Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹണി റോസിന്റെ പ്രേമം വീട്ടിൽ പിടിച്ചോ ?’; അമ്മയുടെ മറുപടി വൈറൽ,അതിനെല്ലാം തെറി ഹണിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 01:28 pm IST
inEntertainment

നടി ഹണി റോസിന്റെ ഉദ്ഘാടന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.. ഹണിയുടെ വസ്ത്രാധാരണവും ലുക്കുമൊക്കെ ചർച്ചയാകാറുണ്ട്. അതോടൊപ്പം തന്നെ വസ്ത്രത്തിന്റെ പേരിൽ കടുത്ത അധിക്ഷേപവും താരം നേരിടാറുണ്ട്. പലപ്പോഴും ഇത് കടുത്ത സൈബർ അധിക്ഷേപത്തിലേക്ക് വഴിമാറാറുമുണ്ട്. എന്നാൽ ഇത്തരം സൈബർ അധിക്ഷേപങ്ങൾ താൻ കാര്യമാക്കാറില്ലെന്നാണ് നേരത്തേ ഹണി വ്യക്തമാക്കിയത്. ആദ്യം കേട്ടപ്പോൾ നല്ല വിഷമം തോന്നിയിരുന്നെങ്കിലും ഇപ്പോൾ അത് കാര്യമാക്കാറേ ഇല്ലെന്നായിരുന്നു നടി പറഞ്ഞത്. സോഷ്യൽ മീഡിയ കമന്റുകൾക്ക് ചെവി കൊടുക്കേണ്ട കാര്യം ഇല്ലെന്ന് പറയുകയാണ് ഹണിയുടെ അമ്മയും.  യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹണിയും കുടുംബവും നിലപാട് വ്യക്തമാക്കിയത്. ഉദ്ഘാടനത്തിന് മകൾ ധരിക്കുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് താനാണെന്നും ഹണിയുടെ അമ്മ വെളിപ്പെടുത്തി.

ഹണിയുടെ ഉദ്ഘാടനത്തിനുള്ള വസ്ത്രങ്ങളെല്ലാം ഞാനാണ് തിരഞ്ഞെടുക്കുന്നത്. ഹണിയാണ് പക്ഷെ അതിനൊക്കെയുള്ള തെറി കേൾക്കുന്നത്. ഇവളോട് ഞാൻ ചോദിക്കാറുണ്ട്, നീ എന്താണ് എന്റെ പേര് പറയാത്തത് എന്ന്. എവിടെ പോയാലും ഇവളെ എല്ലാവരും നന്നായി നോക്കണം എന്നാണ് ആഗ്രഹം. കുഞ്ഞിലെ തൊട്ട് നന്നായി ഒരുക്കി നിർത്തുമായിരുന്നു. ഹണിയുടെ ഫോട്ടോയ്‌ക്ക് വരുന്ന കമന്റുകളൊക്കെ ഞാൻ വായിക്കാറുണ്ട്. അതിനൊന്നും പക്ഷെ മറുപടി കൊടുക്കാറില്ല. ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ളത് പറയും. ചിലർ പൈസ കിട്ടാനൊക്കെ ആയിരിക്കും. അതിലേക്ക് ഞാൻ ശ്രദ്ധിക്കാൻ പോകാറില്ല. അത് ശ്രദ്ധിക്കേണ്ടെന്ന് തന്നെയാണ്. കാരണം അതൊക്കെ കേട്ടാൽ അവർ നമ്മുടെ കഴിവ് നശിപ്പിക്കും. മറ്റുള്ളവർ പറയുന്നത് കേട്ടാൽ നമ്മുക്ക് ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ അങ്ങനെ തന്നെ കാണാനുള്ള ബോധം നമ്മുക്ക് വേണം.ഞങ്ങളുടെ പൊന്നുമോളാണ് ഹണി. ഞങ്ങൾ മൂന്ന് പേരും നല്ല സ്നേഹത്തിലാണ് കഴിയുന്നത്’, അമ്മ പറഞ്ഞു.

ഹണിയുടെ പ്രേമം വീട്ടിൽ പിടിച്ചതിനെ കുറിച്ച് പറയാമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു-‘പ്രേമമോ , ഒരു മണ്ണാങ്കട്ടയും ഇല്ല അവൾക്ക്. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ.മകളെ കുറിച്ചുള്ള ഏറ്റവും വലിയ ആഗ്രഹം വിവാഹമാണ്. അതിനി സമയമാകുമ്പോൾ ദൈവം നടത്തിത്തരട്ടെ. ആയുസോടെയും ആരോഗ്യത്തോടേയും മകൾക്ക് മുൻപോട്ട് പോകാൻ സാധിക്കട്ടെ എന്നാണ് പ്രാർത്ഥന’, അമ്മ പറഞ്ഞു.

എനിക്ക് മകളിൽ ഇഷ്ടമുള്ള കാര്യം അവൾ നന്നായി പ്രാർത്ഥിക്കും. എപ്പോൾ നോക്കിയാലും ഈശോയുടെ മുന്നിൽ നിൽക്കുന്നത് കാണാം. റൂം തുറന്നാൽ ഈശോയുടെ ഫോട്ടോ തൂക്കുന്നതും ഒരുക്കുന്നതുമൊക്കെ കാണാം, ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു. എന്നാൽ അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു ഹണിയുടെ മറുപടി.

മകളെ കുറിച്ച് ഹണിയുടെ അച്ഛന്റെ വാക്കുകൾ ഇങ്ങനെ-‘മകളെ ഞാൻ വഴക്ക് പറയാറില്ല. അതിനുള്ളൊരു സാഹചര്യം അവൾ ഉണ്ടാക്കാറില്ല. അവൾക്ക് സിനിമയെ കുറിച്ചൊക്കെ ധാരണയുണ്ട്. അങ്ങനെയാണ് പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നത്. മകൾ സിനിമയിലേക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു. അതിനാൽ തന്നെ അവൾ ഷൂട്ടിങിന് പോകുമ്പോൾ അവൾക്കൊപ്പം ആരെങ്കിലും ഇല്ലാതെ പോകരുതെന്ന് നിർബന്ധമായിരുന്നു. കൊച്ചിയിൽ മകൾക്ക് സന്തോഷകരമായ അന്തരീക്ഷമാണ്. മൂലമറ്റം ഗ്രാമപ്രദേശമല്ലേ. അവൾ ചെയ്യുന്ന തൊഴിലും സാഹചര്യവും ഏറെ വ്യത്യാസമല്ലേ. നാട്ടിൻപുറമല്ല സിനിമക്കാർക്ക് യോജിച്ച സ്ഥലം. അതിനാലാണ് കൊച്ചിയിലേക്ക് മാറിയത്’, അച്ഛൻ പറഞ്ഞു.

 

Tags: motherMARRIAGEHoney RoseLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.