Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹരിയാനയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ലോഡ് കണക്കിന് മഞ്ഞലഡുക്കള്‍….. ബിജെപി വിരുദ്ധതയില്‍ ആറാടി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍.

ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ആദ്യ മണിക്കൂറുകളില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വായില്‍ നിന്നും പുറത്തുവന്നത് ബിജെപിയെ ഇല്ലാതാക്കാനുള്ള രോഷം... താമരയെ വാടിവീണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത.

Janmabhumi Online by Janmabhumi Online
Oct 8, 2024, 07:51 pm IST
in Kerala
ഹരിയാനയില്‍ ആദ്യമണിക്കൂറുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടു നിന്നപ്പോള്‍ കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞു നിന്ന ബിജെപി വിരുദ്ധ വാചകമടികള്‍

ഹരിയാനയില്‍ ആദ്യമണിക്കൂറുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടു നിന്നപ്പോള്‍ കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞു നിന്ന ബിജെപി വിരുദ്ധ വാചകമടികള്‍

FacebookTwitterWhatsAppTelegramLinkedinEmail

ചണ്ഡീഗഢ് : ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ആദ്യ മണിക്കൂറുകളില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വായില്‍ നിന്നും പുറത്തുവന്നത് ബിജെപിയെ ഇല്ലാതാക്കാനുള്ള രോഷം… താമരയെ വാടിവീണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത. പക്ഷെ അടുത്ത ഏതാനും മണിക്കൂറുകളില്‍ ബിജെപി കളം പിടിച്ചപ്പോള്‍ ട്വന്‍റി ഫോറിന്റെ ശ്രീകണ്ഠന്‍ നായരും ഹാഷ്മിയും റിപ്പോര്‍ട്ടറിന്റെ അരുണ്‍കുമാറും സ്മൃതി പരുത്തിക്കാടും, ഏഷ്യാനെറ്റിന്റെ വിനുവും എല്ലാം കണ്ടം വഴി ഓടി.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ബിജെപി വിരുദ്ധത എത്രയുണ്ടെന്ന് കണ്ടറിയാം:

Mr @vinuvjohn താനൊക്കെ എത്ര കൂട്ടിയാലും താമര മണ്ണോട് അടിയുന്ന കാഴ്ച കാണാൻ പറ്റില്ല..

ഈ കാവി ഭൂമിയിൽ താമര എന്നും വിരിഞ്ഞു തന്നെ നിൽക്കും 🪷 pic.twitter.com/Whp7Ajvlh8

— LOST BOYS (KAFIR) (@driftcat) October 8, 2024

അന്തിമ ഫലം കണ്ട് ആശുപത്രിയിലായ സ്മൃതി പരുത്തിക്കാട് അപകടനില തരണം ചെയ്തുവെന്ന് അടുത്ത കട്ടിലിൽ ഉപ്പിട്ട കഞ്ഞി കുടിച്ചു കൊണ്ടിരുന്ന അരുൺ കുമാർ വ്യക്തമാക്കി pic.twitter.com/a5zQNg38S5

— Midhun / मिथुन (@midhunpm477) October 8, 2024

ഷാനി,നിഷ,മൊട്ട ഹാഷ്മി,സ്മൃതി, ഉണ്ണി ബാലകൃഷ്ണൻ, ശ്രീകണ്ഠൻ നായരേ.😊മാപ്രകളെ
നിങ്ങൾക്ക് എല്ലാവർക്കും കുറച്ച് കഞ്ഞി എടുക്കട്ടെ.
🤣🤣🤣പോയി ചാകിനെടാ.. pic.twitter.com/4QEOvEEsRG

— unni (@unnisv) October 8, 2024

 

 

