Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് നവമ്പര്‍ 20ന്, നവമ്പര്‍ 23ന് വോട്ടെണ്ണല്‍

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവമ്പര്‍ 20 ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒറ്റഘട്ടതെരഞ്ഞെടുപ്പ് എന്ന നിലയിലായിരിക്കും ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. നവമ്പര്‍ 23ന് വോട്ടെണ്ണല്‍ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 04:06 pm IST
inIndia
മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കുന്നു.

മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കുന്നു.

മഹാരാഷ്‌ട്ര:മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവമ്പര്‍ 20 ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒറ്റഘട്ടതെരഞ്ഞെടുപ്പ് എന്ന നിലയിലായിരിക്കും ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. നവമ്പര്‍ 23ന് വോട്ടെണ്ണല്‍ നടക്കും.

മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ ആണ് ചൊവ്വാഴ്ച  വാര്‍ത്താ സമ്മേളനത്തില്‍ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

288 സീറ്റുകളാണ് മഹാരാഷ്‌ട്ര നിയമസഭയില്‍ ഉള്ളത്. ഇപ്പോഴത്തെ മഹാരാഷ്‌ട്ര നിയമസഭയുടെ കാലാവധി നവമ്പര്‍ 26ന് അവസാനിക്കും. ഒക്ടോബര്‍ 29നകം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കണം. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി നവമ്പര്‍ 4 ആണ്.

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ യുദ്ധം

മഹാരാഷ്‌ട്രയില്‍ ഇപ്പോള്‍ ഭരിയ്‌ക്കുന്നത് ബിജെപി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, ഏകനാഥ് ഷിന്‍ഡേയുടെ ശിവസേനവിഭാഗം എന്നിവ ചേര്‍ന്നുള്ള മഹായുധി മുന്നണിയാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്നത്. പ്രധാനമായും മഹായുധിയെ എതിര്‍ക്കുന്നത് മഹാ വികാസ് അഘാഡിയാണ്. കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവര്‍ ചേര്‍ന്നുള്ള മുന്നണിയാണ് മഹാ വികാസ് അഘാഡി.

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി നെടുകെ പിളര്‍ന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. അതുപോലെ ശിവസേന ഏക് നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലും രണ്ടായി പിളര്‍ന്നതിന് ശേഷവും നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. അതിനാല്‍ ഇക്കുറി മഹാരാഷ്‌ട്രയില്‍ ആവേശം കൂടുതലാണ്.

മഹായുധി അവസാനഘട്ട സീറ്റ് വിഭജനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 230 സീറ്റുകളില്‍ ധാരണയായിക്കഴിഞ്ഞതായി തിങ്കളാഴ്ച അറിയിപ്പുണ്ടായിരുന്നു. ബിജെപി ഇക്കുറി 140-150 സീറ്റുകളിലേക്കും ഷിന്‍ഡേ പക്ഷം ശിവസേന 80 സീറ്റുകളിലേക്കും ശരദ് പവാര്‍ എന്‍സിപി 55 സീറ്റുകളിലേക്കും മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം.

 

Tags: maharashtraECIMaharasthraAssemblyelections2024MaharashtraGovernorCPRadhakrishnanChiefelectioncomissioner
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

News

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

പുതിയ വാര്‍ത്തകള്‍

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.