Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തൊക്കെ ചെയ്താലും വയറിലെ കൊഴുപ്പ് കുറയുന്നില്ലല്ലേ…!; വയറു കുറയ്‌ക്കാന്‍ സഹായിക്കുന്ന വര്‍ക്കൗട്ടുകളിതാ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 03:54 pm IST
in Kerala

എന്തൊക്കെ വ്യായാമം ചെയ്തിട്ടും ഭക്ഷണം ക്രമീകരിച്ചിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ല എന്നതാണ് മിക്കവരുടെയും പ്രശ്‌നം. ഇനിയെന്ത് ചെയ്യണമെന്ന് ആലോചിച്ച് പാതി വഴിയില്‍ ഡയറ്റ് ഉപേക്ഷിച്ചവരുമുണ്ടാകും. ശരിയായ രീതിയില്‍ ഭക്ഷണം ക്രമീകരിക്കുന്നതും വ്യായാമം ചെയ്യുന്നതും കൊഴുപ്പ് കുറയാന്‍ സഹായകമാണ്. ഇത്തരത്തില്‍ വയറു കുറയ്‌ക്കാന്‍ സഹായകമാകുന്ന ചില വ്യായാമങ്ങളിതാ..

1. പ്ലാങ്ക്

പ്ലാങ്ക് ആണ് വയറിലെ കൊഴുപ്പ് കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമം. പൊതുവില്‍ വ്യായാമം ചെയ്യുന്നവര്‍ക്കെല്ലാം അറിയുന്ന ഒന്നാണ് പ്ലാങ്ക്. പുഷ്-അപ് പൊസിഷനില്‍, കൈകള്‍ തറയിലൂന്നി കിടക്കുന്നതാണ് പ്ലാങ്ക്. കൈകള്‍ തറയിലൂന്നുമ്പോള്‍ കൈമുട്ടുകള്‍ തോളുകള്‍ക്ക് സമാന്തരമായി വരണം. തല മുതല്‍ കാല്‍ വരെയുള്ള ഭാഗങ്ങള്‍ സ്‌ട്രെയിറ്റായിരിക്കണം. വയര്‍ അകത്തേക്ക് വലിച്ചുപിടിക്കണം. പ്ലാങ്ക് പൊസിഷന്‍ 10-20 സെക്കന്‍ഡ് ഇടവേളയില്‍ പല സെറ്റുകളായി ചെയ്യാം. പതിവായി ചെയ്യുന്നത് വയറിലെ കൊഴുപ്പിനെ കുറയ്‌ക്കാന്‍ സഹായിക്കും.

2. ബൈസൈക്കിള്‍ ക്രഞ്ചസ്

നിലത്തു മലര്‍ന്നു കിടന്ന് കൈകള്‍ തലയ്‌ക്കടിയില്‍ വയ്‌ക്കുക. തോളുകളും കാലുകളും തറയില്‍ നിന്ന് ഉയര്‍ത്തുക. വലതുകാല്‍ നീട്ടി വലതു കൈമുട്ട് ഇടത് കാല്‍മുട്ടിലേയ്‌ക്ക് കൊണ്ടുവരുക. ഇങ്ങനെ സൈക്കിള്‍ ചവിട്ടുന്നതു പോലെ 15 മുതല്‍ 20 തവണ ചെയ്യാം.

3. ജമ്പ് സ്‌ക്വാട്ട്

ജമ്പ് സ്‌ക്വാട്ടും എല്ലാവര്‍ക്കും അറിയാവുന്ന ഒരു വ്യായാമമുറ തന്നെയാണ്. കലോറി കുറയ്‌ക്കുന്നതിനും വയറിലെ പേശികളെ ടോണ്‍ ചെയ്യാനും വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും ജമ്പ് സ്‌ക്വാട്ട് സഹായിക്കും.

4. ബര്‍പീസ്

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ബര്‍പീസ്. ഇത് കാര്‍ഡിയോവാസ്‌കുലാര്‍ മസിലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.

5. ബ്രിഡ്ജസ്

മലര്‍ന്ന് കിടന്ന് കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ നിലത്ത് അമര്‍ത്തിവയ്‌ക്കുക. ഇനി അരക്കെട്ട് അല്‍പ്പം നേരം ഉയര്‍ത്തിപ്പിടിക്കുക. ഇങ്ങനെയാണ് ബ്രിഡ്ജസ് ചെയ്യുന്നത്. ഇതും വയറു കുറയ്‌ക്കാന്‍ സഹായിക്കും.

6. സിറ്റ് അപ്പ്

വയറിലെ കൊഴുപ്പ് കുറയ്‌ക്കാന്‍ സിറ്റ് അപ്പ് ചെയ്യുന്നതും നല്ലതാണ്.

7. നടത്തം

ദിവസവും 30 മിനിറ്റ് നടക്കുന്നതും കലോറിയെ കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

 

Tags: FatyBoobshealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Lifestyle

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

Health

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

പുതിയ വാര്‍ത്തകള്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.