ഇവര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യമണിക്കൂറില്‍ പുറത്തുതുപ്പിയ പഠിച്ചുവന്ന ബിജെപി വിരുദ്ധ വാചകങ്ങള്‍ കേട്ടാല്‍ ഇവരുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ബിജെപി വിരുദ്ധതയുടെ ആഴം മനസ്സിലാവും. ആദ്യമണിക്കൂറില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് 63 സീറ്റുകളിലും ബിജെപി 23 സീറ്റുകളിലും മുന്നിട്ട് നിന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും ഉയര്‍ന്നുകേട്ട ബിജെപി വിരുദ്ധവാചകങ്ങള്‍ ഇങ്ങിനെ പോകുന്നു. ഹരിയാനയില്‍ കര്‍ഷകര്‍ മറുപടി പറയുന്നു,യുവാക്കള്‍ മറുപടി പറയുന്നു എന്ന് സ്മൃതി പരുത്തിക്കാട്. ഗോതമ്പ് പാടങ്ങളില്‍ താമരപ്പൂക്കള്‍ വാടുന്നുവെന്നായിരുന്നു അരുണ്‍കുമാറിന്റെ കണ്ടെത്തല്‍. . അവിടെ ഹൂഡയുടെ മുന്നേറ്റം, കോണ്‍ഗ്രസിന്റെ മുന്നേറ്റം. മോദിയും അമിത് ഷായും പരാജയം മണത്തിരുന്നു,അതിനാല്‍ മോദി അവിടെ കുറച്ചുറാലികളിലേ പങ്കെടുത്തിരുന്നുള്ളൂ….ഹരിയാനയില്‍ കോണ്‍ഗ്രസ് ഹരികെയ്ന്‍….എന്നായിരുന്നു ഇവരുടെ വെണ്ടയ്‌ക്കാ അക്ഷരത്തില്‍ എഴുതിയ തലക്കെട്ട് തന്നെ. ഹരികെയ്ന്‍ എന്നാല്‍ കൊടുങ്കാറ്റ്. ഹൂഡയുടെ ചിരി, കുമാരി സെല്‍ജയുടെ ചിരിയാണ്…കോണ്‍ഗ്രസിന്റെ ചിരിയാണ് കാണുന്നത്.ഹൂഡയില്‍ വിശ്വാസമര്‍പ്പിച്ച രാഹുല്‍ ഗാന്ധിയുടെ ചിരിയാണ്. എന്നും അരുണ്‍ കുമാര്‍.

ഇനി ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധത അല്‍പം ശ്രവിക്കാം. 2019ല്‍ 40 സീറ്റുമായി കേവലഭൂരിപക്ഷം നേടി ജെജെപിയുമായി അധികാരത്തില്‍ എത്തിയ ബിജെപി ഇതാ 2024ല്‍ ഇതാ തകര്‍ന്നടിഞ്ഞിരിക്കുന്നു എന്നായിരുന്നു ഏഷ്യാനെറ്റിന്റെ വിനുവിന്റെ വാചകം.. ‘താമര പിഴുത് ഹരിയാന’ എന്നായിരുന്നു തലക്കെട്ട് ആദ്യമണിക്കൂറില്‍ കോണ്‍ഗ്രസ് 73 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും മുന്നിട്ട് നിന്നപ്പോഴുള്ള വിനുവാചകക്കസര്‍ത്തുകളാണിവ. “കര്‍ഷകരോഷത്തില്‍ എരിഞ്ഞ് ബിജെപി. ദല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഹരിയാനയില്‍ ബിജെപി മണ്ണോട് അടിയുന്ന കാഴ്ചയാണ് കാണുന്നത്. താമര വാടി വീണ് നിലത്തോട് അമരുകയാണ് “- വിനുവിന്റെ വാചകങ്ങള്‍ ഇങ്ങിനെ പോകുന്നു.

