Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഏഴ് രാജ്യങ്ങളില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രം നേടി ഐബിഎസ് സോഫ്റ്റ് വെയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 03:48 pm IST
in Technology

 

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ നിലവാരത്തിന്റെ രാജ്യാന്തര അംഗീകാരമായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഏഴ് രാജ്യങ്ങളില്‍ കരസ്ഥമാക്കി ഐബിഎസ് സോഫ്റ്റ് വെയര്‍. യുഎഇ, യുഎസ്, കാനഡ, യുകെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലാണ് ഐബിഎസ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും ഐബിഎസ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രത്തിന് അര്‍ഹരായി.

ട്രാവല്‍-ക്രൂസ്-എയര്‍ലൈന്‍ വ്യവസായത്തില്‍ പുതുതലമുറ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും അതു വഴി ഉപഭോക്താക്കളുടെ യാത്രാ-ബുക്കിംഗ് അനുഭവം ലളിതവും മികച്ചതുമാക്കുകയാണ് ഐബിഎസ് ചെയ്യുന്നത്. ഇതിനായി അര്‍പ്പണബോധവും പ്രതിബദ്ധതയും നൈപുണ്യശേഷിയുമുള്ള ജീവനക്കാരെ വളര്‍ത്തിയെടുക്കുന്നതില്‍ ഐബിഎസ് എന്നും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ രണ്ടാമതും ആറ് രാജ്യങ്ങളില്‍ ആദ്യമായും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രം നേടാനായത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. ജീവനക്കാരുടെ അഭിപ്രായമറിഞ്ഞ് തയ്യാറാക്കുന്ന അംഗീകാരമാണിത്. അതിനാല്‍ തന്നെ ഐബിഎസിന്റെ ജീവനക്കാര്‍ക്ക് കമ്പനിയോടുള്ള സ്നേഹവും പ്രതിബദ്ധതയുമാണ് ഇത് കാണിക്കുന്നത്.

സുസ്ഥിര വരുമാനം, മികച്ച തൊഴില്‍ അന്തരീക്ഷം, സമഭാവനയോടു കൂടിയുള്ള സമീപനം, വിജ്ഞാനസമ്പാദനത്തിനുള്ള അവസരം തുടങ്ങിവയാണ് ഐബിഎസ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. വൈവിദ്ധ്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനവും കഴിവിന്റെ അംഗീകാരവുമെല്ലാം കൊണ്ട് ഒത്തൊരുമിച്ചാണ് ഐബിഎസ് ഈ നേട്ടത്തിലേക്ക് നടന്നു കയറിയതെന്നും വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി.

ഐബിഎസിന്റെ ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ശുഭാപ്തി പൂര്‍ണമായ ഈ പ്രതികരണം ആവേശം പകരുന്നതാണെന്ന് കമ്പനിയുടെ എച്ച് ആര്‍ വിഭാഗം മേധാവി ജയന്‍ നായര്‍ പറഞ്ഞു. ഓരോ ജീവനക്കാരനോടുമുള്ള ഐബിഎസിന്റെ പ്രതിബദ്ധതയ്‌ക്കുള്ള അംഗീകാരമാണിത്. ജീവനക്കാരാണ് കമ്പനിയുടെ ഏറ്റവും വലിയ മൂലധനം. അവരുടെ പ്രതികരണമനുസരിച്ച് നിരന്തരവും ഗുണപരവുമായ മാറ്റത്തിന് ഐബിഎസ് എന്നും ശ്രമിക്കുന്നു. ജീവനക്കാര്‍ക്ക് തുല്യമായ അവസരം നല്‍കുന്നതിനോടൊപ്പം ഏതൊരു ഐടി ജീവനക്കാരനും ആഗ്രഹിക്കുന്ന തൊഴില്‍ദാതാവായി ഐബിഎസ് മാറിക്കഴിഞ്ഞെന്നും ജയന്‍ നായര്‍ പറഞ്ഞു.

അനിശ്ചിതത്വം നിറഞ്ഞ ഈ ലോകത്ത് ജീവനക്കാരുടെ മികച്ച പ്രതികരണം ലഭിക്കുന്നത് ചെറിയ കാര്യമല്ല. ജീവനക്കാരുടെ അന്വേഷണങ്ങള്‍ക്കും പ്രതികരണത്തിനും ക്ഷേമത്തിനും മാത്രമായി ഐനോ എന്ന ചാറ്റ്ബോട്ട് ഐബിഎസ് ഇറക്കിയിട്ടുണ്ട്. ഇതു വഴി എച്ച് ആര്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ കാര്യക്ഷമമാകുമെന്നാണ് കരുതുന്നതെന്നും ജയന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളുടെ നിലവാരം അളക്കുന്നതിനായി 1992 ലാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സ്ഥാപിതമായത്. ഇതു വരെ 10 കോടിയിലധികം ജീവനക്കാരുമായി ഇവര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. അറുപതോളം രാജ്യങ്ങളില്‍ ഇവര്‍ സര്‍വേ നടത്തി വരുന്നു. ഇന്ത്യയില്‍ 1400 ല്‍ പരം സ്ഥാപനങ്ങളും 22 ഓളം വ്യവസായങ്ങളും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍വേയില്‍ വരുന്നുണ്ട്.

Tags: IBS Software
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഡേറ്റ ആന്‍ഡ് എഐ  മികവിന്റെ കേന്ദ്രം സ്ഥാപിച്ച് ഐബിഎസ് മേധാവിയായി മലയാളിയായ ജോര്‍ജ് വര്‍ഗീസ്

Technology

യാത്രാ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തുര്‍ക്കി എയര്‍ലൈന്‍ കോറെന്‍ഡണ്‍ ഐബിസുമായി പങ്കാളിത്തത്തില്‍

News

സ്ട്രൈപ്പ് പ്ലാറ്റ് ഫോമുമായി കൈകോര്‍ത്ത് ഐബിഎസിന്റെ ഐസ്റ്റേ സൊല്യൂഷന്‍

Photo©John Cassidy The Headshot Guy®
www.theheadshotguy.co.uk
07768 401009
Technology

ഐബിഎസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി

Technology

അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയെ 747 കോടി രൂപയ്‌ക്ക് ഏറ്റെടുത്ത് ഐബിഎസ് സോഫ്റ്റ് വെയര്‍

പുതിയ വാര്‍ത്തകള്‍

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.