Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Technology

ഡേറ്റ ആന്‍ഡ് എഐ  മികവിന്റെ കേന്ദ്രം സ്ഥാപിച്ച് ഐബിഎസ് മേധാവിയായി മലയാളിയായ ജോര്‍ജ് വര്‍ഗീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 06:35 pm IST
inTechnology

തിരുവനന്തപുരം: ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നൂതനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ മികവിന്റെ കേന്ദ്രം  സ്ഥാപിച്ചു. ഡേറ്റ അനാലിസിസ് മെഷീന്‍ ലേര്‍ണിംഗ് ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ് തുടങ്ങിയവയില്‍ കാല്‍ നൂറ്റാണ്ട് കാലത്തെ അനുഭവസമ്പത്തുള്ള മലയാളിയായ ജോര്‍ജ് വര്‍ഗീസ് ആണ് ഇതിന്റെ മേധാവി.

ഐബിഎസ്സിന്റെ ആഗോള പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുന്നതിനും ആധുനിക നിര്‍മ്മിത ബുദ്ധി ഡേറ്റ അധിഷ്ഠിത സാങ്കേതികവിദ്യ ഐടി സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് മികവിന്റെ കേന്ദ്രം സ്ഥാപിച്ചത്. ഉപഭോക്താക്കള്‍, പുതിയ ഐടി ഉത്പന്നങ്ങള്‍ എന്നിവയില്‍ നിര്‍മ്മിത ബുദ്ധിയുടെ സാധ്യത കണ്ടെത്തുക, അതില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തി എടുക്കുക എന്നിവ മികവിന്റെ കേന്ദ്രം ലക്ഷ്യമിടുന്നു. ഉത്തരവാദിത്വപൂര്‍ണ്ണമായ നിര്‍മ്മിത ബുദ്ധി ശീലങ്ങള്‍, ഉപഭോക്താവിന്റെ സ്വകാര്യത, ഡേറ്റ സുരക്ഷ, ധാര്‍മികമായ പരിഗണനകള്‍ തുടങ്ങിയവ മികവിന്റെ കേന്ദ്രം ഉറപ്പാക്കും.

ഫിനാന്‍സ്, അല്‍ഗോരിതം ഡെവലപ്മെന്‍റ്, നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേര്‍ണിംഗ് പ്രാക്ടീസസ് തുടങ്ങിയവയില്‍ കാല്‍ നൂറ്റാണ്ട് കാലമായി ജോര്‍ജ് വര്‍ഗീസ് പ്രവര്‍ത്തിച്ചുവരുന്നു.  അപ്സ്കില്‍സ് പി റ്റി ഇ ലിമിറ്റഡില്‍ നിര്‍മ്മിത ബുദ്ധി മെഷീന്‍ ലേണിങ് വിഭാഗത്തിന്റെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിസ്റ്റമാറ്റിക് ഹെഡ്ജ് ഫണ്ടായ പിക്വാന്‍റ് ക്യാപിറ്റല്‍ ഇന്ത്യ സഹ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.

ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായി ഇനിയും ഉപയോഗപ്പെടുത്താത്ത നിരവധി സാധ്യതകള്‍ ഉണ്ടെന്ന് ജോര്‍ജ് വര്‍ഗീസ് പറഞ്ഞു. ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റലില്‍ വ്യവസായത്തെ പുനര്‍ നിര്‍വചിക്കാന്‍ തക്കവിധം ഉള്ള സാര്‍ഥകമായ ആധുനിക നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയാണ് ഉദ്ദേശ്യം. നിര്‍മ്മിത ബുദ്ധിയുടെ ഗുണഫലങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഈ രംഗത്ത് ഉത്തരവാദിത്തപരമായ ശീലങ്ങള്‍ കൊണ്ടുവരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഐബിഎസ് ചീഫ് ടെക്നോളജി ഓഫീസറായ ക്രിസ് ബ്രനഗന്റെ കീഴില്‍ സിംഗപ്പൂര്‍ ആസ്ഥാനമായിരിക്കും ജോര്‍ജ് വര്‍ഗീസിന്റെ പ്രവര്‍ത്തനം.

ട്രാവല്‍ അനുഭവങ്ങള്‍ വിപ്ലവകരമായ രീതിയില്‍ മാറ്റാനായി നിര്‍മ്മിത ബുദ്ധിക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ക്രിസ് ബ്രനഗന്‍ പറഞ്ഞു. വിശ്വാസ്യതയിലും ഉത്തരവാദിത്വത്തിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ ആയിരിക്കും ഈ ഉദ്യമത്തിന്റെ വിജയം. നൂതന ഗവേഷണത്തിനും കാര്യക്ഷമതയ്‌ക്കും പ്രാധാന്യം നല്‍കുന്നതിനൊപ്പം ഡേറ്റ, സ്വകാര്യത എന്നിവയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഐബിഎസ് തയ്യാറല്ല. ജോര്‍ജ് വര്‍ഗീസിന്റെ വിശാലമായ അനുഭവസമ്പത്തും നേതൃപാടവും ഈ ദിശയില്‍ ഐബിഎസിനെ മുന്നോട്ടു നയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: IBS SoftwareGeorge Varghese
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

യാത്രാ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തുര്‍ക്കി എയര്‍ലൈന്‍ കോറെന്‍ഡണ്‍ ഐബിസുമായി പങ്കാളിത്തത്തില്‍

News

സ്ട്രൈപ്പ് പ്ലാറ്റ് ഫോമുമായി കൈകോര്‍ത്ത് ഐബിഎസിന്റെ ഐസ്റ്റേ സൊല്യൂഷന്‍

Photo©John Cassidy The Headshot Guy®
www.theheadshotguy.co.uk
07768 401009
Technology

ഐബിഎസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി

Technology

ഏഴ് രാജ്യങ്ങളില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രം നേടി ഐബിഎസ് സോഫ്റ്റ് വെയര്‍

Technology

അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയെ 747 കോടി രൂപയ്‌ക്ക് ഏറ്റെടുത്ത് ഐബിഎസ് സോഫ്റ്റ് വെയര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.