കര്‍ഷകരോഷത്തില്‍ താമര വാടിയെന്ന് ട്വന്‍റി ഫോറിന്റെ ശ്രീകണ്ഠന്‍ നായര്‍. അവിടെ കൊടുങ്കാറ്റടിക്കുന്നു എന്നാണ് ശ്രീകണ്ഠന്‍ നായരുടെ വിശദീകരണം. ബിജെപി കഥാപാത്രങ്ങള്‍ കടപുഴകി വീണു, അടപടലം വീണു എന്ന് ഉറക്കെ അട്ടഹസിച്ചുകൊണ്ട് ശ്രീകണ്ഠന്‍ നായരുടെ ആഹ്ളാദപ്രകടനം. ബിജെപി അടപടലം കടപുഴകി എന്ന് ഹാഷ്മി. മുഖ്യമന്ത്രി വിറയ്‌ക്കുന്നു, മന്ത്രിമാരെല്ലാം തോല്‍ക്കുന്നു എന്ന് മറ്റൊരു റിപ്പോര്‍ട്ടറായ വിജയകുമാര്‍.. മുഖ്യമന്ത്രി പോലും വിറച്ച് വിറച്ച് നില്‍ക്കുകയാണ്, വിറയോട് വിറ….ഹരിയാനയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ലോഡ് കണക്കിന് മഞ്ഞലഡ്ഡുകള്‍….അതില്‍ മുന്തിരി, കല്‍ക്കണ്ടം…എല്ലാമുണ്ടെന്ന് ഹാഷ്മി. ഒരു കലക്ക് കലക്കുമെന്ന് ശ്രീകണ്ഠന്‍ നായര്‍…

ഒടുവില്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ഹരിയാനയില്‍ 90ല്‍ 49 സീറ്റുകളില്‍ വിജയിച്ച് മൂന്നാമതും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്ത വന്നതോടെ ഈ മാധ്യമപ്രവര്‍ത്തകരെല്ലാം കണ്ടം വഴി ഓടിക്കഴിഞ്ഞിരുന്നു. ചാനലുകളെല്ലാം ശോകമൂകമായി…..എത്രത്തോളം ബിജെപി വിരുദ്ധതയാണ് അതില്‍ നിറഞ്ഞിരിക്കുന്നതെന്നതിന് ഉദാഹരണമായിരുന്നു ഹരിയാന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ കവറേജ്.

Tags: #VinuAsianet#Haryanaassemblyelections2024#HaryanaBJP#ArunkumarreporterTV#SmritiParuthikkadreporterTV#SrikantannairTwentyfour#HashmiTwentyfour
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അരുണ്‍കുമാര്‍ നോട്ടേ വിട എന്ന വാര്‍ത്ത ഗൗരവത്തോടെ വായിക്കുന്നു (ഇടത്ത്)
Kerala

‘ഫെബുവരി 15 മുതല്‍ നോട്ട് നിരോധിക്കുന്നു’ എന്ന പരസ്യം പരസ്യമാണെന്ന് മനസിലാക്കാതെ വാര്‍ത്തയായി വായിച്ച അരുണ്‍കുമാറിന് ട്രോള്‍

Kerala

കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്, അരുൺകുമാർ ഒന്നാം പ്രതി

India

ഹരിയാന ബിജെപി തൂത്തുവാരിയതിന് പിന്നില്‍ 5 കാരണങ്ങളെന്ന് വിദഗ്ധര്‍; രാഹുല്‍ ഗാന്ധിയ്‌ക്ക് ഒറ്റക്കാരണം- വോട്ടെണ്ണല്‍ മെഷീനിലെ കൃത്രിമം!

India

വ്യാജ കര്‍ഷകസമരത്തിന്റെ അടിവേരിളകി; ഇനി രാഹുല്‍ ഗാന്ധിയും കൂട്ടരും വിഷമിക്കും

ഗുസ്തി താരം വിനേഷ് ഫൊഗാട്ടിനെ പി.ടി. ഉഷ പാരീസിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയില്‍ ആശ്വസിപ്പിക്കുന്നു
India

പാരിസ് ഒളിമ്പിക്സില്‍ പോയത് പ്രിയങ്ക ഗാന്ധി പറഞ്ഞതുകൊണ്ടെന്ന് വിനേഷ് ഫൊഗാട്ട്; കോണ്‍ഗ്രസിന്റെ ചട്ടുകമായി ഗുസ്തി താരം

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര നടത്തിയത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies