Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദൗത്യം വിജയിച്ചു; റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ ഐഎസ്ആര്‍ഒയ്‌ക്ക് അഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 08:45 am IST
inIndia

ന്യൂദല്‍ഹി: ഏഴ് വര്‍ഷം മുന്‍പ്, 104 ഉപഗ്രഹങ്ങളെ നിര്‍ദിഷ്ട ഭ്രമണപഥങ്ങളില്‍ എത്തിച്ചശേഷം ബഹിരാകാശത്ത് ചുറ്റുകയായിരുന്ന പിഎസ്എല്‍വി സി 37 റോക്കറ്റിന്റെ അവശിഷ്ടം ഐഎസ്ആര്‍ഒ സുരക്ഷിതമായി കടലില്‍ വീഴ്‌ത്തി. ദൗത്യം ഐഎസ്ആര്‍ഒയ്‌ക്കും രാജ്യത്തിനും അഭിമാനമായി.

2017 ഫെബ്രുവരി 15ന് കാര്‍ട്ടോ സാറ്റ് 2 ഡി അടക്കമുള്ള ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന റോക്കറ്റിന്റെ അവസാന ഘട്ടം, ഉപഗ്രഹ വിക്ഷേപണത്തിനു ശേഷം, 470 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ കറങ്ങുകയായിരുന്നു. ഐഎസ്ആര്‍ഒയും യുഎസ് സൈന്യത്തിന്റെ സ്‌പേസ് കമാന്‍ഡും ഇതിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇത് ക്രമേണ പഥത്തില്‍ നിന്ന് താഴ്‌ത്തി വരികയായിരുന്നു. അവശിഷ്ടം ഒക്‌ടോബര്‍ ആദ്യ വാരം കടലില്‍ പതിക്കുമെന്ന് നേരത്തെ ഐഎസ്ആര്‍ഒയുടെ സിസ്റ്റം ഫോര്‍ സേഫ് ആന്‍ഡ് സസ്റ്റയ്‌നബിള്‍ സ്‌പേസ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് പറഞ്ഞിരുന്നു.

ഒക്‌ടോബര്‍ ആറിന് തന്നെ രാത്രി 9.19ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുകയും വടക്കന്‍ അറ്റ്ലന്റിക് സമുദ്രത്തില്‍ പതിക്കുകയും ചെയ്തു. റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍ തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഏകോപിപ്പിക്കാനുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം ഐഎസ്ആര്‍ഒ പാലിച്ചു. അവ 25 വര്‍ഷത്തില്‍ കൂടുതല്‍ ബഹിരാകാശത്ത് ചുറ്റരുതെന്നാണ് ചട്ടം.

ഭാരത റോക്കറ്റിന്റെ അവശിഷ്ടം ഏഴു വര്‍ഷം മാത്രമേ എടുത്തുള്ളൂ. അവസാന ഘട്ട ഭ്രമണപഥം എന്‍ജിന്‍ ഓഫാക്കിയും പ്രവര്‍ത്തിപ്പിച്ചും സാവധാനമാണ് താഴ്‌ത്തിയിരുന്നത്. ഉയരത്തിലുള്ള പഥത്തില്‍ നിന്ന് താഴെയുള്ള പഥത്തിലേക്ക് താഴ്‌ത്തുന്ന പ്രവര്‍ത്തനത്തെ ഡീ ഓര്‍ബിറ്റിങ് എന്നാണ് വിളിക്കുക. ഇങ്ങനെ നിയന്ത്രിത ഡീ ഓര്‍ബിറ്റിങ്ങിലൂടെ അവശിഷ്ടത്തെ അന്തരീക്ഷത്തില്‍ കടത്തി സുരക്ഷിതമായി സമുദ്രമേഖലയില്‍ എത്തിക്കുകയായിരുന്നു.

Tags: ISROrocket debris in seaMission accomplished
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.