Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്രസകൾ അടച്ചുപൂട്ടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് എം വി ഗോവിന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 05:24 pm IST
in Kerala

തിരുവനന്തപുരം: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ മദ്രസ പഠനം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കേരളത്തിലെ സ്ഥിതി മറ്റൊന്നാണ്. അതുകൊണ്ട് ബാലാവകാശ കമ്മീഷന്‍ നീക്കം കേരളത്തെ ബാധിക്കില്ല. കേരളത്തില്‍ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷനാണ് നിർദേശം നൽകിയത്. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നൽകി.

മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ വിലയിരുത്തൽ. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു

Tags: keralamv govindanMadrasa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസയിൽ നിന്നും നന്നാക്കാൻ കൊണ്ടുവന്ന ഫാനിൽ രേഖപ്പെടുത്തിയത് ” മെയ്ഡ് ഇൻ പാകിസ്ഥാൻ”  : മൗലാനയ്‌ക്ക് ഈ ഫാൻ എങ്ങനെ കിട്ടി ?

India

മദ്രസയിൽ ഹിന്ദു പെൺകുട്ടികളെ ഇസ്ലാം പഠിപ്പിക്കുന്നു ; എതിർത്താൽ മയക്കുമരുന്ന് നൽകി കൊടിയ പീഡനം : ഇൻഡോറിൽ ലൗവ് ജിഹാദിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

പുതിയ വാര്‍ത്തകള്‍

40 വർഷം ഭൂമാഫിയ അടച്ചിട്ട കാൽ ഭൈരവ് ക്ഷേത്രം യോഗി സർക്കാർ തിരിച്ചു പിടിച്ചു ; ഇനി അവിടെ ഉയരുക വലിയ ക്ഷേത്ര സമുച്ചയം

വിജയ് യെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിൽ സ്റ്റാലിന് മുഖ്യ പങ്കെന്ന് ഡിഎംകെ ; വീട്ടിലെത്തിയ മുഖ്യനെ പൂച്ചെണ്ടും ബൊക്കയുമായി സ്വീകരിച്ച് മുൻ മുഖ്യൻ

അഭിഷേക് ബാനര്‍ജിയുടെ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ എടുത്തുകളയാന്‍ തീരുമാനിച്ച് ബംഗാളിലെ സുവേന്ദു അധികാരി സര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള എസ്പി എംപിയുടെ പരാമർശങ്ങൾ നീചവും, മാപ്പർഹിക്കാത്തതുമാണ് ; ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് യോഗി

മഹാരാഷ്‌ട്രയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാവുന്ന ടൊയോട്ടയും ഫാക്ടറി വരുന്നു

മെയ് 15 മുതൽ 20 വരെ പ്രധാനമന്ത്രി മോദി അഞ്ച് രാഷ്‌ട്രങ്ങളിൽ സന്ദർശനം നടത്തും ; ഊർജം, പ്രതിരോധം, വ്യാപാരം എന്നിവയ്‌ക്ക് പ്രാധാന്യം നൽകും

പെട്രോൾ- ഡീസൽ ഉപയോഗം കുറയ്‌ക്കാൻ പരാമാവധി ശ്രമിക്കണം , സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തുക : വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി 

ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി വേദിയിലേക്ക്, തനി നാടൻ വേഷത്തിൽ കവിതാദേവി

നടന്‍ സൂര്യയെ സൂര്യയാക്കിയ രഘുവരന്‍

ഓന്തിനേക്കാള്‍ വേഗത്തില്‍ കോണ്‍ഗ്രസ് നിറംമാറുന്നു; ബംഗാളിലെ എസ് ഐ ആര്‍ വിഷയത്തില്‍ ശശി തരൂരിനെ കണ്ടം വഴി ഓടിച്ച് അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.