!
ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരെ കൊന്ന, സ്ത്രീകളെ ബലാത്സംഗം ചെയ്തും, കുഞ്ഞുങ്ങളെ കഴുത്ത് അറത്തും കൊന്ന തീവ്രവാദി നേതാവ് ചത്തു വീഴുമ്പോൾ അയാൾക്ക് 72 ഹൂറിമാരെ തികച്ചു കിട്ടണം എന്ന് പറഞ്ഞ് പരസ്യമായി പ്രാർത്ഥന നടത്തുക…
ഏറ്റവും കൂടുതൽ നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന ഇസ്ലാമിക തീവ്രവാദികളുടെ ഫോട്ടോ വീട്ടിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലും വെച്ച് ആരാധിക്കുക..
ഇതെല്ലാം നടക്കുന്നത് ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആണെന്ന് ഓർക്കണം. എന്നിട്ട് മോങ്ങുന്നതോ, ഇന്ത്യയിൽ മുസ്ലിങ്ങൾ വേട്ടയാടാപ്പെടുന്നു എന്നും..!

സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുകയും, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുകയും എന്നിട്ട് അവരുടെ മൃതദേഹങ്ങളില്‍ തുപ്പുകയും ചവിട്ടുകയും ചെയ്തതൊക്കെ സ്വാതന്ത്ര്യ സമരം ആയിരുന്നു എന്ന് പറഞ്ഞ് പരസ്യമായി ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ക്കും, രാഷ്‌ട്രീയക്കാര്‍ക്കും ഹമാസിന്റെ പുതിയ തലവന്‍ ചത്തത് തീരാ നഷ്ടമായി.
സൗദി ഇടപെടും, ഖത്തര്‍ ഇടപെടും ഇസ്രായേലിനെ ഭൂമുഖത്തു നിന്ന് ഇല്ലാതാക്കും എന്നൊക്കെ പറഞ്ഞ് കേരളത്തില്‍ ഇരുന്ന് കിനാവ് കണ്ടവരും, ഇസ്രായേല്‍ സേന ഗസയില്‍ കയറിയാല്‍ തിരിച്ചു പോകില്ല എന്നു വിശ്വസിച്ചിരുന്നവരും സങ്കടപ്പെട്ടു.
അള്ളാഹു അക്ബര്‍ വിളകളോടെ ഇസ്രായേലില്‍ കയറി നിരപരാധികളായ 1400 സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുകയും, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുകയും, അവരുടെ മൃതദേഹങ്ങളില്‍ തുപ്പുകയും ചവിട്ടുകയും ചെയ്ത് ആഹ്ലാദിച്ച ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസിനെയും അതിന്റെ നേതാക്കളെയും കല്ലിന് മേല്‍ കല്ല് ശേഷിക്കാതെയാണ് ഇസ്രായേല്‍ കൊന്നു തള്ളിയത്.

Tags: HamasYahya Sinwar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.