Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്റെ ഓരോ വിജയത്തിന് പിന്നിലും ഈ കൃഷ്ണഭക്തി ; ജനനം കൊണ്ട് ഇസ്ലാം ; ഹിന്ദുമതത്തെ നെഞ്ചേറ്റിയ ഐപിഎസ് ഓഫീസർ അസ്ലം ഖാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 12:52 pm IST
in India

ജയ്‌പൂർ : ലോകമെമ്പാടും നിരവധി ഭക്തരാണ് ഭഗവാൻ ശ്രീ കൃഷ്ണനുള്ളത്. മഥുരയിലെ വൃന്ദാവനിൽ കള്ളക്കണ്ണന്റെ രാധമാരായി വിദേശവനിതകൾ പോലുമുണ്ട്. സാക്ഷാൽ കൃഷ്ണനെ ജീവിതവും , വിശ്വാസവുമായി കാണുന്ന ഐപിഎസ് ഓഫീസറാണ് അസ്ലം ഖാൻ .

അചഞ്ചലമായ അർപ്പണബോധത്തിനും കർത്തവ്യനിർവഹണത്തിനും പ്രഗത്ഭയായ ഐപിഎസ് ഓഫീസറാണ് അസ്ലം ഖാൻ. ജനനം കൊണ്ട് ഇസ്ലാമാണെങ്കിലും ഹിന്ദുമതത്തിൽ അഗാധമായ വിശ്വാസമാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥയായ അസ്ലം ഖാന്. ജീവിതം വിശ്വാസത്തിൽ ആഴത്തിൽ വേരൂന്നിയപ്പോൾ ഇന്ത്യൻ പോലീസ് സർവീസിൽ നിന്ന് ഒരു വ്യതിരിക്തമായ പാത വെട്ടിത്തെളിച്ചു. ഈ അസാധാരണമായ യാത്ര അസ്ലം ഖാന്റെ അജയ്യമായ ചൈതന്യത്തിന്റെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവാണ് .

ആൺകുഞ്ഞിന് വേണ്ടി ആഗ്രഹിച്ച് , പേരും കണ്ട് വച്ചിരുന്ന മാതാപിതാക്കൾക്ക് മകൾ ജനിച്ചപ്പോഴും സന്തോഷത്തിന് കുറവുണ്ടായില്ല . മകന് വേണ്ടി കാത്തു വച്ച പേരും അവർ മകൾക്ക് നൽകി, അസ്ലം ഖാൻ . 2007-ൽ, അസ്ലം ഖാൻ ഇന്ത്യൻ പോലീസ് സർവീസിൽ എത്തി . സഹ ഐ.പി.എസ് ഉദ്യോഗസ്ഥനായ പങ്കജ് കുമാറുമായി ആ വർഷം തന്നെ വിവാഹവും കഴിഞ്ഞു.

അസ്ലം ഖാൻ 2014ൽ തന്റെ ബാച്ച്‌മേറ്റ്‌സിനൊപ്പമാണ് ജയ്‌പൂരിലെ ആരാധ്യ എന്ന ഗോവിന്ദ് ദേവിന്റെ ക്ഷേത്രത്തിൽ എത്തിയത്. ഇവിടെ നിന്നാണ് ശ്രീകൃഷ്ണ ഭക്തി മനസിലും, ജീവിതത്തിലും തുടങ്ങിയത്.ഇതിനുശേഷം, അസ്ലം ജപങ്ങളിലും ധ്യാനത്തിലും മുഴുകി. അസ്ലം ഖാൻ എല്ലാ മതവിശ്വാസങ്ങളോടും അഗാധമായ ബഹുമാനം പുലർത്തുന്നു. പതിവായി നിസ്ക്കരിക്കുകയും, ഹിന്ദു ക്ഷേത്രങ്ങളിലും പോകുകയും ചെയ്യുന്നു.അസ്ലമിനെ സംബന്ധിച്ചിടത്തോളം ഹിന്ദുമതം ഒരു മതത്തെക്കാളേറെ സമഗ്രമായ ഒരു ജീവിതരീതിയാണ്.

ജമ്മുവിലെ ഒരു ട്രക്ക് ഡ്രൈവർ മാൻ സിംഗ് 2018 ജനുവരി 9 ന് ഡൽഹിയിലെ ജഹാംഗീർപുരിയിൽ കവർച്ചക്കാരാൽ കൊല്ലപ്പെട്ടിരുന്നു. 5 അംഗങ്ങളുള്ള കുടുംബത്തിലെ ഏക വരുമാനം മാൻ സിംഗ് ആയിരുന്നു. ഇതറിഞ്ഞ അസ്ലം ഖാൻ തന്റെ ശമ്പളത്തിന്റെ പകുതി ഈ കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു. ഇതിനൊക്കെ പിന്നിൽ തന്റെ കൃഷ്ണഭക്തിയാണെന്നും അസ്ലം ഖാൻ പറയുന്നു.മാത്രമല്ല തന്റെ അചഞ്ചലമായ കൃഷ്ണഭക്തി വിജയത്തിലേയ്‌ക്കുള്ള ചുവട് വയ്‌പ്പാണെന്നും അസ്ലം ഖാൻ പറഞ്ഞു.

Tags: muslimipsaslam khansreekrishan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

Entertainment

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം; അള്ളാഹു പറഞ്ഞതിനെ മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു.മുംതാസ്

Kerala

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

പുതിയ വാര്‍ത്തകള്‍

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.