Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അര്‍ജന്റീനയെ സമനിലയില്‍ പൂട്ടി വെനസ്വേല; ബ്രസീലിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 05:46 am IST
inFootball

മൊനഗാസ്: ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ വെനസ്വേല സമനിലയില്‍ തളച്ചു. 2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ കോന്‍മെബോല്‍ യോഗ്യതാ മത്സരത്തില്‍ ഓരോ ഗോള്‍ നേടിയാണ് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞത്. മറ്റൊരു യോഗ്യതാ പോരാട്ടത്തില്‍ ചിലിക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്രസീല്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വിജയിച്ചു.

വെനസ്വേലയിലെ മൊനഗാസില്‍ നടന്ന കളിയില്‍ ലയണല്‍ മെസി അടക്കമുള്ളവര്‍ കളത്തിലിറങ്ങിയെങ്കിലും മികവിനൊത്ത് ഉയരാന്‍ അര്‍ജന്റീനയ്‌ക്കായില്ല. കളിയിലുടനീളം മികച്ച നീക്കങ്ങളുമായി കളം വാണ പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും മൈതാനമാകെ മഴപെയ്ത് വെള്ളം കെട്ടിക്കിടന്നത് കളിയെ വല്ലാതെ ബാധിച്ചു. ഗോളെന്നുറച്ച പല അര്‍ജന്റൈന്‍ മുന്നേറ്റങ്ങളുടെയും മുനയൊടിഞ്ഞത് മഴവെള്ളത്തില്‍ കളിച്ചതുകൊണ്ടായിരുന്നു. കിട്ടിയ അവസരത്തില്‍ മികച്ച മുന്നേറ്റം കാഴ്‌ച്ചവച്ച വെനസ്വേല അപകടകരമായ നിരവധി മുന്നേറ്റങ്ങളാണ് നടത്തിയത്. വിലക്ക് കാരണം പുറത്തിരിക്കുന്ന ഗോളി എമിലിയാനോ മാര്‍ട്ടിനെസിന് പകരം വല കാക്കാനിറങ്ങിയ ജെറോനിമോ റുള്ളി മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചത്. ആദ്യ പകുതിയില്‍ അര്‍ജന്റീനയ്‌ക്കായി പ്രതിരോധതാരം നിക്കോളാസ് ഒട്ടോമെന്‍ഡി ഗോള്‍ നേടി(13-ാം മിനിറ്റ്). ഇതിനെതിരെ രണ്ടാം പകുതിയില്‍ കളിക്ക് 65 മിനിറ്റായപ്പോഴായിരുന്നു വെനസ്വേലയുടെ മറുപടി. മികച്ച നീക്കത്തിനൊടുവില്‍ സലോമോന്‍ റോണ്ടന്‍ ഹെഡ്ഡറിലൂടെയാണ് അര്‍ജന്റീന വലകുലുക്കിയത്.

ബ്രസീല്‍-ചിലി പോരാട്ടം തീര്‍ത്തും വിരസമായാണ് മുന്നേറിയത്. ബ്രസീലിന്റെ ഭാഗത്ത് നിന്നും കണ്ട മികച്ച നീക്കം അവസാന നിമിഷം ലൂയിസ് ഹെന്റിക്വെ നേടിയ വിജയഗോളായിരുന്നു. ബോക്‌സിന് പുറത്ത് നിന്നും ഒരുതാരത്തെ വെട്ടിച്ച് മുന്നോട്ട് കടന്ന് പ്രതിരോധ വേലികള്‍ക്കിടയിലൂടെ മികച്ചൊരു ഇടംകാലന്‍ ഷോട്ടില്‍ പന്ത് വലയില്‍ കയറി. കളിയുടെ രണ്ടാം മിനിറ്റില്‍ എഡ്വാര്‍ഡോ വാര്‍ഗസ് നേടിയ ഗോളില്‍ ചിലി ലീഡ് ചെയ്തു. ഇതിനെതിരെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഇഗോര്‍ ജെസ്യൂസ് ബ്രസീലിന് സമനില നേടിക്കൊടുത്തു.

പട്ടികയില്‍ ഇപ്പോഴും മുന്നില്‍ 19 പോയിന്റുള്ള അര്‍ജന്റീനയാണ്. ജയത്തോടെ 13 പോയിന്റ് നേടിയ ബ്രസീല്‍ നാലാം സ്ഥാനത്തുണ്ട്. 16 പോയിന്റുള്ള കൊളംബിയ ഇന്നലെ ബൊളീവിയയോട് തോറ്റത് തിരിച്ചടിയായി. രണ്ടാം സ്ഥാനത്തുള്ള കൊളംബിയയ്‌ക്ക് തൊട്ടുപിന്നില്‍ ഉറുഗ്വേ ആണ്.

Tags: ArgentinaBrazilVenezuela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.