Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഐബിഎസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 10:48 pm IST
inTechnology
Photo©John Cassidy The Headshot Guy®
www.theheadshotguy.co.uk
07768 401009

Photo©John Cassidy The Headshot Guy® www.theheadshotguy.co.uk 07768 401009

തിരുവനന്തപുരം: ആഗോള ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര ഡിജിറ്റല്‍ ടെക്നോളജി സേവന ദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ ചുമതലയേറ്റു. 2018 മുതല്‍ സിഇഒ ആയി സേവനമനുഷ്ഠിച്ചിരുന്ന ആനന്ദ് കൃഷ്ണന്റെ പിന്‍ഗാമിയായാണ് സോമിത് പദവിയിലെത്തുന്നത്.

ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസിന് സോമിത് റിപ്പോര്‍ട്ട് ചെയ്യും.

മൈക്രോസോഫ്റ്റ്, എസ്എപി, ഒറാക്കിള്‍, എഒഎല്‍ തുടങ്ങിയ പ്രമുഖ കമ്പനികളില്‍ സുപ്രധാന പദവികള്‍ വഹിച്ച സോമിത് എന്‍റര്‍പ്രൈസ് സോഫ്റ്റ് വെയര്‍ മേഖലയില്‍ ധാരാളം അനുഭവസമ്പത്തുള്ള വ്യക്തിയാണ്. ന്യൂഡല്‍ഹി ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഫ്രാന്‍സിലെ ഐഎന്‍എസ്ഇഎഡി യില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

മൈക്രോസോഫ്റ്റിലെ 11 വര്‍ഷക്കാലം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സോമിത്, സ്ട്രാറ്റജി, ഓപ്പറേഷന്‍സ്, സെയില്‍സ്, കസ്റ്റമര്‍ സക്സസ് എന്നിവയില്‍ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ മോഡേണ്‍ വര്‍ക്ക് ക്ലൗഡ് ബിസിനസിലെ ആഗോളതല സെയില്‍സിന്റെ ചുമതല വഹിച്ച അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ലോകമെമ്പാടുമുള്ള പൊതുമേഖലാ ബിസിനസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റില്‍ സോമിത് നടപ്പാക്കിയ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ പരിചയ സമ്പത്ത് ഐബിഎസ് സോഫ്റ്റ് വെയറിന്റെ വളര്‍ച്ചയ്‌ക്ക് കരുത്ത് പകരും.

അടുത്തകാലത്ത് സോമിത് ഡിജിറ്റല്‍ ടെക്നോളജി കമ്പനിയായ പ്ലൂറല്‍സൈറ്റിന്റെ പ്രസിഡന്‍റും സിഒഒ യുമായി സേവനമനുഷ്ഠിച്ചിരുന്നു. അവിടെ എഞ്ചിനീയറിംഗ്, ജിടിഎം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

ആഗോള തലത്തില്‍ ഡിജിറ്റല്‍ ടെക്നോളജി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വിവിധങ്ങളായ സംഘങ്ങളെ നയിക്കുന്നതിലും സോഫ്റ്റ് വെയര്‍ മേഖലയിലെ സമഗ്ര വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നതിനും സോമിത്തിനുള്ള അനുഭവ സമ്പത്ത് ഐബിഎസ് സോഫ്റ്റ് വെയറിന്റെ വളര്‍ച്ചയില്‍ ഏറെ നിര്‍ണായകമാകുമെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം പ്രാപ്തമാക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ സോമിത്തിന് കഴിയുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം പറഞ്ഞു.

ട്രാവല്‍ വ്യവസായ രംഗത്ത് ലോകത്തിലെ തന്നെ മുന്‍നിര ഉത്പന്നങ്ങളും വമ്പന്‍ ഉപഭോക്താക്കളുമുള്ള ഐബിഎസ് സോഫ്റ്റ് വെയറിന്റെ വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ അവര്‍ക്കൊപ്പം ചേരാനും അടുത്ത ഘട്ടത്തിലേക്ക് ഐബിഎസിനെ നയിക്കാനും കഴിയുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് സിഇഒ ആയി സ്ഥാനമേറ്റെടുത്ത സോമിത് ഗോയല്‍ പറഞ്ഞു.

Tags: IBS SoftwareibsSomit Goyalv k mathews
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലറ്റിൽ പോകാൻ തോന്നാറുണ്ടോ ? നിങ്ങൾക്ക് ഒരു പക്ഷേ ഈ അസുഖമായിരിക്കാം

Technology

യുണീക്ക് ട്രാവല്‍ കോര്‍പ്പറേഷന്റെ ടെക്നോളജി പ്ലാറ്റ് ഫോം  നവീകരിക്കുന്നതിനായി ഐബിഎസുമായി പങ്കാളിത്തത്തില്‍

Technology

ഡേറ്റ ആന്‍ഡ് എഐ  മികവിന്റെ കേന്ദ്രം സ്ഥാപിച്ച് ഐബിഎസ് മേധാവിയായി മലയാളിയായ ജോര്‍ജ് വര്‍ഗീസ്

Technology

യാത്രാ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തുര്‍ക്കി എയര്‍ലൈന്‍ കോറെന്‍ഡണ്‍ ഐബിസുമായി പങ്കാളിത്തത്തില്‍

News

സ്ട്രൈപ്പ് പ്ലാറ്റ് ഫോമുമായി കൈകോര്‍ത്ത് ഐബിഎസിന്റെ ഐസ്റ്റേ സൊല്യൂഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.