Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക് ക്രിക്കറ്റ് താരം ഇന്ത്യക്കാരിയെ വിവാഹം ചെയ്യുന്നു; അവള്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന അഹന്ത പങ്കുവെച്ച് റാസ ഹസ്സന്‍

പാകിസ്താൻ ക്രിക്കറ്റ് താരം റാസ ഹസന്‍ ഇന്ത്യയിലെ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്നതിനേക്കാള്‍, അവള്‍ ഇസ്ലാം മതത്തിലേക്ക് മാറാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് റാസ ഹസ്സന്‍ ആദ്യമേ അഭിപ്രായപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 08:53 pm IST
inWorld

ന്യൂദൽഹി: പാകിസ്താൻ ക്രിക്കറ്റ് താരം റാസ ഹസന്‍ ഇന്ത്യയിലെ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്നതിനേക്കാള്‍, അവള്‍ ഇസ്ലാം മതത്തിലേക്ക് മാറാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് റാസ ഹസ്സന്‍ ആദ്യമേ അഭിപ്രായപ്പെടുന്നത്. അതായത് വിവാഹജീവിതത്തേക്കാള്‍, പ്രണയത്തേക്കാള്‍ വധുവിന്റെ മതം മാറ്റത്തിനാണ് റാസ ഹസ്സന്‍ മുന്‍ഗണന നല്‍കുന്നത്.

പാകിസ്ഥാന് വേണ്ടി ട്വന്‍റി ട്വന്‍റിയും ഏകദിനവും കളിക്കുന്ന താരമാണ് റാസ ഹസ്സന്‍. വിവാഹ നിശ്ചയം ഇന്ത്യൻ വംശജയായ യുവതിയുമായി കഴിഞ്ഞെന്ന് ഫോട്ടെ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ട് റാസ ഹസ്സന്‍ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ യാത്രയ്‌ക്ക് ഞങ്ങൾ തുടക്കം കുറിക്കുകയാണെന്ന് റസ സഹൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പറഞ്ഞു. പൂജ ബൊമ്മൻ എന്നാണ് ഇപ്പോള്‍ യുഎസില്‍ കഴിയുന്ന ഈ ഇന്ത്യക്കാരിയുടെ പേരെന്നാണ് വാര്‍ത്ത.

അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ വിവാഹം നടക്കുമെന്നാണ് വാര്‍ത്തകള്‍. റാസ ഹസ്സനും പാകിസ്ഥാന്‍ വിട്ട് യുഎസിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 32 കാരിയായ പൂജയും യുഎസിൽ സ്ഥിരതാമസമാക്കിയ ആളാണ്. പൂജ ഹിന്ദു മത പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നിരുന്നാലും, പൂജയ്‌ക്ക് ഇസ്ലാമിൽ താൽപ്പര്യമുണ്ടെന്നും തനിക്കുവേണ്ടി മതം മാറാൻ തയ്യാറാണെന്നും റസ വ്യക്തമാക്കി.

വിവാഹനിശ്ചയവാർത്ത പുറത്ത് വന്നതിന് പിന്നാലെ പലരും പൂജയ്‌ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താൻ ക്രിക്കറ്റ് താരമായിരുന്ന ഷോയിബ് മാലിക്കിനെ വിവാഹം കഴിച്ച ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ വിവാഹമോചനം ചൂണ്ടിക്കാട്ടിയാണ് പലരും പൂജ ബൊമ്മനെ ഉപദേശിക്കുന്നത്. കുഴിയിൽച്ചാടും മുൻപ് ഒരുവട്ടം കൂടി ചിന്തിക്കൂ എന്നാണ് ചിലരുടെ കമന്‍റ്. തെന്നിന്ത്യൻ താര സുന്ദരി തമന്ന പോലും പാക് ക്രിക്കറ്റ് താരത്തെ ചേർത്തുള്ള ഗോസിപ്പ് ഉയർന്നപ്പോൾ തന്നെ തിരുത്തി പ്രസ്താവനയിറക്കിയത് ഓർമ്മയില്ലേ എന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags: conversionReligiousconversionRazahasanIslamconversionIndaingirlPakcricketerRazaHasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.