Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആവശ്യത്തിന് പണം നൽകിയിട്ടുണ്ട് ; നെല്ല് സംഭരണം മുടങ്ങിയ സംഭവത്തിൽ പഞ്ചാബ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി

മന്ദഗതിയിലുള്ള നെല്ല് സംഭരണത്തിനെതിരെ പഞ്ചാബിൽ ഇന്ന് ഉച്ചയ്‌ക്ക് 12 മുതൽ 3 വരെ റോഡ് ഉപരോധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 10:12 am IST
inIndia

ചണ്ഡീഗഡ്: നെല്ല് സംഭരണത്തിൽ കാലതാമസമുണ്ടായെന്നാരോപിച്ച് പഞ്ചാബ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി. ധാന്യവിപണികളിൽ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദി എഎപി സർക്കാരാണെന്ന് പഞ്ചാബ് ബിജെപി വൈസ് പ്രസിഡൻ്റ് ഫത്തേ ജംഗ് സിംഗ് ബജ്‌വ പറഞ്ഞു.

നെല്ല് വാങ്ങുന്നതിനായി കേന്ദ്രം സംസ്ഥാന സർക്കാരിന് പണം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലും പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിന് വിളകൾ സുഗമമായി വാങ്ങാൻ കഴിയുന്നില്ലെങ്കിൽ തെറ്റ് സംസ്ഥാന സർക്കാരിൻ്റേതാണ് മറിച്ച് കേന്ദ്രത്തിന്റെയല്ലെന്നും അദ്ദേഹം പറഞ്ഞു.

പിആർ-126 ഇനം നെല്ലിനെക്കുറിച്ച് സംസാരിക്കുമ്പോൾ റൈസ് മില്ലർമാർ കുറഞ്ഞ വിളവ്  കാരണം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ബിജെപി നേതാവ് ആരോപിച്ചു. സംസ്ഥാന സർക്കാർ കാരണമാണ് കർഷകർ പിആർ-126 ഇനം വിതച്ചതെന്ന് ഫത്തേ ജംഗ് സിംഗ് ബജ്‌വ പറഞ്ഞു. റൈസ് മില്ലുകാർ പഞ്ചാബ് സർക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ നെല്ല് സംഭരണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് ഇന്ന് പഞ്ചാബിൽ റെയിൽവേ ട്രാക്കുകളിൽ കുത്തിയിരിപ്പ് നടത്തുമെന്ന് ഭാരതി കിസാൻ യൂണിയൻ അറിയിച്ചു. ഉച്ചയ്‌ക്ക് 12 മുതൽ മൂന്നുവരെയാണ് പ്രതിഷേധം നടക്കുകയെന്ന് ബികെയു ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കോക്രിക്കലൻ പറഞ്ഞു.

മന്ദഗതിയിലുള്ള നെല്ല് സംഭരണത്തിനെതിരെ പഞ്ചാബിൽ ഉച്ചയ്‌ക്ക് 12 മുതൽ 3 വരെ റോഡ് ഉപരോധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Tags: bjpaappunjabCentral GovernmentRice Miller owners
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.