Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ശ്രീജേഷിന്റെ പരിശീലക പരീക്ഷണം 19 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 05:53 am IST
inHockey

ന്യൂദല്‍ഹി: ഹോക്കി ഇതിഹാസം പി.ആര്‍. ശ്രീജേഷിന്റെ പരിശീലക പരീക്ഷണത്തിന് ഇനി ദിവസങ്ങള്‍ മാത്രം. 19ന് മലേഷ്യയില്‍ ആരംഭിക്കുന്ന സുല്‍ത്താന്‍ ജോഹര്‍ കപ്പിനുള്ള ഭാരത ടീമിനെ പരിശീലിപ്പിക്കുന്നത് ശ്രീജേഷ് ആയിരിക്കും. അണ്ടര്‍-21 താരങ്ങള്‍ക്കാണ് സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കുക.

ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്‌സില്‍ ഭാരതം തുടരെ രണ്ടാം തവണയും വെങ്കല മെഡല്‍ നേടിയതിന് പിന്നാലെ ശ്രീജേഷ് കരിയറിനോട് വിട പറഞ്ഞു. തുടര്‍ന്ന് ഭാരതത്തിന്റെ പരിശീലക പദവിയിലേക്കെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി ജൂനിയര്‍ തലത്തില്‍ പരിശീലക ദൗത്യം ഏറ്റെടുത്ത് തുടങ്ങുമെന്നും അറിയിച്ചിരുന്നു.

19ന് ജപ്പാനെതിരെയാണ് ശ്രീജേഷിന് കീഴിലിറങ്ങുന്ന ഭാരത ടീമിന്റെ ആദ്യ കളി. ഇതിന് പിന്നാലെ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ആതിഥേയരായ മലേഷ്യ എന്നിവരുമായി പോരടിക്കും.

സുല്‍ത്താന്‍ ജോഹര്‍ കപ്പിന് പിന്നാലെ ഭാരതത്തെ കാത്തിരിക്കുന്നത് നവംബറില്‍ മസ്‌കറ്റില്‍ നടക്കുന്ന ജൂനിയര്‍ ഏഷ്യാകപ്പ് ആണ്.

സുല്‍ത്താന്‍ ജോഹര്‍ കപ്പിനുള്ള ഭാരത ടീം:

ഗോള്‍ കീപ്പര്‍മാര്‍- ബിക്രംജിത് സിങ്, അലി ഖാന്‍
പ്രതിരോധക്കാര്‍- അമിര്‍ അലി(ക്യാപ്റ്റന്‍), ടാലെം പ്രിയോബര്‍ത്ത, ശര്‍ദാനന്ദ് തിവാരി, സുഖ്വീന്ദര്‍, അന്‍മോല്‍ എക്ക, രോഹിത്(വൈസ് ക്യാപ്റ്റന്‍)

മദ്ധ്യനിരയില്‍- അങ്കിത് പാല്‍, മന്‍മീത് സിങ്, റോസന്‍ കുജുര്‍, മുകേഷ് ടൊപ്പോ, ചന്ദന്‍ യാദവ്

മുന്നേറ്റ നിര- ഗുര്‍ജോത് സിങ്, അര്‍ഷദീപ് സിങ്, സൗരഭ് ആനന്ദ് കുഷ്‌വാഹാ, ദില്‍രാജ് സിങ്, മോഹമ്മദ് കോനെയിന് ഡാഡ്‌

Tags: Indian Hockey teamOlympian PR Sreejeshcoaching trial
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഏഷ്യന്‍ ഗെയിംസില്‍ ഭാരത ഹോക്കി ടീം ഇറങ്ങുക നീല ജേഴ്‌സിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

Hockey

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

Hockey

ശ്രീജേഷിന്റെ കളിയാശാന്‍ വിരമിക്കുന്നു; ഇനി മുഴുവന്‍ സമയ കോച്ചാകാനുള്ള ഒരുക്കത്തില്‍ ജയകുമാര്‍

Hockey

ചൈനയ തോൽപ്പിച്ച് ഇന്ത്യ മൂന്നാം വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി

പുതിയ വാര്‍ത്തകള്‍

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.