Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭഗവദ് ഗീതയും , ശ്രീകൃഷ്ണനും വഴികാട്ടിയായി : .ലിത്വാനിയയിൽ നിന്ന് പറന്നിറങ്ങി ഹെൻറിക്സ് ; സനാതനധർമ്മം സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 04:03 pm IST
inIndia

വാരണാസി : ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പുണ്യനഗരമാണ് കാശി. ഹിന്ദുമതത്തിൽ അഗാധമായ വിശ്വാസമുള്ള ഇതരമതസ്ഥർ പോലും കാശിയിൽ എത്താറുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ പൈതൃകത്തെയും , സനാതനധർമ്മത്തെയും കുറിച്ച് അറിഞ്ഞ വിദേശ പൗരനാണ് ഹിന്ദുമതം സ്വീകരിക്കാനായി വാരണാസിയിൽ എത്തിയിരിക്കുന്നത് .ലിത്വാനിയൻ സ്വദേശിയായ ഹെൻറിക്സ് ക്രിസ്തുമതത്തിൽ വിശ്വസിച്ചാണ് വളർന്നത് .

സനാതനധർമ്മത്തിൽ ചേരാനുള്ള ഹെൻറിക്സിന്റെ യാത്ര ആരംഭിച്ചത് താൻ ഒരു റോഡ് അപകടത്തിൽപ്പെട്ടതോടെയാണ് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടന്ന സമയത്താണ് ഹെൻറിക്സ് ഭഗവദ് ഗീത വായിക്കാൻ തുടങ്ങിയത് . ഗീത മനസിനെ സ്വാധീനിക്കാൻ തുടങ്ങിയതോടെ ഹിന്ദുമതത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. ഒരിക്കൽ ശ്രീകൃഷ്ണ ഭഗവാനെ സ്വപ്നം കണ്ടതോടെ തന്റെ ജീവിതം മാറുന്നതായി .ഹെൻറിക്സിന് മനസിലായി .

ആരോഗ്യം മെച്ചപ്പെട്ടതോടെ ഹെൻറിക്സ് ഒരു കാര്യം ഉറപ്പിച്ചു. ഇനി ജീവിതം ഹിന്ദുമതത്തിനൊപ്പം തന്നെ . അങ്ങനെയാണ് വാരണാസിയിലേയ്‌ക്ക് പറന്നത് . ഇവിടെ കാശിയിലെ ബ്രഹ്മ നിവാസ് ആശ്രമം അദ്ദേഹത്തെ സ്വീകരിച്ചു . സനാതന ധർമ്മത്തിന്റെ തത്വങ്ങൾ പഠിപ്പിച്ചു . ജീവിതരീതിയും , അനുഷ്ഠാനങ്ങളും പകർന്ന് നൽകി . ഒടുവിൽ അഖില ഭാരതീയ സന്ത് സമിതി, കാശി വിദ്വത് പരിഷത്ത്, വിശ്വഹിന്ദു പരിഷത്ത് എന്നിവിടങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചു.

പേര് ഹെൻറിക്സിൽ നിന്ന് ‘കേശവ്’ എന്നാക്കി മാറ്റി, അദ്ദേഹത്തെ കശ്യപ് ഗോത്രവുമായി ബന്ധിപ്പിക്കുകയും ചെയ്തു. സനാതന ധർമ്മത്തെ കൂടുതൽ അറിഞ്ഞ് ഈശ്വരനെ പ്രാപിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: varanasiVHPGharwapsihindu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.